Kerala Mirror

രാഷ്ട മീമാംസ

രാഹുലിന്‍റെ മടങ്ങിവരവ് : ആഘോഷമാക്കി കോൺഗ്രസ് പ്രവർത്തകർ

ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയതിന് പിന്നാലെ ആഘോഷവുമായി കോൺഗ്രസ് പ്രവർത്തകർ. എഐസിസി ആസ്ഥാനത്തും സോണിയ ഗാന്ധിയുടെ വീടിന് മുന്നിലും...

സെന്തില്‍ ബാലാജിയുടെ അറസ്റ്റിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി : പണം തട്ടിപ്പു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് തമിഴ്‌നാട് മന്ത്രി വി സെന്തില്‍ ബാലാജി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. പതിനഞ്ചു ദിവസത്തെ...

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനസ്ഥാപിച്ചു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനസ്ഥാപിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം ഇറക്കി. അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് കോടതി വിധി സുപ്രീം...

ഉ​മ്മ​ന്‍ ചാ​ണ്ടി​യേ​യും വ​ക്കം പു​രു​ഷോ​ത്ത​മ​നേ​യും അ​നു​സ്മ​രി​ച്ച് നി​യ​മ​സ​ഭ

തി​രു​വ​ന​ന്ത​പു​രം : മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യേ​യും മു​ന്‍ മ​ന്ത്രി​യും സ്പീ​ക്ക​റും ഗ​വ​ര്‍​ണ​റു​മാ​യി​രു​ന്ന വ​ക്കം പു​രു​ഷോ​ത്ത​മ​നേ​യും അ​നു​സ്മ​രി​ച്ച് നി​യ​മ​സ​ഭ. രാഷ്‌ട്രീയ...

രാഹുല്‍ഗാന്ധിയുടെ അയോഗ്യതയില്‍ സ്പീക്കര്‍ ഇന്ന് തീരുമാനമെടുത്തേക്കും ; വൈകിയാല്‍ ശക്തമായ പ്രക്ഷോഭം : കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : അപകീര്‍ത്തിക്കേസില്‍ സുപ്രീംകോടതി ശിക്ഷാവിധി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ രാഹുല്‍ഗാന്ധിയുടെ അയോഗ്യതയില്‍ ലോക്‌സഭ സ്പീക്കര്‍ ഇന്ന് തീരുമാനമെടുത്തേക്കും. അയോഗ്യതയില്‍ തീരുമാനം നീട്ടിക്കൊണ്ടു...

53 വർഷത്തിനിടെ ഉമ്മൻചാണ്ടിയുടെ സാന്നിധ്യമില്ലാത്ത ആദ്യ നിയമസഭ , 12 ദി​വ​സം നീ​ളു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും

തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ൾ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​തി​നി​ടെ, 12 ദി​വ​സം നീ​ളു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. ഓ​ഗ​സ്റ്റ് 24 വ​രെ​യാ​ണ് ​സ​ഭാ സ​മ്മേ​ളനം...

മണിപ്പൂരിലെ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് എൻഡിഎ സഖ്യകക്ഷി, കുക്കി എം.എൽ.എമാർ നിയമസഭാ സമ്മേളനം ബഹിഷ്ക്കരിക്കും

ന്യൂഡൽഹി : മണിപ്പുരിൽ എൻ ബിരേൻസിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച്‌ എൻഡിഎ സഖ്യകക്ഷിയായ കുക്കി പീപ്പിൾസ് അലയൻസ് (കെപി‌എ). സംഘർഷം മൂന്നാംമാസത്തിലേക്ക്‌...

ലോ​ക​ക​പ്പി​ന് പാ​ക്കി​സ്ഥാ​ൻ വ​രും; ഇ​ന്ത്യ​യി​ൽ ക​ളി​ക്കാ​ൻ പാക് സർക്കറിന്റെ അ​നു​മ​തി

ലാ​ഹോ​ർ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ഏ​ക​ദി​ന ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന് അ​നു​മ​തി. പാ​ക്കി​സ്ഥാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം...

ഹരിയാനയിലെ സംഘർഷബാധിത മേഖലകൾ സന്ദർശിക്കാനെത്തിയ ബിനോയ് വിശ്വത്തെയും സംഘത്തെയും പൊലീസ് തടഞ്ഞു

ന്യൂഡൽഹി: ഹരിയാനയിലെ സംഘർഷബാധിത മേഖലകൾ സന്ദർശിക്കാനെത്തിയ സി.പി.ഐ സംഘത്തെ പൊലീസ് തടഞ്ഞു. നിരോധനാജ്ഞ നിലനിൽക്കുന്നു എന്ന കാരണം പറഞ്ഞാണ് പ്രവേശനം നിഷേധിച്ചത്. ബിനോയ് വിശ്വം, സന്തോഷ് കുമാർ തുടങ്ങിയ...