കണ്ണൂർ : എഡിഎം കെ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...
കൊച്ചി : അങ്കമാലി അർബൻ സഹകരണ തട്ടിപ്പിൽ രണ്ടുപേർ അറസ്റ്റിൽ. മുൻ ഭരണസമിതി അംഗങ്ങളായ രണ്ടുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ടി.പി ജോർജ് കാലടി, സെബാസ്റ്റ്യൻ മാടൻ മഞ്ഞപ്ര എന്നിവർക്കെതിരെയാണ്...
തൃശ്ശൂർ : മുണ്ടക്കൈ ചൂരല്‍മല ദുരിതബാധിതര്‍ക്ക് പുഴുവരിച്ചതും കേടായതുമായ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തതില്‍ പ്രതികരണവുമായി മന്ത്രി ജി ആര്‍ അനില്‍. ഗുരുതര പിഴവുണ്ടായി, സർക്കാർ കർശനമായ നടപടി...
തൃശൂർ : മേപ്പാടിയിൽ ദുരന്തബാധിതർക്ക് പുഴുവരിച്ച അരി നൽകിയ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി കെ. രാജൻ. ഭക്ഷ്യക്കിറ്റിൽ പുഴു കണ്ടെത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. വിഷയം ഗൗരവമായി പരിശോധിക്കണം. ജില്ലാ...
വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഡോണൾഡ് ട്രംപ് പുതിയ കാബിനറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ആലോചനകൾ തുടങ്ങി. ജനുവരി 20നാണ് ട്രംപ് അധികാരമേൽക്കുക. തോൽവി...
ശ്രീനഗര്‍ : ജമ്മു കശ്മീർ നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന പ്രമേയത്തിലാണ് തർക്കമുണ്ടായത്. പ്രമേയം രാജ്യവിരുദ്ധമാണെന്ന് ബിജെപി...