Kerala Mirror

രാഷ്ട മീമാംസ

13 ഏക്കർ പൊക്കാളി പാടത്തെ കരിമീൻ കുഞ്ഞുങ്ങളെ പുറത്തു നിന്നുള്ളവര്‍ വീശിയെടുത്തു : സലിംകുമാർ

കൊച്ചി : പൊക്കാളി മേഖലയിലെ പദ്ധതികൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ നാട്ടുകാരുടെ സഹകരണം വേണമെന്ന് നടൻ സലിംകുമാർ. പൊക്കാളി പാടത്ത് മത്സ്യക്കൃഷിയുടെ കാലാവസ്ഥ കഴിയുന്ന ഉടൻ തന്നെ പുറത്തു...

കടല്‍ മണല്‍ ഖനനം : ഇന്ന് അര്‍ധരാത്രി മുതല്‍ തീരദേശ ഹര്‍ത്താല്‍

തിരുവനന്തപുരം : കടല്‍ മണല്‍ ഖനനത്തിനെതിരെ ഫിഷറീസ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ തീരദേശ ഹര്‍ത്താല്‍ ഇന്നു രാത്രി 12 മുതല്‍. നാളെ രാവിലെ 9ന് സംസ്ഥാനത്തെ 125 കേന്ദ്രങ്ങളില്‍...

‘ബിജെപി തന്റെ മറ്റൊരു ഓപ്ഷനല്ല’ തരൂരിന്റെ വിവാദ പോഡ്‌കാസ്റ്റിന്റെ പൂർണരൂപം പുറത്ത്

ന്യൂ ഡൽഹി : വിവാദങ്ങൾ തുടരവേ ശശി തരൂർ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പോഡ്കാസ്റ്റിന്റെ പൂർണ്ണരൂപം ഇന്ന് പുറത്തിറങ്ങി. ‘വർത്തമാനം വിത്ത് ലിസ് മാത്യു’ എന്ന ഇന്ത്യൻ എക്സ്പ്രസിന്റെ മലയാളം...

ഗോഡ്‌സെയെ പ്രകീർത്തിച്ച് കമന്റ് : പ്രൊഫസർ ഷൈജ ആണ്ടവന് ഡീൻ ആയി സ്ഥാനക്കയറ്റം

തിരുവനന്തപുരം : ഗോഡ്സയെ പ്രകീർത്തിച്ച് കമന്റിട്ട് വിവാദത്തിലായ എൻ ഐടി പ്രൊഫസർ ഷൈജ ആണ്ടവന് ഡീനായി സ്ഥാനക്കയറ്റം. ഏപ്രിൽ ഏഴ് മുതൽ പ്ലാനിങ് ആൻഡ് ഡവലപ്മെൻറ് ഡീൻ ആയാണ് സ്ഥാനക്കയറ്റം. രക്തസാക്ഷി ദിനത്തോട്...

ഓഫർതട്ടിപ്പ് : മഹിളാ കോൺഗ്രസ് നേതാവ് ഷീബ സുരേഷിനെ പത്ത് മണിക്കൂർ ചോദ്യം ചെയ്ത് ഇഡി

കൊച്ചി : ഓഫർതട്ടിപ്പ് കേസിൽ എൻജിഒ കോൺഫെഡറേഷൻ ബോർഡ് അംഗവും മഹിളാ കോൺഗ്രസ് നേതാവുമായ ഷീബ സുരേഷിൻ്റെ ഇടുക്കി കുമളിയിലെ വീട്ടിൽ ഇഡി പരിശോധന നടത്തി. ചോദ്യം ചെയ്യലും പരിശോധനയും പത്ത് മണിക്കൂർ നീണ്ടു...

ഡല്‍ഹി മദ്യനയം; സര്‍ക്കാരിന് 2,002 കോടി രൂപയുടെ നഷ്ടമുണ്ടാക്കി : സിഎജി

ന്യൂഡല്‍ഹി : മദ്യനയം മൂലം ഡല്‍ഹി സര്‍ക്കാരിന് 2,002.68 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് സിഎജി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ഡല്‍ഹി നിയമസഭയില്‍ മുഖ്യമന്ത്രി രേഖാ ഗുപ്ത അവതരിപ്പിച്ച സിഎജി റിപ്പോര്‍ട്ടിലാണ്...

1984ലെ സിഖ് വിരുദ്ധ കലാപം : കോൺഗ്രസ്‌ മുൻ എംപി സജ്ജൻ കുമാറിന് ജീവപര്യന്തം

ന്യൂഡൽഹി : 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കൊലപാതക കേസിൽ മുൻ കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന് പ്രത്യേക കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഡൽഹി സരസ്വതി വിഹാറിൽ അച്ഛനും മകനും കൊല്ലപ്പെട്ട...

ചുങ്കത്തറ പഞ്ചായത്തില്‍ എല്‍ഡിഎഫിന് തിരിച്ചടി; യുഡിഎഫ് അവിശ്വാസം പാസ്സായി

മലപ്പുറം : മലപ്പുറത്തെ ചുങ്കത്തറ പഞ്ചായത്തില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. പി വി അന്‍വറിന്റെ പിന്തുണയോടെ യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം വിജയിച്ചു. ഒമ്പതിനെതിരെ പതിനൊന്നു വോട്ടുകള്‍ക്കാണ്...

ടിവികെ ഒന്നാം വാര്‍ഷിക സമ്മേളനം നാളെ മഹാബലി പുരത്ത്; പ്രശാന്ത് കിഷോർ പങ്കെടുക്കും

ചെന്നൈ : സ്വന്തം പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ഒന്നാം വാര്‍ഷിക സമ്മേളനം ആഘോഷമാക്കാന്‍ സൂപ്പര്‍ സ്റ്റാര്‍ വിജയ്. നാളെ മഹാബലി പുരത്തെ സ്വകാര്യ ഹോട്ടലിലാണ് ആഘോഷ പരിപാടികള്‍...