Kerala Mirror

രാഷ്ട മീമാംസ

‘ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ, കഷ്ടം’; സുന്നി പത്രങ്ങളിലെ ഇടതുപക്ഷ പരസ്യം വിവാദത്തില്‍

പാലക്കാട് : പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണദിവസം ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരെ ആയുധമാക്കി ഇടതുപക്ഷം. വോട്ടെടുപ്പിന്റെ തലേദിവസം സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകള്‍...

വിസി നിയമന തർക്കം; വെറ്ററിനറി സർവകലാശാലയിലും സർക്കാർ സ്ഥിരം നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : സർവകലാശാല വൈസ് ചാൻസിലർ നിയമനങ്ങളിൽ ഗവർണറെ എതിർക്കാൻ ഉറച്ചുതന്നെ സർക്കാർ. സാങ്കേതിക സർവകലാശാലയ്ക്ക് പിന്നാലെ വെറ്ററിനറി യൂണിവേഴ്സിറ്റിയിലും സർക്കാർ സ്ഥിരം വിസി നിയമനത്തിന് അപേക്ഷ...

റേഷന്‍ വ്യാപാരികളുടെ കടകളടച്ച് സമരം ഇന്ന്

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ ഇന്ന് കടകള്‍ അടച്ചിട്ട് സമരത്തില്‍. സംയുക്ത റേഷന്‍ കോഡിനേഷന്‍ സമിതിയുടെ ആഭിമുഖ്യത്തിലാണ് സമരം. രാവിലെ 10 ന് താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ...

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു

ഉഡുപ്പി : സിപിഐ മാവോയിസ്റ്റ് ഉന്നത നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. കർണാടക പോലീസിൻ്റെ ആൻ്റി നക്സൽ സ്ക്വാഡും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് സംഭവം. ദക്ഷിണേന്ത്യയിലെ മാവോയിസ്റ്റ്...

പാലക്കാട് ഇന്ന് നിശബ്ദ പ്രചാരണം; വോട്ടെടുപ്പ് നാളെ

പാലക്കാട് : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് അസംബ്ലി മണ്ഡലത്തില്‍ ഇന്ന് നിശബ്ദ പ്രചാരണം. നാളെയാണ് വോട്ടെടുപ്പ്. യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍, എല്‍ഡിഎഫ് സ്വതന്ത്രന്‍ ഡോ. പി സരിന്‍...

മുണ്ടക്കൈയിൽ അവഗണന; വ​യ​നാ​ട്ടി​ൽ ഇന്ന് യുഡിഎഫ്-എൽഡിഎഫ് ഹർത്താൽ

ക​ല്‍​പ്പ​റ്റ : വ​യ​നാ​ട് ചൂ​ര​ൽ​മ​ല- മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ൽ ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​നും പു​ന​ര​ധി​വാ​സ​ത്തി​ന​ട​ക്കം പ്ര​ത്യേ​ക സാ​ന്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്കാ​നും...

മ​ഹാ​രാ​ഷ്ട്ര മു​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​നി​ൽ ദേ​ശ്മു​ഖി​ന് ക​ല്ലേ​റിൽ പ​രി​ക്ക്

മും​ബൈ : മ​ഹാ​രാ​ഷ്ട്ര മു​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും എ​ൻ​സി​പി നേ​താ​വു​മാ​യ അ​നി​ൽ ദേ​ശ്മു​ഖി​ന്‍റെ കാ​റി​ന് നേ​രെ ക​ല്ലേ​റ്. സം​ഭ​വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു...

സംഘര്‍ഷത്തിന് അയവില്ല; 50 കമ്പനി കേന്ദ്രസേന കൂടി മണിപ്പൂരിലേക്ക്; അക്രമകാരികള്‍ക്കെതിരെ കടുത്ത നടപടി

ന്യൂഡല്‍ഹി : സംഘര്‍ഷം രൂക്ഷമായ മണിപ്പൂരിലേക്ക് അയ്യായിരത്തിലധികം പേരുളള 50 കമ്പനി കേന്ദ്രസേനയെ കുടി അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ജിരിബാം ജില്ലയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ...

ആവേശ കൊടുങ്കാറ്റ്; പാലക്കാട് പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം

പാലക്കാട് : തെരഞ്ഞെടുപ്പ് വിജ്ഞാപനം മുതല്‍ സസ്‌പെന്‍സുകള്‍ നിറഞ്ഞ പാലക്കാട് മണ്ഡലത്തില്‍ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം. യുഡിഎഫ്​, എൽഡിഎഫ്​, ബിജെപി മുന്നണികളുടെ ആയിരക്കണക്കിന് പ്രവർത്തകരാണ്...