Kerala Mirror

രാഷ്ട മീമാംസ

കെഎസ്ആര്‍ടിസിയില്‍ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് ഇന്നുമുതല്‍; ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം : ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കിലേക്ക്. ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) ആണ്...

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് : പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ന്യൂഡൽഹി : ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ബിജെപി, കോൺഗ്രസ്, ആം ആദ്മി പാർട്ടി എന്നിവർ നേർക്കുനേർ മത്സരിക്കുന്ന ഡൽഹിയില്‍ ഇത്തവണ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. 70...

‘അയോധ്യയില്‍ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത്, കാലുകള്‍ കെട്ടിയ നിലയിൽ’; പൊട്ടിക്കരഞ്ഞ് സമാജ്‌വാദി എംപി

അയോധ്യ : ഉത്തർപ്രദേശിലെ അയോധ്യയിൽ 22 കാരിയായ ദളിത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ വസ്ത്രങ്ങളില്ലായിരുന്നു. വ്യാഴാഴ്ച രാത്രി മത പരിപാടിക്ക് പോയ പെൺകുട്ടി...

തെലങ്കാന കോൺഗ്രസിൽ ഭിന്നത; 10 എംഎൽഎമാർ രഹസ്യയോഗം ചേർന്നതായി റിപ്പോർട്ട്

ഹൈദരാബാദ് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെലങ്കാന കോൺഗ്രസിൽ ഭിന്നത പുകയുന്നു. 10 എംഎൽഎമാർ രഹസ്യയോഗം ചേർന്നതായാണ് വിവരം. ഗണ്ടിപേട്ടിലുള്ള അനിരുദ്ധ് റെഡ്ഡി എംഎൽഎയുടെ...

എഡിഎമ്മിന്റെ മരണത്തിന് കാരണം ദിവ്യയുടെ പരാമര്‍ശം : എം.വി ജയരാജന്‍

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് കാരണം ദിവ്യയുടെ പരാമര്‍ശം തന്നെയാണെന്ന് എം.വി ജയരാജന്‍. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് എം.വി ജയരാജന്‍റെ...

ഡിസോൺ കലോത്സവത്തിലുണ്ടായ സംഘർഷം : കെഎസ്‌യുക്കാരെ ആംബുലൻസിൽ കയറ്റിയതിന് എസ്‌ഐക്ക് സസ്‍പെൻഷൻ

തൃശൂർ : ഡിസോൺ കലോത്സവത്തിലുണ്ടായ സംഘർഷത്തിന് പിന്നാലെ കെഎസ്‌യുക്കാരെ ആംബുലൻസിൽ കയറ്റിയതിന് എസ്‌ഐക്ക് സസ്‍പെൻഷൻ. തൃശൂർ ചേർപ്പ് ഇൻസ്പെക്ടർ കെ.ഒ. പ്രദീപിനെതിരെയാണ് നടപടി. എസ്എഫ്ഐക്കാർ വളഞ്ഞപ്പോൾ കെ എസ്...

കോടതി തീരുമാനം വരട്ടെ മുകേഷ് എംഎൽഎ ആയി തുടരും : എം.വി ഗോവിന്ദൻ

കണ്ണൂര്‍ : മുകേഷ് എംഎൽഎ ആയി തുടരുമെന്നും കോടതി തീരുമാനം വരട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ” ആരെങ്കിലും പ്രഖ്യാപിച്ചത് കൊണ്ട് കാര്യമില്ല, കോടതിയല്ലേ ഇക്കാര്യം കൈകാര്യം...

ബലാത്സംഗ കേസ് : മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് എസ്‌ഐടി; കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി : മുകേഷ് എംഎല്‍എക്കെതിരായ ബലാത്സംഗ കേസില്‍ പ്രത്യേക അന്വേഷണസംഘം(എസ്‌ഐടി) കുറ്റപത്രം സമര്‍പ്പിച്ചു. ആലുവ സ്വദേശിയുടെ മൊഴിപ്രകാരമുള്ള കുറ്റം തെളിഞ്ഞുവെന്നും മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍...

റോഡ് തടസപ്പെടുത്തി സമ്മേളനം : ഹൈക്കോടതിയില്‍ നിരുപാധികം മാപ്പ് അപേക്ഷിച്ച് ഐജി

കൊച്ചി : തിരുവനന്തപുരം വഞ്ചിയൂരില്‍ സിപിഐഎമ്മും സെക്രട്ടേറിയറ്റിനു മുന്‍പില്‍ സിപിഐയുടെ കീഴിലുള്ള ജോയിന്റ് കൗണ്‍സിലും വഴി തടസപ്പെടുത്തി സമ്മേളനവും സമരവും നടത്തിയ സംഭവത്തില്‍ ഹൈക്കോടതി സ്വീകരിച്ച...