Kerala Mirror

രാഷ്ട മീമാംസ

ബ്രൂവറി വിവാദം : പാലക്കാട് എലപ്പുള്ളി പഞ്ചായത്തിൽ സിപിഐഎമ്മിൻ്റെ അവിശ്വാസപ്രമേയ നീക്കം

പാലക്കാട് : ബ്രൂവറി അനുമതിയുടെ പേരിൽ വിവാദത്തിലായ പാലക്കാട് എലപ്പുള്ളി പഞ്ചായത്തിൽ സിപിഐഎമ്മിൻ്റെ അവിശ്വാസപ്രമേയ നീക്കം. പ്രമേയം ചർച്ച ചെയ്യണമെന്ന ആവശ്യമുന്നയിച്ച് സിപിഐഎം അംഗങ്ങൾ പഞ്ചായത്ത്...

പ്രായപരിധി മാനദണ്ഡം; പിണറായിക്ക് ഇളവു നല്‍കുന്നതില്‍ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസില്‍ : പ്രകാശ് കാരാട്ട്

ന്യൂഡല്‍ഹി : പാര്‍ട്ടി ഭാരവാഹിത്വത്തിലെ പ്രായപരിധി മാനദണ്ഡത്തില്‍ പിണറായി വിജയന് ഇളവ് നല്‍കണമോ എന്ന കാര്യം പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് സിപിഐഎം കോര്‍ഡിനേറ്റര്‍ പ്രകാശ്...

100 കിലോമീറ്റര്‍ പരിധിയില്‍ 50 നമോഭാരത് ട്രെയിനുകള്‍; 200 പുതിയ വന്ദേഭാരത് അനുവദിക്കും : റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി : രാജ്യത്ത് 200 വന്ദേഭാരത് ട്രെയിനുകളും 50 നമോഭാരത് ട്രെയിനുകളും പുതുതായി ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. നൂറ് കിലോ മീറ്റര്‍ ദൂരപരിധിയിലാവും നമോ ഭാരത് ട്രെയിന്‍ സര്‍വീസ്...

മാനനഷ്ടക്കേസ് : രാജീവ് ചന്ദ്രശേഖറിന്റെ പരാതിയില്‍ ശശി തരൂരിന് സമന്‍സ്

ന്യൂഡല്‍ഹി : ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് സമന്‍സ് അയച്ച് ഡല്‍ഹി ഹൈക്കോടതി. കേസില്‍ ഏപ്രില്‍ 28ന് വാദം കേള്‍ക്കും. തന്റെ സല്‍പ്പേരിന് കളങ്കം...

കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭാ യോ​ഗ​ത്തി​ല്‍ വാ​ക്പോ​ര്; യു​ഡി​എ​ഫി​നൊ​പ്പം പ്ര​തി​ഷേ​ധി​ച്ച് ക​ലാ രാ​ജു

കൊ​ച്ചി : കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭാ യോ​ഗ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് – യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ ത​മ്മി​ൽ വാ​ക്കേ​റ്റം. ഡ​യ​സി​നു മു​ന്നി​ല്‍ കു​ത്തി​യി​രു​ന്നും പോ​സ്റ്റ​റു​ക​ള്‍...

ക​ർ​ണാ​ട​ക ഇ​നി ന​ക്സ​ൽ ര​ഹി​ത സം​സ്ഥാ​നം; അ​വ​സാ​ന​ത്തെ മാ​വോ​യി​സ്റ്റും കീ​ഴ​ട​ങ്ങി

ബം​ഗ​ളൂ​രു : ക​ർ​ണാ​ട​ക​യി​ലെ അ​വ​സാ​ന​ത്തെ മാ​വോ​യി​സ്റ്റാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന ല​ക്ഷ്മി ഞാ​യ​റാ​ഴ്ച ഉ​ഡു​പ്പി​യി​ൽ കീ​ഴ​ട​ങ്ങി. ഉ​ഡു​പ്പി ഡെ​പ്യു​ട്ടി ക​മ്മീ​ഷ​ണ​ർ വി​ദ്യ കു​മാ​രി, എ​സ്പി കെ...

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ജുഡീഷ്യല്‍ കമ്മീഷന് കണ്ടെത്താനാകുമോ?; സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി : മുനമ്പത്ത് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ അധികാരമുണ്ടോയെന്ന് സര്‍ക്കാരിനോട് വീണ്ടും ഹൈക്കോടതി. വഖഫ് വസ്തുവായി പ്രഖ്യാപിച്ചു കഴിഞ്ഞ ഭൂമിയില്‍, ട്രൈബ്യൂണലിന് മുന്നില്‍ തീരുമാനത്തിനായി...

എംവി ജയരാജന്‍ വീണ്ടും കണ്ണൂര്‍ ജില്ലാ സെക്രട്ടറി; അനുശ്രീയും നികേഷ് കുമാറും കമ്മിറ്റിയില്‍

കണ്ണൂര്‍ : സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എംവി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. തളിപ്പറമ്പില്‍ ചേര്‍ന്ന ജില്ലാ സമ്മേളനമാണ് ജയരാജനെ തെരഞ്ഞെടുത്തത്. മൂന്നാം തവണയാണ് ജയരാജന്‍ സെക്രട്ടറിയാകുന്നത്...

‘കോടതി കുറ്റക്കാരനെന്ന് കണ്ടെത്തട്ടെ; നിയമപരമായി രാജിവയ്‌ക്കേണ്ടതില്ല’; മുകേഷിനെ ന്യായീകരിച്ച് വനിത കമ്മീഷന്‍

കണ്ണൂര്‍ : മുകേഷ് എംഎല്‍എക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും തള്ളിപ്പറയാന്‍ തയാറാകാതെ സിപിഎം വനിതാ നേതാക്കള്‍. വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി അടക്കമാണ് മുകേഷിനെ...