മുംബൈ : നിർബന്ധിത മതപരിവർത്തനം, ലൗ ജിഹാദ് എന്നിവ തടയാൻ നിയമം നിർമിക്കുന്നതിനു മഹാരാഷ്‌ട്ര സർക്കാർ ഏഴംഗ സമിതിയെ നിയോഗിച്ചു. സംസ്ഥാന ഡിജിപിയുടെ അധ്യക്ഷതയിലുള്ള സമിതിയിൽ വനിതാ- ശിശുക്ഷേമ സമിതി...
തിരുവനന്തപുരം : വ്യവസായരംഗത്തെ പ്രശംസിച്ച ലേഖനത്തിൽ ഉമ്മൻ ചാണ്ടി സർക്കാരിനെ പരമാർശിക്കാതിരുന്നത് മനപൂർവമല്ലെന്ന് ശശി തരൂർ. യുഡിഎഫ് കാലത്തും വ്യവസായ മേഖലയിൽ വലിയ പുരോഗതിയുണ്ടായി. നയങ്ങളിൽ സിപിഐഎം...
കൊല്ലം : ക്രിസ്മസ്- പുതുവർഷ ബംപർ ലോട്ടറി ടിക്കറ്റ് വ്യാജമായി നിർമിച്ചു വിറ്റഴിച്ചു തട്ടിപ്പു നടത്തിയെന്ന പരാതിയിൽ സിപിഐഎം പുനലൂർ നോർത്ത് ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റിൽ. വാളക്കോട്ട് സ്കൂളിനു സമീപം...
കാസര്‍കോട് : ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ എം സി കമറുദ്ദീനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് ചിത്താരി സ്വദേശികളായ സാബിറ, അഫ്‌സാന എന്നിവര്‍...
കോഴിക്കോട് : ശശി തരൂര്‍ എംപിയുടെ ലേഖനത്തെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പേരെടുത്തു പറയാതെയാണ് മുഖ്യമന്ത്രി ലേഖനത്തെ പുകഴ്ത്തി പറഞ്ഞത്. കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെയാണ് അദ്ദേഹം...
തിരുവനന്തപുരം : വ്യാവസായിക മേഖലയിലെ കേരളത്തിന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണെന്ന കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ലേഖനത്തെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരളത്തിലെ വ്യവസായ...
വയനാട് : മുണ്ടക്കൈ പുനരധിവാസത്തിന് കേന്ദ്രം വായ്പ അനുവദിച്ച സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുണ്ടക്കൈ ദുരിതാശ്വാസത്തിൽ കേരളത്തെ സഹായിക്കില്ലെന്ന് പറയുന്നത് എന്ത് നീതിയാണെന്നും...
കോഴിക്കോട് : ഉരുള്‍ പൊട്ടലില്‍ തകര്‍ന്ന വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളിലെ പുനരധിവാസ- പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി 529.50 കോടി രൂപ പലിശ രഹിത വായ്പയായി അനുവദിച്ചതില്‍ അന്‍പത് വര്‍ഷത്തിന്...