മലപ്പുറം : മലപ്പുറം വണ്ടൂരില്‍ ശശി തരൂര്‍ എംപിക്ക് നേരെ കയ്യേറ്റ ശ്രമം. മലപ്പുറം വണ്ടൂര്‍ ചെളളിത്തോട് വെച്ചാണ് സംഭവം. ഗതാഗതക്കുരുക്കില്‍വെച്ച് എംപിയുടെ കാര്‍ ഡ്രൈവര്‍ ഹോണടിച്ചതില്‍ പ്രകോപിതരായ സംഘമാണ്...
കൊച്ചി : കോണ്‍ഗ്രസ് കേരള ഹാന്‍ഡിലില്‍ ചെ ഗുവേരയുടെ ചിത്രം വക്രീകരിച്ച് പ്രചരിപ്പിക്കുന്നുവെന്ന് ബിനോയ് വിശ്വം. ഇത് അശ്ലീലത്തക്കാള്‍ മോശമാണ്. ചിത്രം പിന്‍വലിച്ചു കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും ബിനോയ്...
കൊല്ലം : നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി. ചവറയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോണാണ് പരാതി നല്‍കിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുജിത്ത്...
തിരുവനന്തപുരം : ലവ് ജിഹാദ് പോലെയുള്ള അതിക്രൂരമായിട്ടുള്ള കുറ്റകൃത്യങ്ങള്‍ വരെ നടക്കുമ്പോള്‍ കണ്ണടയ്ക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർഥിയും മുൻ ഡിജിപിയുമായ ആർ...
കണ്ണൂര്‍ : സിപിഐഎമ്മിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് വക്കീല്‍ നോട്ടീസ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും സിപിഐഎമ്മിനെയും...
തൊടുപുഴ : സ്ഥാനാര്‍ഥി എതിര്‍പ്പാര്‍ട്ടി നേതാവിനോട് വോട്ട് അഭ്യര്‍ഥിച്ചാല്‍ എന്തായിരിക്കും മറുപടി. ഇത്തരം ഒരു രസകരമായ കൂടിക്കാഴ്ചയാണ് ദേവികുളം മണ്ഡലത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായത്. ദേവികുളം മണ്ഡലത്തിലെ...
കോഴിക്കോട് : പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്‌ലിയക്കെതിരായ അനൗണ്‍സ്‌മെന്റിനെ വിമര്‍ശിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. നാലു വോട്ടു കിട്ടാന്‍ വേണ്ടി...