Kerala Mirror

രാഷ്ട മീമാംസ

എ​സ്എ​ന്‍​സി ലാ​വ​ലി​ന്‍ കേ​സ് ഇ​ന്ന് വീ​ണ്ടും സു​പ്രീം ​കോ​ട​തി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: എ​സ്എ​ന്‍​സി ലാ​വ​ലി​ന്‍ കേ​സ് ചൊ​വ്വാ​ഴ്ച വീ​ണ്ടും സു​പ്രീം ​കോ​ട​തി​യി​ല്‍. ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റീ​സ് ദീ​പാ​ങ്ക​ര്‍ ദ​ത്ത, ജ​സ്റ്റീ​സ് ഉ​ജ്ജ​ല്‍ ഭു​വി​യാ​ന്‍...

അടിസ്ഥാനരഹിതമായ ആരോപണം : അനിൽ അക്കരയ്‌ക്കെതിരെ വക്കീൽ നോട്ടീസ്‌

തൃശൂർ : അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച്‌  പൊതുയോഗത്തിലും ചാനൽ ചർച്ചകളിലും അപമാനിച്ചതിന്‌  കെപിസിസി എക്‌സിക്യുട്ടീവ്‌ അംഗം അനിൽ അക്കരയ്‌ക്ക്‌ വക്കീൽ നോട്ടീസ്‌. കൂർക്കഞ്ചേരി സർവീസ്‌ സഹകരണ ബാങ്ക്‌...

കേരളത്തോട്‌ അനുഭാവമുള്ള രാജ്യങ്ങളോടുപോലും സഹകരിക്കാൻ കേന്ദ്രം അനുവദിക്കുന്നില്ല : മുഖ്യമന്ത്രി

കണ്ണൂർ : കേരളത്തോട്‌ അനുഭാവമുള്ള രാജ്യങ്ങളോടുപോലും സഹകരിക്കാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളവുമായി ഹൃദയബന്ധം പുലർത്തുന്ന നിരവധി രാജ്യങ്ങളുണ്ട്‌. അവരുമായി സഹകരിക്കാൻ...

എബിപി – സിവോട്ടര്‍ അഭിപ്രായ സര്‍വേ : അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിടത്തും കോണ്‍ഗ്രസ് മുന്നേറ്റം

ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിടത്തും കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ച് എബിപി – സിവോട്ടര്‍ അഭിപ്രായ സര്‍വേ ഫലം. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ് എന്നീ...

അടുത്ത ജന്‍മത്തില്‍ ബ്രാഹ്മണനായി തന്ത്രി കുടുംബത്തില്‍ പുനര്‍ജനിക്കണം ; ശാസ്താവിനെ അകത്തു കയറി തൊഴണം : സുരേഷ് ഗോപി

കൊച്ചി : തന്ത്രി കുടുംബത്തില്‍ പുനര്‍ജനിക്കണമെന്ന് നടന്‍ സുരേഷ് ഗോപി. ശബരിമല ശാസ്താവിനെ അകത്തു കയറി തൊഴണം. പുറത്തു നിന്നല്ല തൊഴേണ്ടത്. തന്റെ ഈ ആഗ്രഹം പറഞ്ഞതിനാണ് താന്‍ വിവാദപ്പെട്ടതെന്നും സുരേഷ് ഗോപി...

ഇഡി ഇപ്പോള്‍ കേരളത്തില്‍ നടത്തുന്നത് രാഷ്ട്രീയ നാടകം : പി ജയരാജന്‍

കൊച്ചി : ഇഡി ഇപ്പോള്‍ കേരളത്തില്‍ നടത്തുന്നത് രാഷ്ട്രീയ നാടകമെന്ന് സിപിഎം നേതാവ് പി ജയരാജന്‍. സഹകരണബാങ്കുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ തകര്‍ക്കുക അതാണ് അവരുടെ അജണ്ട. ഇഡിക്ക് നിര്‍ദേശങ്ങള്‍...

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ കൂടുതല്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി

ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ കൂടുതല്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി. രാജസ്ഥാനില്‍ 41പേരുടെയും...

ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി

കോഴിക്കോട് : മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയ്ക്ക് നേരെ കാപ്പ ചുമത്തിയ നടപടി റദ്ദാക്കി. വിയ്യൂര്‍ ജയിലില്‍ ജയിലറെ അക്രമിച്ചത് കാപ്പ ചുമത്താന്‍ പര്യാപ്തമല്ലെന്ന് കാപ്പ...

മന്ത്രി ശിവൻകുട്ടി ഇടപെട്ട് ഡിവൈഎഫ്ഐ നേതാവിന് അനധികൃത നിയമനം ; വിവരങ്ങൾ പുറത്തുവിട്ട് ഏഷ്യാനെറ്റ് ന്യൂസ്

തൊഴിൽമന്ത്രി വി ശിവൻകുട്ടി ഇടപെട്ട് സ്വന്തം വകുപ്പിൽ ഡിവൈഎഫ്ഐ നേതാവിന് അനധികൃത നിയമനം. കിലെയിൽ പബ്ലിസിറ്റി അസിസ്റ്റൻ്റായി സൂര്യ ഹേമനെ നിയമിക്കാൻ മന്ത്രി വി ശിവൻകുട്ടി നിരന്തര ഇടപെടൽ നടത്തിയതിന്റെ...