കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി. തോമസ് ഇടതുമുന്നണി സ്ഥാനാർഥി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് കോട്ടയത്തുവച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. എൽഡിഎഫ് കോട്ടയം ജില്ലാ...
തൃശൂര്‍ : മാസപ്പടി വിവാദത്തിൽ പ്രക്ഷോഭത്തിന് തയാറെടുത്ത് ബിജെപി. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിവാദം അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി...
തിരുവനന്തപുരം : മഹാത്മാ ഗാന്ധിയുടെ വധം, ഗുജറാത്ത് കലാപം തുടങ്ങി കേന്ദ്രസർക്കാർ ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരളത്തിലെ കരിക്കുലം കമ്മിറ്റി...
വയനാട് : രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. എംപി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം ആദ്യമായാണ് രാഹുൽ കേരളത്തിലെത്തുന്നത്. രണ്ട് ദിവസത്തെ സന്ദർശനമാണ് ക്രമീകരിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ...
ഡല്‍ഹി : അധീർ രഞ്ജൻ ചൗധരിയെ സസ്പെൻഡ് ചെയ്ത ലോക്സഭാ സ്പീക്കറുടെ നടപടി നിയമപരമായി നേരിടാൻ ഒരുങ്ങി കോൺഗ്രസ്. കീഴ്വഴക്കങ്ങളും ചട്ടങ്ങളും ലംഘിച്ചു കൊണ്ടാണ് കോൺഗ്രസ് ലോക്സഭക്ഷ നേതാവിനെ സസ്പെൻഡ് ചെയ്തത്...
കോട്ടയം : പുതുപ്പള്ളിയിലെ സി.പി.എം സ്ഥാനാർഥി ജെയ്ക്ക് സി തോമസിന്റെ സ്ഥാനാർഥിത്വം പാർട്ടി നേതൃത്വം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. കോട്ടയത്ത് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുക്കുന്ന...