Kerala Mirror

രാഷ്ട മീമാംസ

യുഡിഎഫ് തീരുമാനം തള്ളി വികസന സദസുമായി ലീഗ് മുന്നോട്ട്

മലപ്പുറം : സംസ്ഥാന സര്‍ക്കാരിന്റെ പൊതുജന സമ്പര്‍ക്ക പരിപാടിയായ ‘വികസന സദസുമായി മുന്നോട്ടുപോകാന്‍ തയ്യാറെടുത്ത് മുസ്ലീം ലീഗ്. മലപ്പുറം ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. സര്‍ക്കാരിന്റെ പൊതുജന...

ശബരിമല സ്വർണപ്പാളി വിവാദം : പ്രതിപക്ഷം നിയമസഭയിൽ സിബിഐ അന്വേഷണം ആവശ്യപ്പെടും

തിരുവനന്തപുരം : സ്വർണപ്പാളി വിവാദം നിയമസഭയിൽ ഉയർത്താൻ പ്രതിപക്ഷം. ആഗോള അയ്യപ്പസംഗമത്തിന്റെ ചിലവിനെകുറിച്ചും ഇന്ന് നിയമസഭയിൽ ചോദ്യം വരും. വിവാദത്തിൽ സഭയ്ക്ക് പുറത്തും പ്രതിപക്ഷസംഘടനകളുടെ പ്രതിഷേധം...

പാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ അത് ഭാഗം തിരിച്ച് പിടിക്കണം : മോഹന്‍ ഭാഗവത്

ന്യൂഡൽഹി : പാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും തിരികെ ഇന്ത്യയിലേക്ക് ചേർക്കേണ്ടതുണ്ടെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഇന്ത്യയെ ഒരു വീടായി കരുതുകയാണെങ്കിൽ പാക് അധിനിവേശ കശ്മീർ ആ വീട്ടിലെ ഒരു...

സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലളിലേക്ക് സ്ഥിരം വിസി നിയമനം; അഭിമുഖം ഈ മാസം നടക്കും

തിരുവനന്തപുരം : സാങ്കേതിക സര്‍വകലാശാലയിലേക്കും ഡിജിറ്റല്‍ സര്‍വകലാശാലയിലേക്കും ഇനി മുതല്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാര്‍. വിസിമാരെ നിയമിക്കാനുള്ള അഭിമുഖം ഈ മാസം നടക്കും. ഒക്ടോബര്‍ എട്ട് മുതല്‍ നാല്...

ആധാർ പൗരത്വ രേഖയല്ല; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

ന്യൂഡൽഹി : ആധാർ പൗരത്വ രേഖയല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. അയോഗ്യരായവരെയാണ് ബിിഹാറിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കിയതെന്നും എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായി...

ട്രെഡ് മില്ലില്‍ നിന്ന് വീണ് രാജീവ് ചന്ദ്രശേഖരന് പരിക്ക്

തിരുവനന്തപുരം : ട്രെഡ് മില്ലില്‍ നിന്നു വീണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് പരിക്ക്. ട്രെഡ് മില്‍ ഉപയോഗിക്കുന്നതിനിടെ അലക്ഷ്യമായി ഫോണ്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ നിലത്തു വീണു...

ലഡാക്ക് സംഘർഷം : ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവുമായി സോനം വാങ്ചുക്ക്

ലേ : ലഡാക്കിൽ സംസ്ഥാന പദവി വേണമെന്നാവശ്യപ്പെട്ട നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യം. സൈനികൻ ഉൾപ്പെടെ 4 പേർ മരിച്ച സംഭവത്തിൽ ജയിലിലടക്കപ്പെട്ട...

കാസര്‍കോട് യുവ അഭിഭാഷക ഓഫീസില്‍ ജീവനൊടുക്കിയ സംഭവത്തിൽ ആണ്‍സുഹൃത്ത് പിടിയിൽ

കാസര്‍കോട് : സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗമായ അഭിഭാഷക ഓഫീസില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത്. ആണ്‍സുഹൃത്ത് അഭിഭാഷകനായ അനില്‍ ആണ്...

മണിപ്പുരിൽ ജനകീയ സർക്കാർ രൂപീകരിക്കണം; കേന്ദ്ര നേതാക്കാളെ കണ്ട് ബിജെപി എംഎൽഎമാർ

ഇംഫാൽ : മുൻ മുഖ്യമന്ത്രി ബിരേൻ സിങ് ഉൾപ്പെടെ മണിപ്പുരിൽ നിന്നുള്ള ബിജെപി എംഎൽഎമാർ ഡൽഹിയിലെത്തി കേന്ദ്ര നേതാക്കാളെ കണ്ടു. സംസ്ഥാനത്ത് ജനകീയ സർക്കാർ രൂപീകരിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്താനായാണ്...