ബുഡാപെസ്റ്റ് : ഒരു വർഷത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാധ്യമങ്ങളെയും സർക്കാരിതര സംഘടന( എൻ ജി ഒ) കളെയും നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവരാൻ ഹംഗേറിയൻ സർക്കാർ ഒരുങ്ങുന്നു. ഇതിനായുള്ള ബിൽ...
തിരുവനന്തപുരം : വഞ്ചിയൂര്‍ കോടതിയില്‍ ജൂനിയര്‍ അഭിഭാഷക അഡ്വ. ശ്യാമിലിയ്ക്ക് മര്‍ദ്ദനമേറ്റ സംഭവം അത്യന്തം ഗൗരവതരമെന്ന് മന്ത്രി പി രാജീവ്. കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. ഗൗരവമായ...
പത്തനംതിട്ട : കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസില്‍ വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തയാളെ ബലമായി മോചിപ്പിച്ച് കെയു ജനീഷ് കുമാര്‍ എംഎല്‍എ. കോന്നി പാടം ഫോറസ്റ്റ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത...
തിരുവനന്തപുരം : രാജ്യ വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ സംവിധായകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രാജ്യത്തിന്‍റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയും...
കാനഡ: കാനഡയിൽ മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേറ്റു. 28 കാബിനറ്റ് അംഗങ്ങളിൽ 24 പേർ പുതുമുഖങ്ങളാണ്. ഇന്ത്യൻ വംശജരായ അനിത ആനന്ദ് പുതിയ വിദേശകാര്യ മന്ത്രിയായും മനിന്ദർ സിങ്...
ന്യൂഡല്‍ഹി : നടന്‍ മോഹന്‍ലാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള ‘ഗള്‍ഫ് മാധ്യമം’ ആതിഥേയത്വം വഹിക്കുന്ന ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍...
കൊച്ചി : സ്വാതന്ത്ര്യ സമരസേനാനിയും പ്രമുഖ ഗാന്ധിയനും കൊച്ചി പ്രജാമമണ്ഡലം നേതാവും ആയിരുന്ന വിആര്‍ കൃഷ്ണനെഴുത്തച്ഛനെയും ‘ഏറ്റെടുത്ത്’ ബിജെപി. ഇരുപത്തിയൊന്നാം ചരമ വാര്‍ഷിക ദിനത്തില്‍...
ന്യൂഡല്‍ഹി : ദേശീയ പ്രാധാന്യമുള്ള സെന്‍സിറ്റീവും ഗൗരവമേറിയതുമായ കാര്യങ്ങള്‍ പാര്‍ലമെന്റില്‍ പരസ്യമായി ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം...
ന്യൂഡല്‍ഹി : ഇന്ത്യാ പാക് സംഘര്‍ഷത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാട് ഇന്ത്യയെ സംബന്ധിച്ച് നിരാശാജനകമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. നാലു തരത്തിലാണ് യു എസ് പ്രസിഡന്റിന്റെ...