Kerala Mirror

രാഷ്ട മീമാംസ

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേസ് ഇന്ന് ഹൈകോടതിയില്‍ : കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കും

വയനാട് : വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേസ് ഇന്ന് ഹൈകോടതി പ്രത്യേക ബെഞ്ച് പരിഗണിക്കും. കേന്ദ്ര സഹായം ലഭിക്കാത്തത്തില്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍...

പിപി ദിവ്യ ഇന്ന് ജാമ്യ ഹർജി നൽകും; നവീൻ ബാബുവിന്റെ കുടുംബം എതിർത്ത് കക്ഷി ചേരും

കണ്ണൂർ : എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ റി​മാ​ൻ​ഡി​ലാ​യ പിപി ദി​വ്യ ഇന്ന് ജാമ്യ ഹർജി നൽകും. ത​ല​ശേ​രി സെ​ഷ​ന്‍​സ് കോ​ട​തി​യി​ലാണ് ജാ​മ്യ ഹ​ര്‍​ജി ന​ല്‍​കുക. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ...

നവീന്‍ ബാബുവിന്റെ ആത്മഹത്യാ; ദിവ്യ 14 ദിവസം റിമാന്‍ഡില്‍

കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ കേസില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ റിമാന്‍ഡില്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കസ്റ്റഡിയിലെടുത്ത...

നവീന്‍ ബാബുവിന്റെ ആത്മഹത്യ; ദിവ്യ അറസ്റ്റില്‍ , പൊലീസ് വാഹനം തടഞ്ഞു കെഎസ്‌യു പ്രവര്‍ത്തകര്‍

കണ്ണൂര്‍ : എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ അജിത്ത് കുമാര്‍, കണ്ണൂര്‍...

എൻഡിഎലേക്ക് കൂറുമാറ്റത്തിന് 100 കോടി കോഴ; അന്വേഷിക്കാന്‍ നാലംഗ കമ്മീഷനെ നിയോഗിച്ച് എന്‍സിപി

തിരുവനന്തപുരം : ഇടതുപക്ഷത്തെ എംഎല്‍എമാര്‍ക്ക് കൂറുമാറാന്‍ തോമസ് കെ തോമസ് 100 കോടി വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തില്‍ അന്വേഷണത്തിന് എന്‍സിപി. നാലംഗ കമ്മീഷനെ എന്‍സിപി നേതൃത്വം നിയോഗിച്ചു. പി എം സുരേഷ്...

500 വര്‍ഷത്തെ കാത്തിരിപ്പ്; അയോധ്യയിലെ ഇത്തവണത്തെ ദീപാവലി ചരിത്രം : മോദി

ന്യൂഡല്‍ഹി : 500 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം രാമന്റെ ജന്മഭൂമിയായ അയോധ്യയില്‍ ദീപാവലി ആഘോഷത്തിനായി ആയിരക്കണക്കിന് വിളക്കുകള്‍ തെളിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ദീപാവലി അതിനാല്‍ തന്നെ...

നവീന്‍ ബാബുവിന്റെ ആത്മഹത്യാ : ഒടുവില്‍ ദിവ്യ കീഴടങ്ങി

കണ്ണുര്‍ : നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒളിവില്‍ കഴിയുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ കീഴടങ്ങി. മൂന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ദിവ്യ...

ദിവ്യയെ പാര്‍ട്ടിയും സര്‍ക്കാരും സംരക്ഷിക്കില്ല : എം വി ഗോവിന്ദന്‍

തിരുവനന്തപുരം : പിപി ദിവ്യയ്ക്ക് പാര്‍ട്ടിയും സര്‍ക്കാരും ഒരു സംരക്ഷണവും ഒരുക്കാന്‍ പോകുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ദിവ്യ നിയമ സംവിധാനത്തിന് വിധേയപ്പെടണമെന്നും അദ്ദേഹം...

മാധ്യമങ്ങൾ ”പ്ലീസ് മൂവ് ഔട്ട്” ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി സുരേഷ് ഗോപി

തൃശൂർ : തൃശൂർ പൂരവിവാദത്തിൽ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മൂവ് ഔട്ട് എന്നാണ് സുരേഷ് ഗോപി മറുപടി നൽകിയത്. താൻ പൂരസ്ഥലത്തേക്ക് പോയത്...