Kerala Mirror

രാഷ്ട മീമാംസ

പാതിവില തട്ടിപ്പ് : ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനെതിരെ പൊലീസിൽ പരാതി

കൊച്ചി : പാതിവില തട്ടിപ്പിൽ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനെതിരെ പൊലീസിൽ പരാതി. ആലുവ എടത്തല സ്വദേശിനി ഗീതയാണ് പൊലീസിൽ പരാതി നൽകിയത്. പാതിവിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് പറഞ്ഞ് രാധാകൃഷ്ണനും അദ്ദേഹം...

മുഖ്യമന്ത്രി കൂടുതല്‍ വാര്‍ത്താസമ്മേളനങ്ങള്‍ക്ക് ഒരുങ്ങുന്നു; പ്രതിരോധിക്കാന്‍ കോണ്‍ഗ്രസും

തിരുവനന്തപുരം : പ്രളയ കോവിഡ് കാലത്തേതിന് സമാനമായി മുഖ്യമന്ത്രി മാധ്യമങ്ങളില്‍ കൂടുതല്‍ അഭിമുഖങ്ങള്‍ക്കും വാര്‍ത്താസമ്മേളനങ്ങള്‍ക്കും ഒരുങ്ങുകയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍...

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; പിഎഫില്‍ ലയിപ്പിച്ച ഡിഎ കുടിശിക പകുതി പിന്‍വലിക്കാം

തിരുവനന്തപുരം : പിഎഫില്‍ ലയിപ്പിച്ച നാല് ഗഡു ഡിഎയുടെ പകുതി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ധനവകുപ്പിന്റെ ഉത്തരവ്. ഇതിന് പുറമേ ബജറ്റില്‍ പ്രഖ്യാപിച്ച മൂന്ന് ശതമാനം ഡിഎ...

ട്രെയിന്‍ യാത്രാ നിരക്കാണ് ഏറ്റവും കുറവ് ഇന്ത്യയിൽ : കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്

ന്യൂഡല്‍ഹി : യാത്രക്കാര്‍ക്ക് ഏറ്റവും കുറഞ്ഞനിരക്കില്‍ ട്രെയിന്‍ യാത്ര നല്‍കുന്നത് ഇന്ത്യയാണെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്. ജനറല്‍ ക്ലാസില്‍ 350 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ രാജ്യത്ത് വെറും 121...

തെലങ്കാന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; സര്‍ക്കാര്‍ ജീവനക്കാർ ഡിഎക്ക് നിർബന്ധം പിടിക്കരുത്ത്, ശമ്പളവും വൈകും : രേവന്ത് റെഡ്ഡി

ഹൈദരാബാദ് : തെലങ്കാന കടുത്ത സാമ്പത്തിക പ്രതിസന്ധയിലാണെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. എല്ലാ മാസവും ഒന്നാം തിയതി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നൽകുന്നത് ബുദ്ധിമുട്ടാണെന്നും റെഡ്ഡി തിങ്കളാഴ്ച...

മുനമ്പം വിധിക്കെതിരെ അപ്പീല്‍ പോകില്ല; എന്താണ് വേണ്ടതെന്ന് കോടതി തീരുമാനിക്കട്ടെ : എം വി ഗോവിന്ദന്‍

കണ്ണൂര്‍ : മുനമ്പം ഭൂമി വിഷയത്തില്‍ ഇനി തീരുമാനം കോടതിയുടേതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ്...

രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനം കേരളം; കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി : രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനം കേരളമെന്ന് കേന്ദ്രം. എ എ റഹീം എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി സാവിത്രി താക്കൂറാണ് ഇക്കാര്യം...

മദ്യവിൽപ്പന അഴിമതിക്കെതിരെ അനുമതിയില്ലാതെ പ്രതിഷേധം : ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ അറസ്റ്റിൽ

ചെന്നൈ : ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ അറസ്റ്റിൽ. പൊലീസ് അനുമതിയില്ലാതെ പ്രതിഷേധിച്ചതിനാണ് അറസ്റ്റ്. തമിഴ്‌നാട് സംസ്ഥാന മദ്യവിൽപ്പന കേന്ദ്രമായ തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ്...

പ്രധാനമന്ത്രി ഈ മാസം 30ന് ആര്‍എസ്എസ് ആസ്ഥാനത്ത്; ബിജെപി ദേശീയ പ്രസിഡന്റ് പ്രഖ്യാപനവും മന്ത്രിസഭാ അഴിച്ചുപണിയും ഉടന്‍?

ന്യൂഡല്‍ഹി : കേന്ദ്രമന്ത്രിസഭയില്‍ പുനഃസംഘടനയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുങ്ങുന്നുവെന്ന് സൂചന. ഏപ്രില്‍ ആദ്യ ആഴ്ചയില്‍ ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെയും പ്രഖ്യാപിച്ചേക്കും. ഇതിനു മുന്നോടിയായി...