Kerala Mirror

രാഷ്ട മീമാംസ

പാർലമെന്റ് ബജറ്റ് സമ്മേളനം; രണ്ടാം ഘട്ടം ഇന്ന് മുതൽ

ന്യൂ‍ഡൽഹി : പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം. ഫിനാൻസ് ബിൽ ചർച്ചയ്ക്കെടുക്കുന്ന സമ്മേളനത്തിൽ ​ഗ്രാന്റുകൾക്ക് അനുമതി, മണിപ്പുരിലെ രാഷ്ട്രപതി ഭരണത്തിനു അം​ഗീകാരം...

മാർക്ക് കാർണി കാനഡയുടെ പുതിയ പ്രധാനമന്ത്രി

ഒട്ടാവ : ജസ്റ്റിൻ ട്രൂഡോയ്ക്ക് പകരക്കാരനായി മാർക്ക് കാർണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയാകും. ഭരണകക്ഷിയായ ലിബറൽ പാർട്ടി അം​ഗങ്ങൾക്കിടയിൽ നടന്ന തെരഞ്ഞെടുപ്പിൽ മുൻ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാൻഡിനെ...

മൂന്നാം തവണയും അധികാരത്തില്‍ വരിക പ്രധാനം; എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് മുന്നോട്ട് പോകും : എം വി ഗോവിന്ദന്‍

കൊല്ലം : എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് മുന്നോട്ട് പോകുമെന്ന് എം വി ഗോവിന്ദന്‍. ന്യൂനപക്ഷ വര്‍ഗീയവാദികള്‍, ഭൂരിപക്ഷ വര്‍ഗീയവാദികള്‍, കേന്ദ്ര സര്‍ക്കാര്‍, അതിന്റെ ഫാസിസ്റ്റിക് സമീപനങ്ങള്‍ തുടങ്ങിയ...

കരുനാഗപ്പള്ളി സിപിഐഎമിലെ വിഭാഗീയത; സൂസൻ കോടി സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പുറത്ത്

കൊല്ലം : കരുനാഗപ്പള്ളിയിലെ വിഭാഗീയതയാണ് സൂസൻ കോടിയെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാൻ കാരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കരുനാഗപ്പള്ളിയിലെ വിഭാഗീയത പരിഹരിക്കാൻ പാർട്ടി...

എം.വി ഗോവിന്ദന് രണ്ടാമൂഴം; 89 അംഗ കമ്മിറ്റിയില്‍ 15 പേര്‍ പുതുമുഖങ്ങള്‍

കൊല്ലം : സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദൻ തുടരും. കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനം ഏകകണ്ഠമായാണ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. വരാനിരിക്കുന്ന തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകൾ...

നെഞ്ചുവേദന, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ആശുപത്രിയില്‍

ന്യൂഡല്‍ഹി : ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധന്‍കര്‍ ആശുപത്രിയില്‍. നെഞ്ചുവേദനയെ തുടര്‍ന്നാണ് ഉപരാഷ്ട്രപതിയെ ഡല്‍ഹി എംയിസില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഉപരാഷ്ട്രപതിക്ക്...

നവീൻ ബാബുവിൻറെ മരണം : വ്യാജപരാതി നല്‍കിയ പ്രശാന്തിനെ പ്രതി ചേർക്കണമെന്ന് ആവശ്യം

കണ്ണൂർ : കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ ടി.വി പ്രശാന്തിനെ പ്രതി ചേർക്കണമെന്ന്ആവശ്യപ്പെട്ട് പരാതി. മുഖ്യമന്ത്രിക്ക് പരാതി നൽകിയതായി വ്യാജ രേഖയുണ്ടാക്കിയതിൽ കേസെടുക്കണമെന്നാണ് ആവശ്യം. കണ്ണൂർ...

മണിപ്പൂരിൽ വീണ്ടും സംഘർഷാവസ്ഥ; സുരക്ഷാ സേനയുടെ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു

ഇംഫാൽ : കേന്ദ്രസർക്കാരിന്റെ സമാധാന നീക്കം പരാജയപ്പെട്ടതോടെ മണിപ്പൂരിൽ വീണ്ടും സംഘർഷാവസ്ഥ. സുരക്ഷാ സേനയുടെ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടതോടെയാണ് വീണ്ടും ആശങ്ക പടരുന്നത്. സ്വാധീന മേഖകളിൽ കുക്കികൾ...

വിമർശനങ്ങൾ മനസ്സിലാക്കി പാർട്ടി തിരുത്തുമെന്ന് എം.വി ഗോവിന്ദൻ

കൊല്ലം : വിമർശനങ്ങൾ മനസ്സിലാക്കി പാർട്ടി തിരുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സംസ്ഥാന പ്രതിനിധി സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലാണ് എം.വി ഗോവിന്ദന്റെ പ്രതികരണം. നവീകരണത്തിനുള്ള...