Kerala Mirror

രാഷ്ട മീമാംസ

വോട്ടര്‍പട്ടിക സുതാര്യമാക്കാന്‍ മൂന്ന് പുതിയ പരിഷ്‌കാരങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : വോട്ടര്‍പട്ടിക സുതാര്യമാക്കാന്‍ മൂന്ന് പുതിയ പരിഷ്‌കാരങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. മരണം ഇലക്ട്രോണിക് രീതിയില്‍ രജിസ്റ്റര്‍ ചെയ്ത ഡാറ്റ തെരഞ്ഞെടുപ്പ് പട്ടിക പുതുക്കലിനായി...

പ്രധാനമന്ത്രിയെത്താന്‍ മണിക്കൂറുകൾ മാത്രം; വിഴിഞ്ഞം തുറമുഖത്തിന് വ്യാജ ബോംബ് ഭീഷണി

തിരുവനന്തപുരം : പ്രധാനമന്ത്രി എത്തി ഉദ്ഘാടനം ചെയ്യാനായി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേരെ ബോംബ് ഭീഷണി. വെള്ളിയാഴ്ച കമ്മീഷനിങ് നടക്കാനിരിക്കെയാണ് ഭീഷണി...

‘മെയ്ദിന സമ്മാനം’ : ലോകതൊഴിലാളി ദിനത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം

തിരുവനന്തപുരം : ലോക തൊഴിലാളി ദിനത്തില്‍ ജീവനക്കാര്‍ക്ക് സമ്മാനമെന്ന നിലയില്‍ ശമ്പളം നല്‍കി കെഎസ്ആര്‍ടിസി. ‘മേയ്ദിന സമ്മാനം’ എന്ന തലക്കെട്ടോടെയുള്ള വാര്‍ത്താക്കുറിപ്പാണ് കെഎസ്ആര്‍ടിസി...

ആശാവർക്കേഴ്സ് നിരാഹാര സമരം അവസാനിപ്പിച്ചു; രാപകൽ സമരത്തിലേക്ക്

തിരുവനന്തപുരം : ആശാവർക്കേഴ്സ് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. 43-ാം ദിവസമാണ് നിരാഹാരം അവസാനിപ്പിക്കുന്നത്. രാപകൽ സമര യാത്ര ആരംഭിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം...

എൽഡിഎഫിന്റെ ഉറച്ച നിലപാട് ഇല്ലായിരുന്നുവെങ്കിൽ പദ്ധതി ഇല്ല; പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നില്ലെങ്കിൽ പങ്കെടുക്കേണ്ട : എംവി ​ഗോവിന്ദൻ

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി നടപ്പിലാക്കരുത് എന്ന് ഒരിക്കലും സിപിഐഎം ആവശ്യപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. വിഴിഞ്ഞം പദ്ധതി അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടവരാണ് പ്രതിപക്ഷം...

‘കുമരകത്ത് ആര്‍എസ്എസ് അനുകൂലികളായ ജയിൽ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം’; ഇന്‍റലിജൻസ് റിപ്പോർട്ട്

ആലപ്പുഴ : ആര്‍എസ്എസ് അനുകൂലികളായ ജയിൽ ഉദ്യോഗസ്ഥർ യോഗം ചേർന്നതിന്‍റെ ചിത്രങ്ങൾ പുറത്ത്. കുമരകത്താണ് ഫെബ്രുവരിയിൽ യോഗം ചേർന്നത്. സർക്കാരിനും ജയിൽ വകുപ്പിനും ഇന്‍റലിജൻസ് റിപ്പോർട്ട് നൽകി. യോഗത്തിൽ...

മാസപ്പടി കേസ് : എസ്എഫ്ഐഒ പിടിച്ചെടുത്ത രേഖകൾ ഇഡിക്ക് ഉടൻ കൈമാറില്ല

തിരുവനന്തപുരം : മാസപ്പടി കേസിൽ എസ്എഫ്ഐഒ പിടിച്ചെടുത്ത രേഖകൾ ഇഡിക്ക് ഉടൻ കൈമാറില്ല . ഇരുപത്തി അയ്യായിരത്തിലധികം പേജുകൾ അനുബന്ധ രേഖകളായി ഉണ്ടെന്നും ഉടൻ കൈമാറാൻ ബുദ്ധിമുട്ടാണെന്നും വിചാരണ കോടതി ഇഡിയെ...

വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ്; സിപിഐഎം അഭിനവ എട്ടുകാലി മമ്മൂഞ്ഞുമാരാകുന്നു : വി.ഡി സതീശൻ

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുത്ത് സിപിഐഎം അഭിനവ എട്ടുകാലി മമ്മൂഞ്ഞുമാരാകുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പദ്ധതിയിൽ 6000 കോടിയുടെ അഴിമതി ആരോപണമുന്നയിച്ച ആളാണ്...

വി​ഴി​ഞ്ഞം തു​റ​മു​ഖ ക​മ്മീ​ഷ​നിം​ഗ് : പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് കേ​ര​ള​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം : വി​ഴി​ഞ്ഞം തു​റ​മു​ഖ ക​മ്മീ​ഷ​നിം​ഗി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് കേ​ര​ള​ത്തി​ൽ. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്നും...