Kerala Mirror

രാഷ്ട മീമാംസ

‘രണ്ടാം പിണറായി സർക്കാർ വളരെ ദുർബലം’; ആത്മകഥയിൽ ഇ.പി ജയരാജൻ

കോട്ടയം : രണ്ടാം പിണറായി വിജയൻ സർക്കാർ വളരെ ദുർബലമെന്ന് മുൻ എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ ഇപി ജയരാജൻ. ‘കട്ടൻ ചായയും പരിപ്പുവടയും’ ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന ആത്മകഥയിലാണ്...

വ​യ​നാ​ടും ചേ​ല​ക്ക​ര​യും വി​ധി​യെ​ഴു​തി തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം : ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന വ​യ​നാ​ട്ടി​ലും ചേ​ല​ക്ക​ര​യി​ലും വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. വൈ​കു​ന്നേ​രം ആ​റു വ​രെ വോ​ട്ട​ർ​മാ​ർ​ക്ക് സ​മ്മ​തി​ദാ​ന അ​വ​കാ​ശം...

പെൻഷൻ തട്ടിപ്പ് കേസിലെ പ്രതി അഖിൽ സി വർഗീസിന്റെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കി

കോട്ടയം : കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് കേസ് പ്രതി അഖിൽ സി വർഗീസിന്റെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കി. പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതി സ്ഥലംമാറ്റ ഉത്തരവിൽ ഇടംപിച്ച വാർത്ത മീഡിയവൺ ആണ്...

വ്യാജ വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കും : പി പി ദിവ്യ

കണ്ണൂര്‍ : വ്യാജവാര്‍ത്തകള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസിലെ പ്രതിയും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി പി ദിവ്യ. ഫെയ്‌സ്ബുക്കിലാണ്...

ചെറുതുരുത്തിയിൽ പണം പിടികൂടിയ സി.സി ജയന്റെ വീട്ടിൽ റെയ്ഡ്

പാലക്കാട് : ചേലക്കരയിൽ പണം പിടികൂടിയ ആളുടെ വീട്ടിൽ റെയ്ഡ്. വ്യവസായിയായ സി.സി ജയന്റെ ഷൊർണൂർ കൊളപ്പുളമിയിലെ വീട്ടിലാണ് റെയ്ഡ്. തെരഞ്ഞെടുപ്പ് സ്‌ക്വാഡും ഇൻകം ടാക്‌സുമാണ് റെയ്ഡ് നടത്തിയത്. 19.7 ലക്ഷം...

കായികമേള അലങ്കോലപ്പെടുത്താന്‍ മുന്നിട്ട് നിന്നത് തിരുനാവായ നാവാ മുകുന്ദ, മാര്‍ ബേസില്‍ സ്‌കൂളുകളിലെ അധ്യാപകര്‍ : ശിവന്‍കുട്ടി

തിരുവനന്തപുരം : കേരള സ്‌കൂള്‍ കായികമേളയുടെ സമാപനസമ്മേളനം അലോങ്കലപ്പെടുത്താന്‍ ആസൂത്രിതശ്രമമുണ്ടായെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സമാപന സമ്മേളനം മികച്ച നിലയില്‍ മുന്നോട്ടുപോകുമ്പോഴാണ് മികച്ച...

മുന്‍ മന്ത്രി എംടി പത്മ അന്തരിച്ചു

മുംബൈ : മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എംടി പത്മ അന്തരിച്ചു. 81 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി മകള്‍ക്കൊപ്പം മുംബൈയിലായിരുന്നു...

വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല, കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെച്ചതിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 2013-ലെ വഖഫ് ഭേദഗഗതിക്ക് മുമ്പ് തന്നെ ഭൂമി കൈവശക്കാരുടെ...

വയനാടിനെ സഹായിക്കാന്‍ നടത്തിയ ബിരിയാണി ചലഞ്ചില്‍ നിന്ന് പണം തട്ടി; മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആലപ്പുഴ : മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് സഹായം നല്‍കാനായി ബിരിയാണി ചലഞ്ച് നടത്തിയ തുക തട്ടിയ കേസില്‍ മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ പ്രതികള്‍. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി...