Kerala Mirror

രാഷ്ട മീമാംസ

ഡൽഹിയിൽ ബിജെപി നേതാക്കൾ ‘തു​ഗ്ലക് ലെയിൻ’ റോഡിന്റെ പേര് മാറ്റി ‘സ്വാമി വിവേകാനന്ദ മാർഗ്’ എന്നാക്കി

ന്യൂഡൽഹി : ഡൽഹിയിൽ റോഡിന്റെ പേര് സ്വന്തം നിലയ്ക്ക് മാറ്റി ബിജെപി നേതാക്കൾ. ബിജെപി രാജ്യസഭാ എംപി ദിനേശ് ശർമ്മയും കേന്ദ്രമന്ത്രി കൃഷൻ പാൽ ഗുജാറുമാണ് പേര് മാറ്റിയത്. ‘തു​ഗ്ലക് ലെയിൻ’ എന്നത്...

കുന്നത്തുനാട് വീട്ടിൽ അതിക്രമിച്ചു കയറി മതിൽ തകർത്തില്ല : പിവി ശ്രീനിജൻ എംഎൽഎ

കൊച്ചി : എറണാകുളം കുന്നത്തുനാട് വെമ്പള്ളിയിൽ അനധികൃതമായി നായകളെ പാർപ്പിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചു കയറി മതിൽ തകർത്തുവെന്ന ആരോപണം നിഷേധിച്ച് പിവി ശ്രീനിജൻ എംഎൽഎ. ജനപ്രതിനിധിയെന്ന നിലയിൽ താൻ അവിടെ...

‘എസ് പി സുജിത് ദാസ് വിശുദ്ധൻ! എം ആർ അജിത് കുമാർ പരിശുദ്ധൻ! പി വി അൻവർ സ്വർണ കടത്തുകാരൻ’ : പി വി അൻവർ

മലപ്പുറം : മലപ്പുറം മുൻ എസ് പി സുജിത് ദാസ് ഐപിഎസിന്റെ സസ്പെൻഷൻ പിൻവലിച്ചതിൽ പരിഹാസവുമായി നിലമ്പൂ‍ർ മുൻ എംഎൽഎ പി വി അൻവർ. ‘എസ് പി സുജിത് ദാസ് വിശുദ്ധൻ! എം ആർ അജിത്...

തുടർ ഭരണത്തിൻ്റെ മോശം പ്രവണതകളിൽ ജാഗ്രത പാലിക്കണം; ബംഗാൾ പാഠം ആകണം : സിപിഐഎം സംഘടനാ റിപ്പോർട്ട്

കൊല്ലം : ബംഗാൾ പാഠം ആകണമെന്ന് സിപിഐഎം സംഘടനാ റിപ്പോർട്ടിൽ ഉപദേശം. തുടർ ഭരണത്തിൻ്റെ മോശം പ്രവണതകളിൽ ജാഗ്രത പാലിക്കണമെന്ന് നിർദേശം. ബംഗാൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണമെന്നും സംഘടനാ റിപ്പോർട്ടിൽ...

എല്ലാ സേവനങ്ങളും എല്ലാവർക്കും സൗജന്യമായി നൽകേണ്ട; സിപിഎം സംസ്ഥാന സമ്മേളന നവ കേരളരേഖയിൽ മുഖ്യമന്ത്രി

കൊല്ലം : എല്ലാ സേവനങ്ങളും എല്ലാവർക്കും സൗജന്യമായി നൽകേണ്ടെന്ന് സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നവ കേരള രേഖ. വരുമാനത്തിനനുസരിച്ച് പ്രത്യേകം വിഭാഗങ്ങളാക്കി ഫീസ്...

ന​ഗരത്തിലാകെ ഫ്ലക്സും കൊടി തോരണങ്ങളും; സിപിഎമ്മിനു വൻ തുക പിഴ ചുമത്തി കൊല്ലം കോർപറേഷൻ

കൊല്ലം : സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാ​ഗമായി ന​ഗരത്തിൽ കൊടിയും ഫ്ലക്സും സ്ഥാപിച്ചതിനു കൊല്ലം കോർപറേഷൻ സിപിഐഎമ്മിന് വൻ തുക പിഴ ചുമത്തി. മൂന്നര ലക്ഷം രൂപ പിഴ അടയ്ക്കണമെന്നു സിപിഐഎം ജില്ലാ...

കേരളത്തില്‍ ന്യൂനപക്ഷ രാഷ്ട്രീയം പുതിയ തലത്തിലേക്ക് നീങ്ങുന്നു : എം വി ഗോവിന്ദന്‍

കൊല്ലം : കേരളത്തില്‍ ന്യൂനപക്ഷ രാഷ്ട്രീയം പുതിയ തലത്തിലേക്ക് നീങ്ങുന്നവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ലീഗ് മതരാഷ്ട്ര വാദികളുമായി സഖ്യം ചേരുന്നുവെന്നും അതിന്റെ ഗുണഭോക്താവ്...

ഭരണത്തിരക്കുകള്‍ക്കിടയിലും മുഖ്യമന്ത്രി സംഘടനാ കാര്യങ്ങളില്‍ പാര്‍ട്ടിയെ സഹായിക്കുന്നു; പിണറായി പ്രശംസയിൽ സിപിഐഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്

കൊല്ലം : മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സിപിഐഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്. ഭരണത്തിരക്കുകള്‍ക്കിടയിലും സംഘടനാ കാര്യങ്ങളില്‍ പാര്‍ട്ടിയെ സഹായിക്കുന്നുവെന്നാണ് പ്രശംസ. ഇ പി ജയരാജനെ എല്‍ഡിഎഫ്...

ട്രംപ് ഒരു മാസ്റ്റർ ഷോമാൻ മാത്രം; വിമർശനവുമായി വാഷിംഗ്‌ടൺ പോസ്റ്റ്

വാഷിംഗ്‌ടൺ : യുഎസ് കോൺഗ്രസിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തെ അതിരൂക്ഷമായി വിമർശിച്ച് വാഷിംഗ്‌ടൺ പോസ്റ്റ്. ട്രംപിന്റെ പ്രസംഗം യാഥാർഥ്യവുമായി ഒരിക്കലും ചേരാത്ത ഒരു...