Kerala Mirror

രാഷ്ട മീമാംസ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ സർക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് നിയമോപദേശം

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ സർക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് നിയമോപദേശം. ഡയറക്ടർ ജനറൽ ഓഫ് പ്രൊസിക്യൂക്ഷൻ ആണ് നിയമോപദേശം നൽകിയത്. നിലവിലെ സാഹചര്യത്തിൽ പരാതി കിട്ടണം എന്ന്...

ഇന്ന് രഞ്ജിത്ത് രാജിവെച്ചേക്കുമെന്ന് സൂചന

കോഴിക്കോട് : സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രാജിവെയ്ക്കുമെന്ന് അറിയിച്ച് ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍...

രഞ്ജിത്തിന്റെ രാജിക്കായി മുറവിളി; ഡിജിപിക്ക് പരാതി

തിരുവനന്തപുരം : ലൈംഗിക ആരോപണ വിധേയനായ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. രഞ്ജിത്തിനെ സ്ഥാനത്തു നിന്നും നീക്കി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന്...

അമ്പലങ്ങൾ പിടിക്കാനുള്ള സിപിഎം ശ്രമം പൊളിക്കാൻ ബിജെപി

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു ശേഷം കേരളത്തിലെ സിപിഎം ചില നിർണായകമായ തീരുമാനങ്ങൾ എടുത്തിരുന്നു. അതിൽ പ്രധാനപ്പെട്ടതാണ് കേരളത്തിലെ ക്ഷേത്രകമ്മിറ്റികളിൽ കടന്നു കൂടുകയും അതിന്റെ നേതൃത്വം...

ക്വാട്ടയില്‍ തെന്നി വീണ് മോദി, രാഹുലിന്റെ അപ്രതീക്ഷിത നീക്കത്തില്‍ ബിജെപിക്ക് പിടിച്ചുനില്‍ക്കാനായില്ല

കേന്ദ്രസര്‍ക്കാരിന്റെ ജോയിന്റ്  സെക്രട്ടറി, ഡെപ്യുട്ടി സെക്രട്ടറി, ഡയറക്ടര്‍ തസ്തികകളിലേക്ക്  ലേറ്ററല്‍ എന്‍ട്രി  അടിസ്ഥാനത്തില്‍ വിദഗ്ധരായവരെ  നിയമിക്കാന്‍ വേണ്ടി യുപിഎസ്സി...

രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; ജോ​ർ​ജ് കു​ര്യ​ൻ മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്ന് നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ചു

ഭോ​പ്പാ​ൽ : രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ​കാ​ര്യ സ​ഹ​മ​ന്ത്രി​യാ​യ...

മാപ്പ്‌ വേണോ മാപ്പ്‌… ഐപിഎസ് അസോസിയേഷനെ പരിഹസിച്ച് പി വി അൻവർ

മലപ്പുറം : ജില്ലാ പൊലീസ് മേധാവിക്കെതിരായ അപകീർത്തി പരാമർശത്തിൽ മാപ്പുപറയണമെന്ന പൊലീസ് അസോസിയേഷന്റെ ആവശ്യത്തിൽ പരിഹാസവുമായി പിവി അൻവർ എംഎൽഎ. ഫെയ്സ്ബുക്ക് പേജിൽ കേരളത്തിൻ്റെയും മലപ്പുറം ജില്ലയുടേയും...

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് : സഖ്യ ചർച്ചകൾക്ക് രാഹുൽ ഗാന്ധിയും ഖാർഗെയും ഇന്ന് കശ്മീരിൽ

ശ്രീനഗർ : പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കശ്മീരിലെത്തും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സഖ്യ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോളണ്ട് സന്ദർശനത്തിന് ഇന്ന് തുടക്കം

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോളണ്ട് സന്ദർശനത്തിന് ഇന്ന് തുടക്കം. 45 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിലെത്തുന്നത്. ഇന്ത്യ-പോളണ്ട് നയതന്ത്ര ബന്ധത്തിന്റെ 70-ാം...