Kerala Mirror

രാഷ്ട മീമാംസ

കായംകുളത്ത് സിപിഐഎമ്മിൽ പൊട്ടിത്തെറി; നേതൃത്വത്തിനെതിരെ എസ്എഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം

കായംകുളം : തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കായംകുളം സിപിഐഎമ്മിൽ പൊട്ടിത്തെറി. നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് എസ്എഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം സജിത്ത് എസ് രംഗത്തെത്തി. തന്റെ കൈവെട്ടി...

നെഹ്‌റു കുടുംബത്തിന് സോറോസുമായി അടുത്ത ബന്ധം; സോണിയക്കും രാഹുലിനുമെതിരെ ആരോപണം കടുപ്പിച്ച് ബിജെപി

ന്യൂഡല്‍ഹി : അമേരിക്കന്‍ കോടീശ്വരനായ ജോര്‍ജ് സോറോസുമായുള്ള ബന്ധത്തില്‍ കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധിക്കും കുടുംബത്തിനുമെതിരെ ആരോപണം ശക്തമാക്കി ബിജെപി. ഫോറം ഓഫ് ഡെമോക്രാറ്റിക് ലീഡേഴ്സ് –...

കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴി : പുതുശ്ശേരിയിൽ 105 ഏക്കർ കൈമാറാൻ മന്ത്രിസഭായോ​ഗത്തിന്റെ അനുമതി

തിരുവനന്തപുരം : കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴി (കെബിഐസി) പദ്ധതിയുടെ ഭാഗമായി പാലക്കാട് താലൂക്കിലെ പുതുശ്ശേരിയിലെ 105. 2631 ഏക്കർ ഭൂമി കൈമാറാൻ മന്ത്രിസഭായോ​ഗം അനുമതി നൽകി. കേരള ഇൻഡസ്ട്രിയൽ കോറിഡോർ...

സ്റ്റാലിന്‍ കുമരകത്ത്; ഊഷ്മള സ്വീകരണം; പിണറായിയുമായി ചര്‍ച്ച

കോട്ടയം : രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി എത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. കോട്ടയം കുമരകം ലേക് റിസോര്‍ട്ടില്‍...

ഷാൻ വധക്കേസ് : പ്രതികളായ നാല് ആർഎസ്എസ്-ബിജെപി പ്രവർത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

എറണാകുളം : എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസിലെ പ്രതികളായ ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത 4പേരുടെ ജാമ്യമാണ് റദ്ദാക്കിയത്...

രാജ്‌നാഥ് സിങിന് ദേശീയപതാകയും റോസാപ്പൂവും നല്‍കി രാഹുല്‍; പാര്‍ലമെന്റില്‍ വേറിട്ട പ്രതിഷേധം

ന്യൂഡല്‍ഹി : പാര്‍ലമെന്റില്‍ അദാനി വിഷയത്തില്‍ വ്യത്യസ്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അദാനിയുടെയും മുഖംമൂടി ധരിച്ചായിരുന്നു പ്രതിഷേധമെങ്കില്‍ ഇന്ന് ബിജെപി...

കണ്ണൂര്‍ തോട്ടട ഐടിഐയില്‍ കെഎസ് യു- എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; ലാത്തി വീശി പൊലീസ്

കണ്ണൂര്‍ : കണ്ണൂര്‍ തോട്ടട ഐടിഐയില്‍ കെഎസ് യുവും എസ് എഫ് ഐയും തമ്മില്‍ വന്‍ സംഘര്‍ഷം. കെഎസ് യു പ്രവര്‍ത്തകര്‍ ക്യാംപസില്‍ കൊടി കെട്ടിയിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കെഎസ് യു പ്രവര്‍ത്തകര്‍ കെട്ടിയ...

ദക്ഷിണ കൊറിയ മുന്‍ പ്രതിരോധമന്ത്രി തടങ്കലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

സോള്‍ : പട്ടാള നിയമം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദക്ഷിണ കൊറിയന്‍ മുന്‍ പ്രതിരോധമന്ത്രി കിം യോങ് ഹ്യുന്‍ ബുധനാഴ്ച തടങ്കല്‍ കേന്ദ്രത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അടിവസ്ത്രം...

കോണ്‍ഗ്രസിൽ നേതൃമാറ്റ ചര്‍ച്ചകള്‍ നടന്നിട്ടില്ല; ഇപ്പോഴത്തേത് 20 വര്‍ഷത്തിനിടെയുള്ള നല്ലകാലം : സതീശന്‍

കണ്ണൂര്‍ : കോണ്‍ഗ്രസ് പുന:സംഘടനയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടക്കുന്നതായി തനിക്ക് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മാധ്യമങ്ങള്‍ വെറുതെ വാര്‍ത്തകള്‍...