Kerala Mirror

രാഷ്ട മീമാംസ

ചുങ്കത്തറയിൽ കൂറുമാറിയ പഞ്ചായത്ത് വൈസ് പ്രസിഡൻൻറെ ഭർത്താവിന് സിപിഐഎം ഭീഷണി

മലപ്പുറം : മലപ്പുറം ചുങ്കത്തറയിൽ കൂറുമാറിയ പഞ്ചായത്തംഗത്തിന്‍റെ ഭർത്താവിനെ സിപിഐഎം നേതാവ് ഭീഷണിപ്പെടുത്തുന്ന സംഭാഷണം പുറത്ത്. സിപിഐഎം എടക്കര ഏരിയാ സെക്രട്ടറി ടി.രവീന്ദ്രന്‍റേതാണ് ഭീഷണി...

ആര്‍എസ്എസ് പിടിമുറുക്കുന്ന ഇന്ത്യയിൽ സിപിഎ-സിപിഐഎം ഐക്യത്തെ പറ്റി ചിന്തിക്കണം : ബിനോയ് വിശ്വം

തിരുവനന്തപുരം : കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒന്നിക്കണമെന്നും ഐക്യം വൈകരുതെന്നും സിപിഐ. ആര്‍എസ്എസ് പിടിമുറുക്കുന്ന ഇന്ത്യയിൽ സിപിഎ-സിപിഐഎം ഐക്യത്തെ പറ്റി ചിന്തിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. ലയനം എന്ന...

കെപിസിസിയിൽ സമ്പൂർണ പുനഃസംഘടന വേണം : ദീപാ ദാസ് മുൻഷി

തിരുവനന്തപുരം : കെപിസിസിയിൽ സമ്പൂർണ പുനഃസംഘടന വേണമെന്നാവശ്യപ്പെട്ട് കേരളത്തിന്‍റെ ചുമതലയുള്ള ദീപാ ദാസ് മുൻഷി റിപ്പോർട്ട് നൽകി. കെ.സുധാകരനെ മാറ്റി പുതിയ അധ്യക്ഷനെ നിയോഗിക്കണമെന്നും റിപ്പോർട്ടിൽ...

പൊതുസ്ഥലങ്ങളിൽ നിയമപരമായ അനുമതിയില്ലാതെ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് നിരോധിച്ച്‌ ഹൈകോടതി

കൊച്ചി : പാതയോരമടക്കമുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും നിയമപരമായ അനുമതിയില്ലാതെ പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് നിരോധിച്ച്‌ ഹൈക്കോടതി. നേരത്തെ സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതിന്...

മുഹമ്മദ്‌ സലീം സിപിഐഎം പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടറി

കൊൽക്കത്ത : സിപിഐഎം പശ്ചിമ ബം​ഗാൾ സംസ്ഥാന സെക്രട്ടറിയായി മുഹമ്മദ് സലീമിനെ തെരഞ്ഞെടുത്തു. 67കാരനായ മുഹമ്മദ്‌ സലിം രണ്ടാം തവണയാണ്‌ സംസ്ഥാന സെക്രട്ടറിയാകുന്നത്‌. കൊൽക്കത്ത ഖിദർപ്പുർ സ്വദേശിയാണ്. മുഹമ്മദ്...

വിവാദങ്ങള്‍ക്കിടെ യുഡിഎഫ് നേതൃയോഗം ഇന്ന്

കൊച്ചി : വിവാദങ്ങള്‍ക്കിടെ യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും. രാവിലെ 10 ന് കളമശ്ശേരിയിലാണ് യോഗം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന തീരദേശ ജാഥയുടെ സമയക്രമം തീരുമാനിക്കലാണ് പ്രധാന അജണ്ട. തദ്ദേശ...

മുന്‍ എംഎല്‍എ പി രാജു അന്തരിച്ചു

കൊച്ചി : സിപിഐ നേതാവും മുന്‍ എംഎല്‍എയുമായ പി രാജു അന്തരിച്ചു. 73 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രണ്ടു തവണ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു. 1991...

വന്യജീവി ആക്രമണം : മുഖ്യമന്ത്രി വിളിച്ച ഉന്നത തലയോഗം ഇന്ന്

തിരുവനന്തപുരം : വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നതതലയോഗം ഇന്ന്. വൈകീട്ട് 3.30 ന് സെക്രട്ടേറിയറ്റിലാണ് യോഗം. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍...

കടല്‍മണല്‍ ഖനനം : തീരദേശ ഹര്‍ത്താല്‍ തുടരുന്നു; സ്തംഭിച്ച് ഹാര്‍ബറുകള്‍

തിരുവനന്തപുരം : കടല്‍ മണല്‍ ഖനനത്തിനെതിരായ സംസ്ഥാന വ്യാപക തീരദേശ ഹര്‍ത്താല്‍ തുടരുന്നു. പ്രധാന ഹാര്‍ബറുകളെല്ലാം അടഞ്ഞു കിടക്കുകയാണ്. ഹര്‍ത്താലിന് എല്‍ഡിഎഫും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്...