Kerala Mirror

രാഷ്ട മീമാംസ

ആ​വ​ശ്യ​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ക്കാ​റു​ണ്ട് : കാ​നം രാ​ജേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം : മു​ഖ്യ​മ​ന്ത്രി​യു​ടെ മൗ​ന​ത്തെ ന്യാ​യീ​ക​രി​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. ആ​വ​ശ്യ​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി...

പാ​ര്‍​ല​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക സ​മ്മേ​ള​നം : രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വും രാ​ജ്യ​സ​ഭാ അധ്യക്ഷനും ത​മ്മി​ല്‍ വാ​ക്‌​പോ​ര്

ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ല​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ല്‍ രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യും രാ​ജ്യ​സ​ഭാ അധ്യക്ഷൻ ജ​ഗ്ദീ​പ് ധ​ന്‍​ക​റും ത​മ്മി​ല്‍...

നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി ; മു​ന്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രെ പ്ര​ത്യേ​കം കേ​സെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം : നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി​യി​ല്‍ മു​ന്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രെ പ്ര​ത്യേ​കം കേ​സെ​ടു​ക്കും. ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ന്‍റെ...

‘ദരിദ്രകുടുംബത്തില്‍ പിറന്നവന്‍ പാര്‍ലമെന്റില്‍ എത്തിയത് ജനാധിപത്യത്തിന്റെ ശക്തി’ : നരേന്ദ്രമോദി

ന്യൂഡല്‍ഹി : ദരിദ്രകുടുംബത്തില്‍ പിറന്നവന്‍ പാര്‍ലമെന്റില്‍ എത്തിയത് ജനാധിപത്യത്തിന്റെ ശക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാധാരണക്കാര്‍ക്ക് പാര്‍ലമെന്റിലുള്ള വിശ്വാസം വര്‍ധിച്ചതായും മോദി പറഞ്ഞു...

മാസപ്പടി വിവാദത്തിലെ ഹര്‍ജിക്കാരന്‍ പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു മരിച്ചനിലയില്‍

കളമശേരി : പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു മരിച്ചനിലയില്‍. കളമശേരിയിലെ വീട്ടിലാണ് ഗിരീഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ അസുഖബാധിതനായി ചികിത്സയില്‍ കഴിഞ്ഞുവിരികയായിരുന്നു. നിരവധി...

“ബി​ജെ​പി​യു​ടെ 7.50 ല​ക്ഷം കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി തു​റ​ന്നു​കാ​ട്ടു​ക’: ഡി​എം​കെ അ​നു​യാ​യി​ക​ളോ​ട് എം.​കെ. സ്റ്റാ​ലി​ൻ

ചെ​ന്നൈ: ബി​ജെ​പി​യു​ടെ അ​ഴി​മ​തി തു​റ​ന്നു​കാ​ട്ടാ​ൻ അ​നു‌​യാ​യി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്ത് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യും ഡി​എം​കെ നേ​താ​വു​മാ​യ എം.​കെ. സ്റ്റാ​ലി​ൻ. ക​ഴി​ഞ്ഞ ദി​വ​സം വെ​ല്ലൂ​രി​ൽ...

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്ന് മുതൽ,​ നാളെ പുതിയ മന്ദിരത്തിൽ

ന്യൂഡൽഹി : പാർലമെന്റിന്റെ അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്, രാജ്യത്തിന്റെ പേര് ഭാരതമെന്നാക്കാൻ പ്രമേയം തുടങ്ങിയ അഭ്യൂഹങ്ങൾക്കിടെയാണ്...

പൊ​തു​പ​രി​പാ​ടി​ക്കി​ടെ ജാ​തി​വി​വേ​ച​നം നേ​രി​ട്ടു​ : മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ

കോ​ട്ട​യം : പൊ​തു​പ​രി​പാ​ടി​ക്കി​ടെ ജാ​തി​വി​വേ​ച​നം നേ​രി​ട്ടു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ദേ​വ​സ്വം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍. ഭാ​ര​തീ​യ വേ​ല​ന്‍ സൊ​സൈ​റ്റി(​ബി​വി​എ​സ്) സം​സ്ഥാ​ന...

ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് ; പാ​ർ​ട്ടി ച​തി​ച്ചു : മു​ൻ ഭ​ര​ണ​സ​മി​തി​യി​ലെ വ​നി​താ അം​ഗ​ങ്ങ​ൾ

ഇ​രി​ങ്ങാ​ല​ക്കു​ട : ക​രു​വ​ന്നൂ​ർ ബാ​ങ്ക് വാ​യ്പാ ത​ട്ടി​പ്പു​കേ​സി​ൽ പാ​ർ​ട്ടി ച​തി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ആ​രോ​പി​ച്ച് മു​ൻ ഭ​ര​ണ​സ​മി​തി​യി​ലെ വ​നി​താ അം​ഗ​ങ്ങ​ൾ. ത​ങ്ങ​ളു​ടെ അ​റി​വി​ല്ലാ​യ്മ...