Kerala Mirror

രാഷ്ട മീമാംസ

മാസപ്പടി : പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവരാത്തത് പിണറായിയുടെ മറുപടിയെ പേടിക്കുന്നത് കൊണ്ട് : എകെ ബാലന്‍

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ മാസപ്പടി വാങ്ങിയ സംഭവത്തിൽ ന്യായീകരണവുമായി സിപിഎം നേതാവ് എ.കെ. ബാലൻ. കരിമണൽ കന്പനിയിൽ നിന്നും പണം കൈപ്പറ്റിയ സംഭവത്തിൽ വീണയുടെ ഇടപാടുകൾ സുതാര്യമാണ്...

‘അന്ധനായ രാജാവ് നാട് ഭരിക്കുമ്പോൾ മണിപ്പൂരിൽ സ്ത്രീകൾ ഉപദ്രവത്തിന് ഇരയാകുന്നു’- ബിജെപിയെ പ്രകോപിപ്പിച്ച അധീർ രഞ്ജൻ ചൗധരിയുടെ വാക്കുകൾ ഇങ്ങനെ

ന്യൂഡൽഹി : അന്ധനായ രാജാവ് നാട് ഭരിക്കുമ്പോൾ മണിപ്പൂരിൽ സ്ത്രീകൾ ഉപദ്രവത്തിന് ഇരയാകുന്നു എന്ന വാചകമാണ് ലോക് സഭയിലെ കോൺഗ്രസിന്റെ സഭാകക്ഷി നേതാവായ അധീർ രഞ്ജൻ ചൗധരിയെ  പുറത്തേക്ക് നയിച്ചത്. ലോക് സഭയിലെ...

പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥിയെ ഇന്നറിയാം;ചാണ്ടി ഉമ്മൻ ഇന്നു മുതൽ മുഴുവൻ സമയ പ്രചാരണത്തിന്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാർഥിയെ സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും .ഇന്ന് മുതൽ നാല് ദിവസം നീണ്ട് നിൽകുന്ന നേതൃയോഗങ്ങളിൽ കേന്ദ്രകമ്മിറ്റി യോഗം റിപ്പോർട്ടിങ്ങാണ് പ്രധാന...

മണിപ്പൂർ കലാപം : പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം തള്ളി, അധിർ രഞ്ജൻ ചൗധരിക്ക് സസ്‌പെൻഷൻ 

ന്യൂഡൽഹി : മണിപ്പൂർ കലാപവിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ ഐക്യം കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു.പ്രധാനമന്ത്രിയുടെ പ്രസംഗത്തിനു പിന്നാലെയാണ് അവിശ്വാസപ്രമേയം ശബ്ദവോട്ടോടെ സഭ തള്ളിയത്...

കള്ളപ്പണം വെളുപ്പിക്കൽ കേസ് : ബിനീഷിനെതിരായ ഇഡി കേസ് നിലനിൽക്കുമോയെന്ന് കർണാടക ഹൈക്കോടതി, കേസിന് സ്റ്റേ

ബംഗളൂരു :ബിനീഷ് കോടിയേരി പ്രതിയായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണക്കോടതിയുടെ നടപടികള്‍ കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു .  ബിനീഷിനെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസ്...

എന്‍ എസ് എസ് നാമജപഘോഷയാത്ര: പൊലീസ് അന്വേഷണം നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി

കൊച്ചി : സ്പീക്കര്‍ എ എന്‍ ഷംസീര്‍ നടത്തിയ ഗണപതി മിത്താണെന്ന പരാമര്‍ശത്തിനെതിരെ എന്‍ എസ് എസ് നടത്തിയ നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം നാലാഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞു. എന്‍ എസ് എസ് വൈസ്...

മണിപ്പൂര്‍ കലാപത്തിന് വഴിവെച്ചത് ഹൈക്കോടതി ഉത്തരവ്; നല്ലൊരു പുലരി ഉണ്ടാകും: ഒടുവില്‍ മോദി മിണ്ടി

ന്യൂഡൽഹി: അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിനെപ്പറ്റി സംസാരിച്ചില്ലെന്നാരോപിച്ച് പ്രതിപക്ഷം ലോക്‌സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷം സഭ വിട്ടപ്പോൾ മോദി മണിപ്പൂരിനെകുറിച്ച്...

പുതുപ്പള്ളിയിൽ ഇന്ന് ഇടതുമുന്നണി ബൂത്ത് സെക്രട്ടറിമാരുടെ യോഗം, സ്ഥാനാർഥി പ്രഖ്യാപനം ശനിയാഴ്ചയോടെ

കോ​ട്ട​യം: യുഡിഎഫ് ക്യാമ്പിൽ സ്ഥാനാർഥി ചിത്രം തെളിഞ്ഞതോടെ പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിക്കായി ഇടതുമുന്നണിയും തിരക്കിട്ട കൂടിയാലോചനയിൽ. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മു​ന്‍​കാ​ല എ​തി​രാ​ളി​ക​ളാ​യി​രു​ന്ന...

പാവപ്പെട്ടവന്റെ വിശപ്പിനേക്കാൾ പ്രതിപക്ഷത്തിന് പ്രധാനം അധികാരത്തിന്‌ വേണ്ടിയുള്ള വിശപ്പാണെന്നും അവിശ്വാസപ്രമേയത്തിൽ മോദി

ന്യൂഡൽഹി: പാവപ്പെട്ടവന്റെ വിശപ്പിനേക്കാൾ പ്രതിപക്ഷത്തിന് പ്രധാനം അധികാരത്തിന് വേണ്ടിയുള്ള വിശപ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര സർക്കാറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തിൽ...