Kerala Mirror

രാഷ്ട മീമാംസ

യുജിസി കരട് നയത്തിനെതിരായ കൺവെൻഷന്‍; ഉന്നത വിദ്യാഭ്യാസവകുപ്പിൻറെ മാർഗ നിർദേശങ്ങൾ പുറത്ത്

തിരുവനന്തപുരം : യുജിസി കരട് നയത്തിനെതിരായ കൺവെൻഷന്‍റെ മാർഗ നിർദേശങ്ങൾ ഉന്നത വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കി. പരിപാടിയുടെ ചെലവുകൾ അതാത് സർവ്വകലാശാലകൾ വഹിക്കണമെന്ന് സർക്കാർ നിര്‍ദേശം. പങ്കെടുക്കുന്ന...

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ നിയമനം : വിയോജനകുറിപ്പ് പുറത്തുവിട്ട് രാഹുൽ ഗാന്ധി

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ നിയമനത്തിൽ വിയോജനകുറിപ്പ് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിഷയത്തിൽ സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെ തിരക്കിട്ടുള്ള നിയമനം ശെരിയല്ലെന്നും...

മുണ്ടക്കൈ ടൗൺഷിപ്പ്; ആദ്യം ഏറ്റെടുക്കുക ഒരു എസ്റ്റേറ്റ് മാത്രം, വായ്പാ വിനിയോഗത്തിന് കൂടുതൽ സമയം ആവശ്യപ്പെടും : ധനമന്ത്രി

തിരുവനന്തപുരം : മുണ്ടക്കൈ ടൗൺഷിപ്പിന് വേണ്ടി ആദ്യം ഏറ്റെടുക്കുക ഒരു എസ്റ്റേറ്റ് മാത്രം . എൽസ്റ്റോൺ എസ്റ്റേറ്റായിരിക്കും ആദ്യഘട്ടത്തിൽ ഏറ്റെടുക്കുക. ഗുണഭോക്താക്കളുടെ എണ്ണം കണക്കാക്കിയാണ് തീരുമാനം...

ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ പ്രതിപക്ഷം പങ്കെടുക്കും : വിഡി സതീശന്‍

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്മെന്‍റ് കേരള മീറ്റിൽ പ്രതിപക്ഷം സഹകരിക്കും. ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പങ്കെടുക്കും. സംസ്ഥാനത്ത് നിക്ഷേപം വരണമെന്നതിനോട്...

പാ​ർ​ല​മെ​ന്റ് സ​മി​തി മു​മ്പാ​കെ ക​ള​വു​പ​റ​ഞ്ഞു; സിംഗപ്പൂർ പ്രതിപക്ഷ നേതാവിന് പിഴ

സിം​ഗ​പ്പൂ​ർ : പാ​ർ​ല​മെ​ന്റ് സ​മി​തി മു​മ്പാ​കെ ക​ള​വു​പ​റ​ഞ്ഞെ​ന്ന പ​രാ​തി​യി​ൽ സിം​ഗ​പ്പൂ​രി​ലെ ഇ​ന്ത്യ​യി​ൽ വേ​രു​ള്ള പ്ര​തി​പ​ക്ഷ നേ​താ​വ് പ്രീ​തം സി​ങ്ങി​ന് 14,000 സിം​ഗ​പ്പൂ​ർ ഡോ​ള​ർ (9,06,552...

പകുതി വില തട്ടിപ്പ് : 12 ഇടങ്ങളിൽ ഇഡി റെയ്ഡ്

കൊച്ചി : പകുതി വില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെൻ്റിൻ്റെ കൊച്ചിയിലെ വീട്ടിലടക്കം 12 ഇടങ്ങളിൽ റെയ്ഡ് നടത്തി ഇ ഡി. ഒന്നാം പ്രതി അനന്തു കൃഷ്ണ, കെ.എൻ. ആനന്ദ കുമാർ എന്നിവരുടെ...

ബി​ജെ​പി​-ശി​വ​സേ​ന​ ഭി​ന്ന​ത : മ​ഹാ​രാ​ഷ്ട്ര​യി​ൽ 20 ശി​വ​സേ​ന എം​എ​ൽ​എ​മാ​രു​ടെ വൈ ​പ്ല​സ് സു​ര​ക്ഷ പി​ൻ​വ​ലി​ച്ച് ദേ​വേ​ന്ദ്ര ഫ​ഡ്നാ​വിസ്

മും​ബൈ : മ​ഹാ​രാ​ഷ്ട്ര​യി​ൽ ഭ​ര​ണ മു​ന്ന​ണി​യാ​യ എ​ൻ​ഡി​എ​യി​ൽ പോ​ര്. ബി​ജെ​പി​യും ഷി​ൻ​ഡേ വി​ഭാ​ഗം ശി​വ​സേ​ന​യും ത​മ്മി​ലു​ള്ള പോ​ര് ദി​വ​സം ക​ഴി​യും​തോ​റും മൂ​ർഛി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി...

വന്യജീവി ആക്രമണം : കേരളാ കോണ്‍ഗ്രസ് എം പ്രതിഷേധ മാർച്ച് ബുധനാഴ്ച തലസ്ഥാനത്ത്

തിരുവനന്തപുരം : വന്യജീവി ആക്രമണങ്ങളിൽ സർക്കാർ ഇടപെടൽ കാര്യക്ഷമമാകാത്തതിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിനുള്ളിൽ അതൃപ്തി പുകയുന്നു. വിഷയത്തിൽ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് പാർട്ടി കർഷക വിഭാഗം. തദ്ദേശ...

ഗ്യാ​നേ​ഷ് കു​മാ​ർ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ

ന്യൂ​ഡ​ൽ​ഹി : പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ എ​തി​ർ​പ്പ് ത​ള്ളി ഗ്യാ​നേ​ഷ് കു​മാ​റി​നെ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ച്ചു. നി​ല​വി​ലെ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്...