Kerala Mirror

രാഷ്ട മീമാംസ

പരാജയം സമ്മതിച്ച് സിപിഎം, പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ജയിച്ചാല്‍ അത് ലോകാത്ഭുതം’: എ.കെ ബാലന്‍

തിരുവനന്തപുരം: പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ ഒന്നാം ഘട്ട വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി സിപിഎം. ഇപ്പോള്‍ അത്ഭുതമൊന്നും സംഭവിക്കുന്നില്ലല്ലോ എന്നും പുതുപ്പള്ളിയില്‍...

ചാണ്ടി ഉമ്മൻ 10500 വോട്ടിന് മുന്നിൽ

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി യു​ഡി​എ​ഫി​ന്‍റെ ചാ​ണ്ടി ഉ​മ്മ​ന്‍. ആ​ദ്യ നാ​ല് റൗ​ണ്ടു​ക​ളി​ല്‍ നി​ന്നും 10,500 വോ​ട്ടു​ക​ളു​ടെ വ്യ​ക്ത​മാ​യ ലീ​ഡ്...

ചാണ്ടി ഉമ്മന്റെ ലീഡ് നില 8348 ആയി ഉയർന്നു

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​ന്‍റെ ചാ​ണ്ടി ഉ​മ്മ​ന് മി​ക​ച്ച മു​ന്നേ​റ്റം .നി​ല​വി​ല്‍ ആ​ദ്യ​ത്തെ പ​ഞ്ചാ​യ​ത്ത് പി​ന്നീ​ടു​മ്പോ​ള്‍ 8348 വോ​ട്ടു​ക​ളുടെ ലീ​ഡ് ആ​ണ്...

അയർക്കുന്നത്ത് ഉമ്മൻ ചാണ്ടിയുടെ ലീഡ് മറികടന്നു, ചാണ്ടി ഉമ്മൻ മുന്നില്‍

അയർക്കുന്നത്തെ ഉമ്മൻ ചാണ്ടിയുടെ ലീഡ് മറികടന്ന് ചാണ്ടി ഉമ്മൻ കുതിക്കുന്നു. 2021ൽ അയർക്കുന്നത് ഉമ്മൻ ചാണ്ടിയുടെ ലീഡ് 1293.നിലവിൽ അയർക്കുന്നവും പോസ്റ്റൽ വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ ചാണ്ടി ഉമ്മന് 3144...

ആദ്യഫല സൂചനകൾ പുറത്ത്, ആദ്യ ലീഡ് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകൾ പുറത്തുവരുന്നു. ആദ്യ ലീഡ് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്. പോസ്റ്റൽ വോട്ടുകളിൽ ചാണ്ടി ഉമ്മന് 7 വോട്ടും ജെയ്ക്കിന് 3 വോട്ടും. ചാണ്ടി ഉമ്മന്‍ 4 വോട്ടുകൾക്ക്...

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി,ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകള്‍

കോട്ടയം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകള്‍ പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞാൽ അയർക്കുന്നം പഞ്ചായത്തിലെ വോട്ടുകൾ എണ്ണും .കഴിഞ്ഞ തിരഞ്ഞെടുപ്പിൽ...

നടപടിക്രമങ്ങൾ പൂർത്തിയായില്ല, പുതുപ്പള്ളി വോട്ടെണ്ണൽ വൈകും

പുതുപ്പള്ളിയിൽ വോട്ടെണ്ണൽ വൈകും. എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കില്ല. സ്‌ട്രോങ്ങ് റൂമിൽ നിന്ന് ഇതുവരെ വോട്ടിംഗ് മെഷീനുകൾ പുറത്തേക്ക് എത്തിച്ചിട്ടില്ല. ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല...

ജി20 ഉച്ചകോടിക്കായി ലോക നേതാക്കൾ ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡൽഹി:  ജി20 ഉച്ചകോടിക്കായി ലോക നേതാക്കൾ ഇന്ന് ഇന്ത്യയിലെത്തും. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് വൈകിട്ട് ന്യൂഡൽഹിയിലെത്തുമെന്നാണ് വിവരം. പ്രസിഡന്റായ...

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് ചരിത്ര വിജയം, ഉപതെരഞ്ഞെടുപ്പ് ഫലം തത്സമയം

പു​തു​പ്പ​ള്ളി​യി​ല്‍ 37,719 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ചാ​ണ് ചാ​ണ്ടി ഉ​മ്മ​ന്‍ നി​യ​മ​സ​ഭ​യി​ലെ​ത്തു​ന്ന​ത്. കോ​ണ്‍​ഗ്ര​സിന്‍റെ സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും മി​ക​ച്ച ജ​യ​മാ​ണി​ത്...