Kerala Mirror

രാഷ്ട മീമാംസ

തദ്ദേശ സ്ഥാപനങ്ങളിൽ വോട്ടർപട്ടിക പുതുക്കുന്നു, കരട് വോട്ടർപട്ടിക സെപ്‌തംബർ എട്ടിന്

തിരുവനന്തപുരം :തദ്ദേശ സ്ഥാപനങ്ങളിൽ നിലവിലെ വോട്ടർപട്ടിക അടിസ്ഥാനമാക്കിയും 2023 ജനുവരി ഒന്ന് യോഗ്യതയായി നിശ്ചയിച്ചും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ സെപ്‌തംബറിൽ വോട്ടർപട്ടിക പുതുക്കും.  കരട്...

എല്ലാം സുതാര്യം, മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകളെ പ്രതിരോധിച്ച് സിപിഎം മുഖപത്രം

കോഴിക്കോട്: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ പ്രതിരോധിച്ച് സിപിഎം മുഖപത്രം ദേശാഭിമാനി. വീണയുടെ ഭാഗം കേൾക്കാതെയാണ് ഉത്തരവെന്നും സാമാന്യനീതി നിഷേധിക്കപ്പെട്ടുവെന്നുമാണ് ദേശാഭിമാനി...

രാജ്യത്തെ ആദ്യ ബിജെപി പ്രധാനമന്ത്രി നരസിംഹറാവു : പരിഹാസവുമായി മണിശങ്കര്‍

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ പി വി നരസിംഹറാവുവിനെ വര്‍ഗീയവാദിയെന്ന് വിശേഷിപ്പിച്ച് മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍. രാജ്യത്തെ ആദ്യ ബിജെപി പ്രധാനമന്ത്രി എ ബി...

മാനനഷ്ടക്കേസ് : കെ സുധാകരൻ ഇന്ന് കോടതിയിൽ മൊഴി നൽകും

കൊച്ചി : സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനെതിരായ മാനനഷ്ടക്കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇന്ന് കോടതിയിൽ മൊഴി നൽകും. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നൽകുക. മോൺസൺ...

വീണ്ടും പ​ര​നാ​റി പ്ര​യോ​ഗം ന​ട​ത്തി എം.​എം. മ​ണി

പു​തു​പ്പ​ള്ളി : മാ​ത്യു കു​ഴ​ൽ​നാ​ട​നെ​തി​രെ മോ​ശം പ​ദ​പ്ര​യോ​ഗം ന​ട​ത്തി സി​പി​എം നേ​താ​വ് എം.​എം. മ​ണി. കു​ഴ​ൽ​നാ​ട​ൻ പ​ര​നാ​റി​യാ​ണെ​ന്നാ​യി​രു​ന്നു മ​ണി​യു​ടെ പ​രാ​മ​ർ​ശം. വീ​ട്ടി​ലി​രി​ക്കു​ന്ന...

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്ക് എതിരെ കോടതിയലക്ഷ്യ കേസ്

കൊച്ചി : ശാന്തന്‍പാറയിലെ ചട്ടം ലംഘിച്ചുള്ള പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസിന് എതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യത്തിന് കേസെടുത്തു. ഉത്തരവ് ലംഘിച്ച്...

വിവാദങ്ങളെക്കുറിച്ച് ചോദ്യം, മറുപടിയായി ഓണാശംസകൾ മാത്രം.. മാധ്യമങ്ങളിൽ നിന്നും ഒളിച്ചോടി മന്ത്രി റിയാസ്

കൊച്ചി : വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളുമായി എത്തിയ മാദ്ധ്യമപ്രവർത്തകർക്ക് ഓണാശംസകൾ നേർന്ന് മന്ത്രി മുഹമ്മദ് റിയാസ്. പുറത്തേയ്ക്ക് ഇറങ്ങിയ മന്ത്രിയോട് ഭാര്യ വീണ ഉൾപ്പെട്ട വിവാദങ്ങളെക്കുറിച്ചാണ്...

മോദിയുടെ വിശ്വസ്തൻ മിശ്ര ഇനി ഇ ഡിയ്ക്കും സിബിഐക്കും  മുകളിൽ; സി ഐ ഒ എന്ന പേരിൽ പുതിയ പദവി സൃഷ്ടിക്കാൻ ഒരുങ്ങി കേന്ദ്രം

ന്യൂഡൽഹി: ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസ‌ർ ( സി ഐ ഒ) എന്ന പേരിൽ പുതിയ പദവി സൃഷ്ടിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. അന്വേഷണ ഏജൻസികളായ സി ബി ഐ, എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയുടെ...

താത്പര്യമില്ല, യോജിക്കുന്നില്ല, കണ്ണൂർ സർവകലാശാലയുടെ സിലബസിൽ തന്റെ പുസ്തകം ഉൾപ്പെടുത്തിയതിനെക്കുറിച്ച് കെ കെ ശൈലജ

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയുടെ സിലബസിൽ തന്റെ പുസ്തകം ഉൾപ്പെടുത്തിയതിനോട് യോജിക്കുന്നില്ലെന്ന് കെ കെ ശൈലജ. കണ്ണൂർ സർവകലാശാലയുടെ സിലബസിൽ തന്റെ പുസ്തകം ഉൾപ്പെടുത്തണമെന്ന് ആഗ്രഹം...