Kerala Mirror

രാഷ്ട മീമാംസ

ഷാഫി പറമ്പിലിൻറ്റെ നാടകം : ഹോട്ടൽ പരിശോധനാ വിവാദത്തിൽ സരിന്റെ വാദങ്ങളെ തള്ളി സിപിഎം

പാലക്കാട് : ഹോട്ടൽ പരിശോധനയിൽ എൽഡിഎഫ് സ്ഥാനാർഥി പി.സരിന്റെ വാദങ്ങളെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു. സിപിഎം-ബിജെപി ഡീൽ എന്ന് വരുത്തി തീർക്കാൻ ഷാഫി പറമ്പില്‍ നടത്തിയ നാടകമാണ് ഹോട്ടലിൽ...

മുണ്ടക്കൈ ദുരന്തബാധിതർക്ക് നൽകിയ അരി പുഴുവരിച്ചതെന്ന്; മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

മേപ്പാടി : മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പഞ്ചായത്ത് വിതരണം ചെയ്തത് പുഴുവരിച്ച അരിയെന്ന് പരാതി. മേപ്പാടി ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞദിവസം വിതരണം ചെയ്ത ഭക്ഷ്യ കിറ്റിലാണ് കേടായ ഭക്ഷ്യധാന്യങ്ങൾ...

‘ചാക്കും വേണ്ട ട്രോളിയും വേണ്ട, വികസനം മതി’; നീല ട്രോളി ബാഗും ചാക്കുമായി പാലക്കാട്ട് എൽഡിഎഫിന്റെ പ്രതിഷേധം

പാലക്കാട് : നീല ട്രോളി ബാഗും ചാക്കുമായി പാലക്കാട്ട് എൽഡിഎഫിന്റെ പ്രതിഷേധ പ്രകടനം. ‘ചാക്കും വേണ്ട ട്രോളിയും വേണ്ട, വികസനം മതി’ എന്ന ബാനറുമായാണ് എല്‍ഡിഎഫ് യുവജന സംഘടനകളുടെ പ്രതിഷേധം...

പാലക്കാട്ടെ പൊലീസ് നടപടി; കോൺഗ്രസ് ഇലക്ഷൻ കമ്മീഷന് പരാതി നൽകി

പാലക്കാട് : പാലക്കാട്ടെ പൊലീസ് നടപടി നിയമപരമായി നേരിടാൻ കോൺഗ്രസ്. പൊലീസിന്റെ ചട്ടവിരുദ്ധ ഇടപെടൽ ചൂണ്ടിക്കാട്ടി ഇലക്ഷൻ കമ്മീഷന് പരാതി നൽകി. പൊലീസിന്റെ പാതിരാ പരിശോധന ഇലക്ഷൻ ക്യാമ്പയിനിൽ മുഖ്യ പ്രചരണ...

സപ്തതി നിറവിൽ ഉലകനായകൻ

ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്‍മാരിലൊരാളായ കമല്‍ഹാസന് ഇന്ന് എഴുപതാം പിറന്നാൾ. അഭിനേതാവായി മാത്രമല്ല, സംവിധായകനായും എഴുത്തുകാരനായും നിര്‍മാതാവായും തിളങ്ങിയ ബഹുമുഖപ്രതിഭയാണ് കമൽഹാസൻ...

മുഡ കേസ് : സിദ്ധരാമയ്യയെ ലോകായുക്ത രണ്ടു മണിക്കൂർ ചോദ്യംചെയ്യ്തു

ബംഗളൂരു : മുഡ അഴിമതിക്കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ചോദ്യംചെയ്ത് ലോകായുക്ത പൊലീസ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ലോകായുക്തയ്ക്ക് മുന്നിൽ ഹാജരാകുകയായിരുന്നു അദ്ദേഹം. ചോദ്യംചെയ്യൽ രണ്ടു മണിക്കൂർ...

കോ​ൺ​ഗ്ര​സി​നെ​തി​രായ ക​ള്ള​പ്പ​ണ ആ​രോ​പ​ണം; നി​യ​മോ​പ​ദേ​ശം തേ​ടി​യ​ശേ​ഷം ന​ട​പ​ടി : പോ​ലീ​സ്

പാ​ല​ക്കാ​ട് : ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് ക​ള്ള​പ്പ​ണം എ​ത്തി​ച്ചെ​ന്ന സിപി​എ​മ്മി​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ പോ​ലീ​സ് തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കും. നി​യ​മോ​പ​ദേ​ശം തേ​ടി​യ ശേ​ഷ​മാ​യി​രി​ക്കും...

ക​ള്ള​പ്പ​ണ ആ​രോ​പ​ണം; വ​സ്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ച ബാ​ഗി​നെ വ​ക്രീ​ക​രി​ച്ച് ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്നു : ഫെ​ന്നി നൈ​നാ​ൻ

തി​രു​വ​ന​ന്ത​പു​രം : പാ​ല​ക്കാ​ട്ടെ ക​ള്ള​പ്പ​ണ ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കെ​എ​സ്‍​യു നേ​താ​വ് ഫെ​ന്നി നൈ​നാ​ൻ. വ​സ്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ച ബാ​ഗി​നെ വ​ക്രീ​ക​രി​ച്ചാ​ണ്...

ക​ള്ള​പ്പ​ണ​ക്കാ​ര​ൻ ഈ ​നാ​ടി​ന് നാ​ണ​ക്കേ​ട്; വ​ട​ക​ര​യി​ലെ ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ ഓ​ഫീ​സി​ന് മു​ന്നി​ൽ എ​സ്എ​ഫ്ഐ ബാ​ന​ർ

പാ​ല​ക്കാ​ട് : ക​ള്ള​പ്പ​ണ ആ​രോ​പ​ണ​ത്തി​ൽ ഷാ​ഫി പ​റ​മ്പി​ൽ എം​പി​ക്കെ​തി​രേ എ​സ്എ​ഫ്ഐ. ആ​രോ​പ​ണം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ ഷാ​ഫി പ​റ​മ്പി​ൽ എം​പി​യു​ടെ ഓ​ഫീ​സി​ന് മു​ന്നി​ൽ എ​സ്എ​ഫ്ഐ ഫ്ല​ക്സ് ബാ​ന​ർ...