Kerala Mirror

രാഷ്ട മീമാംസ

വയനാട് ദുരന്തം; കേന്ദ്രത്തിന്റെ നിലപാട് മനുഷ്യത്വരഹിതം, ആവശ്യപ്പെട്ടത്‌ ഉപാധികൾ ഇല്ലാത്ത ധനസഹായം : മന്ത്രി കെ.രാജൻ

തൃ​ശൂർ : മുണ്ടക്കൈ ദുരന്തത്തോട് മനുഷ്യത്വരഹിതമായ നിലപാട് എടുത്ത കേന്ദ്രം വല്ലാത്ത പ്രതിസന്ധി ഉണ്ടാക്കുന്നു​വെന്ന് മന്ത്രി കെ.രാജൻ. ആദ്യം തന്നെ മനുഷ്യത്വരഹിതമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്, ആ...

ടിപി ശ്രീനിവാസനെ അന്ന് തല്ലിയത് മഹാപരാധമായി കാണുന്നില്ല : പിഎം ആര്‍ഷോ

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ അധ്യക്ഷന്‍ ടിപി ശ്രീനിവാസനെ അന്ന് തല്ലിയത് മഹാപരാധമായി കാണുന്നില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. ഒരു വിദ്യാര്‍ഥിയെ അങ്ങയേറ്റം...

ആനയുടെ ഉടമസ്ഥര്‍ക്കും ക്ഷേത്രം ഭാരവാഹികള്‍ക്കുമെതിരെ കേസ് എടുക്കും : എകെ ശശീന്ദ്രന്‍

കൊച്ചി : കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞ് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കേസ് എടുക്കാന്‍ വനംമന്ത്രി എകെ ശശീന്ദ്രന്റെ നിര്‍ദേശം. ആനയുടെ ഉടമസ്ഥര്‍, ക്ഷേത്രം...

വയനാട് പുനരധിവാസ വായ്പ : 2025 മാര്‍ച്ച് 31നകം ചെലവഴിക്കണമെന്ന് കേന്ദ്രം; എളുപ്പമല്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം : വയനാട് പുനരധിവാസത്തിന് 529.50 കോടി രൂപയുടെ മൂലധന നിക്ഷേപവായ്പ അനുവദിച്ച് കേന്ദ്രം. ടൗണ്‍ഷിപ് അടക്കം 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. പലിശയില്ലാത്ത വായ്പ 50 വര്‍ഷംകൊണ്ട്...

അവിശ്വാസ പ്രമേയം : പാലാ നഗരസഭാ ചെയര്‍മാന്‍ പുറത്ത്

കോട്ടയം : പാലാ നഗരസഭാ ചെയര്‍മാനെതിരെ യുഡിഎഫ് സ്വതന്ത്രന്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് അവസാനനിമിഷം യുഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നെങ്കിലും ഭരണകക്ഷിയായ...

വയനാട് പുനരധിവാസം : 529.50 കോടി സഹായം അനുവദിച്ച് കേന്ദ്രം

ന്യൂഡൽഹി : വയനാട് പുനരധിവാസത്തിന് 529.50 കോടി സഹായം അനുവദിച്ച് കേന്ദ്രം. പുനർനിർമ്മാണത്തിനായി സമർപ്പിച്ച 16 പ്രോജക്ടുകൾക്കാണ് സഹായം നൽകുക. വായ്പയായാണ് 529.50 കോടി രൂപ അനുവദിക്കുക. സംസ്ഥാനങ്ങൾക്കുളള...

‘രാജാവിന്‍റെ മകൻ രാജാവാകില്ല’; നിതീഷ് കുമാറിന്‍റെ മകനെതിരെ കോൺഗ്രസിന്‍റെ പോസ്റ്റര്‍

പട്ന : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ മകൻ നിശാന്ത് കുമാര്‍ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നും 2025ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നളന്ദയിലെ ഹർനൗട്ട് സീറ്റിൽ നിന്ന് മത്സരിക്കുമെന്നുമുള്ള ഊഹാപോഹങ്ങൾക്കിടെ...

പാ​ലാ ന​ഗ​ര​സ​ഭ​യി​ൽ ഇ​ന്ന് അ​വി​ശ്വാ​സ പ്ര​മേ​യം; അ​ധ്യ​ക്ഷ​ൻ ഐ​സി​യു​വി​ൽ

കോട്ടയം : പാലാ ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര കൗ​ൺ​സി​ല​ർ ന​ൽ​കി​യ അ​വി​ശ്വാ​സ​പ്ര​മേ​യം ഇ​ന്നു രാ​വി​ലെ 11നു ​ച​ർ​ച്ച ചെ​യ്യാ​നി​രി​ക്കെ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ഷാ​ജു വി. ​തു​രു​ത്ത​നെ...

വാ​ഹ​നാ​പ​ക​ടം : മ​ഹാ​രാ​ഷ്ട്ര മു​ൻ എം​എ​ൽ​എ ഉ​ൾ​പ്പ​ടെ ര​ണ്ടു​പേ​ർ മ​രി​ച്ചു

മും​ബൈ : മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​കോ​ള​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മു​ൻ എം​എ​ൽ​എ ഉ​ൾ​പ്പ​ടെ ര​ണ്ടു​പേ​ർ മ​രി​ച്ചു. തു​ക്കാ​റാം ബി​ഡ്ക​ർ (73), രാ​ജ്ദ​ത്ത മ​ങ്ക​ർ (48) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്...