Kerala Mirror

രാഷ്ട മീമാംസ

സ്വര്‍ണക്കടത്ത് വിവാദം : ഗവര്‍ണറെ തള്ളി കേരള പൊലീസ്

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തള്ളി കേരള പൊലീസ്. വിമാനത്താവളങ്ങള്‍ വഴി കടത്തുന്ന സ്വര്‍ണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് സംസ്ഥാന...

എഡിജിപിക്കെതിരായ ആരോപണം: അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

തിരുവനന്തപുരം : എഡിജിപി എം ആര്‍ അജിത്‌ കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. ആഭ്യന്തര സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. പിവി അന്‍വറിന്റെ ആരോപണങ്ങളെ...

തൃശൂര്‍ പൂരം അട്ടിമറി: ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ പരാതി

തൃശൂര്‍ : തൃശൂര്‍ പൂരം അട്ടിമറിയുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന നടത്തിയ ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ പരാതി. പൂരം അട്ടിമറിക്ക് പിന്നില്‍ ഇടപെടലുകള്‍ നടത്തിയത് കൃത്യമായ രാഷ്ട്രീയ...

ഹരിയാന, ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ഹരിയാന, ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്‍തൂക്കമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവാചിക്കുന്നത്. റിപ്പബ്ലിക് ടിവി...

പൂരം കലക്കലിൽ മൂന്ന് തലത്തിലുള്ള അന്വേഷണത്തിന് ഉത്തരവിറങ്ങി

തിരുവനന്തപുരം : പൂരം കലക്കലിൽ മൂന്ന് തലത്തിലുള്ള അന്വേഷണം നടക്കും. ഇതിന്റെ ഉത്തരവിറങ്ങി. എ‍ഡിജിപി എംആർ അജിത്ത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങൾ ഡിജിപി അന്വേഷിക്കും. അന്വേഷണ സംഘങ്ങളിൽ ആരൊക്കെ വേണമെന്നത്...

അന്‍പത് ശതമാനം സംവരണപരിധി എടുത്തുകളയും : രാഹുല്‍ ഗാന്ധി

മുംബൈ : ഭരണഘടനയെ സംരക്ഷിക്കാന്‍ അന്‍പത് ശതമാനം സംവരണപരിധി എടുത്തുകളയണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസും ഇന്ത്യാ സഖ്യവും അധികാരത്തില്‍ വന്നാല്‍ സംവരണപരിധി എടുത്തുകളയാന്‍ നിയമം...

കോണ്‍ഗ്രസ് മയക്കുമരുന്ന് പണം തെരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിക്കുന്നു : പ്രധാനമന്ത്രി

മുംബൈ : ഡല്‍ഹിയിലെ അയ്യായിരം കോടിയുടെ മയക്കുമരുന്ന് വേട്ടയില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ യുവാക്കളെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് തള്ളിവിടാനും ആ പണം തെരഞ്ഞെടുപ്പ്...

ശബരിമല അവലോകന യോഗത്തിൽ എഡിജിപി പങ്കെടുക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം

തിരുവനന്തപുരം : മുഖ്യമന്ത്രി വിളിച്ച ശബരിമല അവലോകന യോഗത്തിൽ എഡിജിപി എം.ആർ അജിത്കുമാർ ഇല്ല. ഡിജിപി കൂടി പങ്കെടുത്ത യോഗത്തിലാണ് അജിത്കുമാർ വിട്ടുനിന്നത്. യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ...

എന്‍സിപി പ്രാദേശിക നേതാക്കള്‍ രാജിവച്ചു, അന്‍വറിനൊപ്പം ചേരും

മലപ്പുറം : മഞ്ചേരിയില്‍ പാര്‍ട്ടി രൂപീകരണം പ്രഖ്യാപിക്കാനിരിക്കെ അന്‍വറിനൊപ്പം ചേരാന്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ളവരും. മലപ്പുറത്തെ എന്‍സിപി പ്രാദേശിക നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു...