Kerala Mirror

രാഷ്ട മീമാംസ

വിൽപ്പത്രക്കേസിൽ കെ ബി ഗണേഷ് കുമാറിന് ആശ്വാസം

കൊട്ടാരക്കര : വിൽപ്പത്രക്കേസിൽ മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസം. വിൽപത്രത്തിലെ ഒപ്പ് പിതാവ് ആർ ബാലകൃഷ്ണ പിള്ളയുടേതെന്ന് ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി. കെ ബി ഗണേഷ്കുമാർ വിൽപ്പത്രം വ്യാജമായി...

മുഡ ഭൂമിയിടപാട് കേസ് : 300 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി

ബെംഗളൂരു : കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെട്ട മുഡ ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ട് 300 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ...

ഉമ തോമസ് എംഎല്‍എയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

കൊച്ചി : കലൂര്‍ സ്‌റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ വേദിയില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ്...

ബി അശോകിനെ തദ്ദേശ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി നിയമിച്ച സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ

കൊച്ചി : തദ്ദേശ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി ബി അശോകിനെ നിയമിച്ച സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണലിന്റേതാണ് നടപടി. സ്ഥാനമാറ്റത്തിനെതിരെ ബി അശോക് നല്‍കിയ...

അഴിമതി കേസ് : ഇമ്രാന്‍ ഖാനും ഭാര്യയ്ക്കും തടവ് ശിക്ഷ

ഇസ്ലാമാബാദ് : അഴിമതി കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീവിയ്ക്കും തടവ് ശിക്ഷ. ഇമ്രാന്‍ ഖാന് 14 വര്‍ഷവും ബുഷ്‌റ ബീവിക്ക് ഏഴ് വര്‍ഷവും ആണ് ശിക്ഷ. മൂന്ന് തവണ...

ബംഗ്ലാദേശിൽ അഴിമതി ആരോപണം : ഷെയ്ഖ് ഹസീനയുടെ മരുമകൾ യുകെ മന്ത്രിസ്ഥാനം രാജിവച്ചു

ലണ്ടൻ : യുകെ സാമ്പത്തിക സേവന- അഴിമതി വിരുദ്ധ വകുപ്പ് മന്ത്രിസ്ഥാനത്തുനിന്ന് രാജിവച്ച് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മരുമകൾ തുലിപ് സിദ്ദിഖ്. ഹസീന നടത്തിയ അഴിമതികളുടെ പങ്ക് തുലിപിനും...

ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ആദ്യ നയപ്രഖ്യാപനം ആരംഭിച്ചു

തിരുവനന്തപുരം : കേരളത്തിലെ തന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിയമസഭയിൽ ആരംഭിച്ചു. സർക്കാർ തയാറാക്കി മന്ത്രിസഭ അംഗീകരിച്ചു നൽകിയ പ്രസംഗം അതേപടി അംഗീകരിച്ച ഗവർണർ...

നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് ഇന്ന് തു​ട​ക്കം; ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഏ​ഴി​ന്

തി​രു​വ​ന​ന്ത​പു​രം : നി​യ​മ​സ​ഭ​യു​ടെ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​നു ഇ​ന്ന് തു​ട​ക്കം. ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​റു​ടെ ആ​ദ്യ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​നാ​ണ് സ​ഭ ഇ​ന്ന് സാ​ക്ഷ്യം...

വനിതാ നേതാവിനുള്ള സാമ്പത്തിക സഹായം; ആലപ്പുഴ യൂത്ത് കോൺഗ്രസിൽ ഫേസ്ബുക്ക് പോര്

ആലപ്പുഴ : സമരത്തിനിടയിലുണ്ടായ പോലീസ് മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ വനിതാ നേതാവിനായുള്ള സാമ്പത്തിക സഹായത്തിൻ്റെ പേരിൽ ആലപ്പുഴ കോൺഗ്രസിൽ ഫേസ്ബുക്ക് പോര്. കലക്ടറേറ്റ് മാർച്ചിൽ മർദ്ദനമേറ്റ മേഘ...