Kerala Mirror

രാഷ്ട മീമാംസ

‘മുനമ്പം വഖഫ് കേസിൽ അഭിഭാഷക കമ്മീഷനെ നിയമിക്കണം’; ആവശ്യവുമായി സിദ്ദിഖ് സേഠിന്റെ കുടുംബം

കോഴിക്കോട് : മുനമ്പം വഖഫ് കേസിൽ അഭിഭാഷക കമ്മീഷനെ നിയമിക്കണമെന്ന് ഭൂമി കൈമാറിയ സിദ്ദിഖ് സേഠിന്റെ കുടുംബം. ഫാറൂഖ് കോളജിന് നൽകിയ ഭൂമിയുടെ വിശദമായ പരിശോധന വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ആവശ്യം...

അഭിഭാഷക-വിദ്യാര്‍ഥി സംഘര്‍ഷം; രണ്ട് കേസുകൾ കൂടി രജിസ്റ്റര്‍ ചെയ്തു

കൊച്ചി : എറണാകുളം ജില്ലാ കോടതി വളപ്പിൽ അഭിഭാഷകരും വിദ്യാര്‍ഥികളും തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. വിദ്യാർഥികളുടെയും പരിക്കേറ്റ പൊലീസുകാരന്‍റെയും പരാതിയിലാണ് കേസ്...

രാഷ്ട്രപതിക്ക് സമ്പൂർണ വീറ്റോ അധികാരമില്ല; ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം : സുപ്രിം കോടതി

ഡൽഹി : രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രിംകോടതി. രാഷ്ട്രപതിക്കും സമ്പൂർണ വീറ്റോ അധികാരം ഇല്ലെന്നും പിടിച്ചുവെക്കുന്ന ബില്ലുകളിൽ വ്യക്തമായ കാരണം വേണമെന്നും...

എം എം ലോറൻസിനെ മതാചാര പ്രകാരം സംസ്കരിക്കണം : പുനഃപരിശോധനാ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : സിപിഐഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പെൺമക്കൾ നൽകിയ പുനഃപരിശോധനാ ഹർജി ഹൈക്കോടതി തള്ളി. ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിനായി...

വളഞ്ഞിട്ട് വേട്ടയാടിയാലും സത്യം തലയുയർത്തി നിൽക്കും, നേരോടെ നിരന്തരം നിർഭയം മാധ്യമ പ്രവർത്തനം തുടരുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്

ഏഷ്യാനെറ്റ് ന്യൂസിനെതിരെയുള്ള പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി. കോഴിക്കോട് പ്രത്യേക പോക്‌സോ കോടതിയിൽ പൊലീസ് ഫയൽ ചെയ്ത SC No 575 / 2024 കുറ്റപത്രമാണ് ജസ്റ്റിസ് എ ബദറുദീൻ റദ്ദാക്കിയത്. ഏഷ്യാനെറ്റ്...

മാസപ്പടി കേസിന് പിന്നില്‍ രാഷ്ട്രീയം മാത്രം; ഇടപാടുകള്‍ സുതാര്യം : എംവി ഗോവിന്ദന്‍

തിരുവനന്തപുരം : മാസപ്പടി കേസിന് പിന്നില്‍ രാഷ്ട്രീയമല്ലാതെ മറ്റൊന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മുഖ്യമന്ത്രിക്കെതിരായി രാഷ്ട്രീയപ്രേരിതമായി ഈ കേസിനെ രൂപപ്പെടുത്താനുള്ള...

നൈനാര്‍ നാഗേന്ദ്രന്‍ തമിഴ്നാട് ബിജെപിയുടെ പുതിയ നായകന്‍; പ്രഖ്യാപനം നാളെ

ചെന്നൈ : ബിജെപി നിയമസഭാ കക്ഷി നേതാവും മുന്‍ മന്ത്രിയുമായ നൈനാര്‍ നാഗേന്ദ്രന്‍ തമിഴ്നാട്ടില്‍ ബിജെപി അധ്യക്ഷനാകും. ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയാണ് നൈനാര്‍ നാമനിര്‍ദേശ പത്രിക നല്‍കിയത്. ഇന്ന്...

വെള്ളാപ്പള്ളിയുടേത് അനിതരസാധാരണമായ കര്‍മശേഷി : മുഖ്യമന്ത്രി

ആലപ്പുഴ : എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളാപ്പള്ളിയുടേത് അനിതരസാധാരണമായ കര്‍മശേഷിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേതൃപാടവം കൊണ്ടാണ്...

അഭിഭാഷക – വിദ്യാർഥി സംഘർഷം; കണ്ടാൽ അറിയുന്ന പത്ത് വിദ്യാർഥികൾക്ക് എതിരേ കേസെടുത്ത് പൊലീസ്

കൊച്ചി : എറണാകുളം മഹാരാജാസ് കോളജിന് മുന്നിൽ വെച്ചുണ്ടായ അഭിഭാഷക വിദ്യാർഥി സംഘർഷത്തിൽ കേസെടുത്ത് പൊലീസ്. അഭിഭാഷകർ നൽകിയ പരാതിയിലാണ്‌ കേസ് എടുത്തിരിക്കുന്നത്. കണ്ടാൽ അറിയുന്ന പത്ത് വിദ്യാർഥികൾക്ക്...