Kerala Mirror

രാഷ്ട മീമാംസ

മൂന്ന് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ്, നമ്മ മെട്രൊ സിൽവർ ലൈൻ ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് ബംഗളൂരുവിൽ

ബംഗളൂരു : നമ്മ മെട്രൊ സിൽവർ ലൈൻ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബംഗളൂരുവിലെത്തും. മൂന്ന് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് അദ്ദേഹം നിർവഹിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം...

കെപിസിസി പുനഃസംഘടന സമവായമായില്ല; കീറാമുട്ടിയായി പട്ടിക പ്രഖ്യാപനം

കൊച്ചി : കെപിസിസി പുനഃസംഘടനയില്‍ നേതാക്കള്‍ തമ്മിലുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ തുടരുന്നു. പുനസംഘടന പട്ടിക ഇന്ന് പ്രഖ്യാപിക്കും എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ തര്‍ക്കങ്ങള്‍...

അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് ജാതി കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു : കേന്ദ്ര സര്‍കാര്‍

ന്യൂഡല്‍ഹി : രാജ്യത്ത് ജാതിയുടെ പേരില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനയെന്ന് കണക്കുകള്‍. കേന്ദ്ര സര്‍കാര്‍ രാജ്യസഭയില്‍ അറിയിച്ച കണക്കിലാണ് രാജ്യത്ത് പട്ടിക ജാതി – പട്ടിക...

തൃശൂര്‍ ലോകസഭാ വോട്ടർ പട്ടിക ക്രമക്കേടില്‍ മൂന്ന് തവണ പരാതിപ്പെട്ടിരുന്നു : വി എസ് സുനില്‍ കുമാര്‍

തൃശൂര്‍ : തൃശൂര്‍ ജില്ലാ കലക്ടറായിരുന്ന കൃഷ്ണ തേജക്കെതിരേ ഗുരുതര ആരോപണവുമായി വി എസ് സുനില്‍ കുമാര്‍. തെരഞ്ഞെടുപ്പ് പട്ടികയില്‍ ആളുകളെ ചേര്‍ക്കുന്നത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും പരാതി...

എംവി ഗോവിന്ദന്‍ൻറെ ജോത്സ്യ സന്ദേശന വിവാദം; വിശദീകരണവുമായി ജോത്സ്യന്‍ മാധവ പൊതുവാള്‍

കണ്ണൂര്‍ : തന്റെ രോഗവിവരം അറിയാനാണ് എംവി ഗോവിന്ദന്‍ കുടുംബസമേതം എത്തിയതെന്ന് പയ്യന്നൂരിലെ ജോത്സ്യന്‍ മാധവ പൊതുവാള്‍. ‘മൂഹൂര്‍ത്തമോ സമയമോ ഒന്നും ഗോവിന്ദന്‍ മാഷ് നോക്കിച്ചിട്ടില്ല. വര്‍ഷങ്ങളായി...

സി സദാനന്ദൻ വധശ്രമക്കേസ് പ്രതികളെ ജയിലിലെത്തി കണ്ട് പി ജയരാജൻ

കണ്ണൂർ : രാജ‍്യസഭാ എംപിയും ബിജെപി സംസ്ഥാന ഉപാധ‍്യക്ഷനുമായ സി. സദാനന്ദനെ വധിക്കാൻ ശ്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന പ്രതികളെ കണ്ട് സിപിഎം നേതാവ് പി. ജയരാജൻ. അവർക്ക് എല്ലാവിധ ആശംസകളും നൽകിയെന്നും...

സുരേഷ് ഗോപി വോട്ട് ചെയ്യാൻ മാത്രമായി കുടുംബാംഗങ്ങളുടെ 11 വോട്ട് തൃശ്ശൂരിൽ ചേർത്തു : ഡിസിസി പ്രസിഡന്റ്

തൃശ്ശൂർ : തൃശ്ശൂരിലെ വോട്ട് ക്രമക്കേട് ആരോപണം ശരിവെക്കുന്ന തെളിവുകൾ പുറത്തുവിട്ട് ഡിസിസി പ്രസിഡൻറ് അഡ്വ. ജോസഫ് ടാജറ്റ്. സുരേഷ് ഗോപി എം പിയും കുടുംബവും വോട്ട് ചെയ്യാൻ മാത്രമായി തൃശ്ശൂരിൽ താമസിച്ചു. 11...

334 പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളത്തിൽ നിന്ന് ഏഴ് പാര്‍ട്ടികള്‍ പട്ടികയില്‍

ന്യൂഡല്‍ഹി : രജിസ്‌ട്രേഷന്‍ നിബന്ധനകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന്, അംഗീകാരമില്ലാത്ത 334 രാഷ്ട്രീയ പാര്‍ട്ടികളെ (അണ്‍ റെക്കഗ്നൈസ്ഡ് പാര്‍ട്ടി) പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി തെരഞ്ഞെടുപ്പ്...

മെസി വിവാ​ദം : പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാൻ

തിരുവനന്തപുരം : മെസി വിവാ​ദത്തിൽ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. കരാർ ഒപ്പിട്ടത് സ്‌പോൺസർമാരാണെന്ന് മന്ത്രി പറഞ്ഞു...