Kerala Mirror

രാഷ്ട മീമാംസ

തദ്ദേശ തെരഞ്ഞെടുപ്പ് : കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20 ന് ശേഷം പ്രസിദ്ധീകരിക്കും

തിരുവനന്തപുരം : തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും. തദ്ദേശ വാര്‍ഡുകളുടെ പുനര്‍വിഭജന ശേഷം നടക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. പുതിയ വാര്‍ഡ്...

ദേശിയ പണിമുടക്ക് നാളെ, സമര ആവശ്യങ്ങളിൽ 26,000 രൂപ മിനിമം വേതനവും

ന്യൂഡൽഹി : തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ബുധനാഴ്ച രാജ്യവ്യാപക പണിമുടക്ക്. കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. പത്ത് തൊഴിലാളി...

സിന്‍ഡിക്കേറ്റ് തീരുമാനം നടപ്പായി; കെഎസ് അനില്‍കുമാര്‍ തന്നെ കേരള സര്‍വകലാശാല രജിസ്ട്രാര്‍

തിരുവനന്തപുരം : കേരള സര്‍വകലാശാലയിലെ രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍. ഇന്നലെ രജിസ്ട്രാറായി വി.സി നിയമിച്ച മിനി കാപ്പന്‍ ചുമതല ഏറ്റെടുത്തില്ല. ഫയലുകള്‍ പരിശോധിച്ചത് കെ.എസ് അനില്‍കുമാര്‍ തന്നെയാണ്...

സ്വകാര്യ ആശുപത്രി പരാമര്‍ശം : സിപിഐഎം നേതൃത്വത്തിന് അതൃപ്തിയിൽ മന്ത്രി സജി ചെറിയാന്റെ തിരുത്ത്

തിരുവനന്തപുരം : മന്ത്രി സജി ചെറിയാന്റെ സ്വകാര്യ ആശുപത്രി പരാമര്‍ശത്തില്‍ സിപിഐഎം നേതൃത്വത്തിന് അതൃപ്തി. പ്രതിപക്ഷത്തിന് ആയുധം നല്‍കുന്നതാണ് പ്രസ്താവനയെന്നും, പൊതുജനാരോഗ്യമികവിനെ മന്ത്രിയുടെ പ്രസ്താവന...

ഇന്ന് സ്വകാര്യ ബസ് സമരം, നാളെ ദേശീയ പണിമുടക്ക്; സംസ്ഥാനത്ത് ജനജീവിതം രണ്ടുനാൾ സ്തംഭിക്കും

തിരുവനന്തപുരം : തൊട്ടടുത്ത ദിവസങ്ങളില്‍ ബസ് സമരവും ദേശീയ പണിമുടക്കും വന്നതോടെ ഇന്നും നാളെയും കേരളത്തില്‍ ജനജീവിതം സ്തംഭിക്കും. ഇന്ന് (ചൊവ്വാഴ്ച) സ്വകാര്യ ബസ് പണിമുടക്കാണ്. വിദ്യാര്‍ഥികളുടെ യാത്രാ...

മഴ ശമിച്ചു : ഗുരുവായൂരപ്പനെ സന്ദർശിച്ച് ഉപ രാഷ്ട്രപതി

കൊച്ചി : മോശം കാലാവസ്ഥ മൂലം യാത്രാ പദ്ധതികൾ തടസ്സപ്പെട്ടതിന് പിന്നാലെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ചു. കൊച്ചിയിൽ നിന്ന് രാവിലെ പറന്നുയർന്ന അദ്ദേഹത്തിന്റെ ഹെലികോപ്റ്ററിന് കനത്ത...

അനില്‍കുമാർ ഹര്‍ജി പിന്‍വലിച്ചു; കേരള സര്‍വകലാശാലയില്‍ രണ്ട് രജിസ്ട്രാര്‍മാര്‍

തിരുവനന്തപുരം : വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റും തമ്മിലുള്ള പോര് തുടരുന്നതിനിടെ, കേരള സര്‍വകലാശാലയില്‍ നിലവില്‍ രണ്ട് രജിസ്ട്രാര്‍മാര്‍. ഭാരതാംബ വിവാദത്തെത്തുടര്‍ന്ന് രജിസ്ട്രാറായിരുന്ന ഡോ. കെ എസ്...

ചർച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ ബസ് സമരം. സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ് പോർക്ക് കമ്മിണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് തീരുമാനം. ചൊവ്വാഴ്ച (july 8) സൂചന പണിമുടക്കാണ് നടക്കുക. 23-ാം തീയതി മുതൽ...

ഭാരതാംബ വിവാദം : കേരള സര്‍വകലാശാലയില്‍ നാടക്കീയ നടപടി തുടരുന്നു

തിരുവനന്തപുരം : ഭാരതാംബ ചിത്ര വിവാദത്തിന് പിന്നാലെ കേരള സര്‍വകലാശാലയില്‍ നടപടികള്‍ തുടരുന്നു. അവധിയില്‍ പ്രവേശിച്ച ജോയിന്റ് രജിസ്ട്രാര്‍ പി ഹരികുമാറിനെ തല്‍സ്ഥാനത്തു നിന്നും മാറ്റി. പകരം ഹേമ ആനന്ദിനെ...