Kerala Mirror

രാഷ്ട മീമാംസ

പഹല്‍ഗാം ഭീകരാക്രമണം; അതീവ സുരക്ഷാ മേഖലയിലെ ഇന്‍റലിജന്‍സ് വീഴ്ച പരിശോധിക്കണം : കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണം ഇന്ത്യയുടെ മൂല്യങ്ങള്‍ക്കെതിരായ പാകിസ്ഥാന്റെ കടന്നാക്രമണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം. തന്ത്രപ്രധാനമായ പഹല്‍ഗാമില്‍ നടന്ന ആക്രമണം തടയുന്നതില്‍ വീഴ്ച...

പഹൽഗാമില്‍ സുരക്ഷാവീഴ്ചയുണ്ടായി : രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : കേന്ദ്രസർക്കാരിനേയും ബിജെപി ദേശീയനേതൃത്വത്തിനേയും വെട്ടിലാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പെഹൽഗാമിലെ ഭീകരാക്രമണത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായി എന്ന് എല്ലാവരും...

ലാൻഡ് റവന്യൂ വകുപ്പിൽ വൻ സംവരണ അട്ടിമറി; ഗസറ്റഡ് തസ്തികകളുടെ എണ്ണം പകുതിയാക്കി

വയനാട് : സംസ്ഥാനത്തെ ലാൻഡ് റവന്യൂ വകുപ്പിൽ വൻ സംവരണ അട്ടിമറി. വകുപ്പിലെ ഗസറ്റഡ് തസ്തികകളുടെ എണ്ണം പകുതിയായി കാണിച്ചാണ് പത്ത് വർഷമായി പട്ടികജാതി-വർഗ സംവരണം അട്ടിമറിക്കുന്നത്. 2014ൽ 522 ഗസറ്റഡ് തസ്തികകൾ...

മാസപ്പടി കേസ്‌ : തട്ടിപ്പിൽ ടി.വീണ പ്രധാന പങ്കുവഹിച്ചെന്ന് എസ്എഫ്‌ഐഒ കുറ്റപത്രം

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ ടി വീണക്കെതിരെ എസ്എഫ്ഐഒകുറ്റപത്രത്തിൽ ഗുരുതര ആരോപണങ്ങൾ.ശശിധരൻ കർത്തയുടെ അറിവോടെയാണ് തട്ടിപ്പ് നടന്നത്. പ്രവർത്തിക്കാത്ത കൺസൾട്ടിംഗ് സ്ഥാപനത്തിനാണ്...

പുതിയ എകെജി സെന്‍റർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു

തിരുവനന്തപുരം : സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ പുതിയ ആസ്ഥാനമായ എകെജി സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. നിലവിലുള്ള എകെജി സെന്‍ററിന്റെ എതിർവശത്ത് 31 സെന്റിലാണ് പുതിയ എകെജി സെന്റർ...

പഹല്‍ഗാം ഭീകരാക്രമണം; രാജ്യ സുരക്ഷയുറപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ പരാജയത്തിലേക്ക് വിരല്‍ചൂണ്ടുന്നു : എം വി ഗോവിന്ദന്‍

തിരുവനന്തപുരം : ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനമര്‍പ്പിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കുടുംബത്തോടൊപ്പം കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ...

ആ വാതിൽ അടഞ്ഞു; അൻവറിന്റെ മുന്നണി പ്രവേശനത്തിന് പച്ചക്കൊടി കാട്ടാതെ യുഡിഎഫ്

മലപ്പുറം : പിവി അൻവറിന്റെ മുന്നണി പ്രവേശനത്തിന് പച്ചക്കൊടി കാട്ടാതെ യുഡിഎഫ്. പി.വി. അൻവറിന് യുഡിഎഫിൽ സഹയാത്രികൻ ആയി തുടരാം. തൃണമൂൽ കോൺഗ്രസിന് മുന്നണിയിൽ പ്രവേശനമില്ല. തൃണമൂൽ എന്ന നിലയിൽ മുന്നണിയിൽ...

സിപിഐഎമ്മിന്‍റെ സംസ്ഥാന കമ്മിറ്റിയുടെ പുതിയ ആസ്ഥാനമായ എകെജി സെന്‍ററിന്‍റെ ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം : സിപിഐഎമ്മിന്‍റെ സംസ്ഥാന കമ്മിറ്റിയുടെ പുതിയ ആസ്ഥാനമായ എകെജി സെന്‍ററിന്‍റെ ഉദ്ഘാടനം ഇന്ന്. വൈകിട്ട് അഞ്ചുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നത്...

പഹല്‍ഗാം ഭീകരാക്രമണം : കശ്മീരില്‍ ഇന്ന് ബന്ദ്; പിന്തുണച്ച് പിഡിപി

ശ്രീനഗര്‍ : പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ജമ്മു കശ്മീരില്‍ ഇന്ന് ബന്ദ് പ്രഖ്യാപിച്ച് വ്യാപാരികള്‍. വ്യാപാര ബന്ദിന് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഇന്‍ഡസ്ട്രീസ് കശ്മീര്‍, ജമ്മു കശ്മീര്‍...