Kerala Mirror

രാഷ്ട മീമാംസ

ടിക്കറ്റ് വരുമാനത്തില്‍ രണ്ടാമത്തെ ഉയര്‍ന്ന പ്രതിദിന കളക്ഷന്‍ നേടി കെഎസ്ആര്‍ടിസി

തിരുവനന്തപുരം : ടിക്കറ്റ് വരുമാനത്തില്‍ രണ്ടാമത്തെ ഉയര്‍ന്ന പ്രതിദിന കളക്ഷന്‍ നേടി കെഎസ്ആര്‍ടിസി. ഒക്ടോബര്‍ ആറാം തീയതിയാണ് രണ്ടാമത്തെ ഉയര്‍ന്ന കളക്ഷനായ 9.41 കോടി നേടിയതെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍...

ശബരിമല സ്വര്‍ണപ്പാളി വിവാദം; കൂടുതല്‍ നടപടി വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ : പിഎസ് പ്രശാന്ത്

തിരുവനന്തപുരം : ശബരിമല സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സ് എസ്പി കോടതിക്ക് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടിയെടുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്...

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ വിഡിയോ കോളിലൂടെ ആശ്വസിപ്പിച്ച് വിജയ്

ചെന്നൈ : കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളുമായി വിഡിയോകോളിലൂടെ സംസാരിച്ച് തമിഴക വെട്രിക് കഴകം അധ്യക്ഷൻ വിജയ്. സംഭവിക്കാൻ പാടില്ലാത്ത ദുരന്തമാണെന്നും എന്നും ഒപ്പമുണ്ടാകുമെന്നും കുടുംബങ്ങൾക്ക്...

ശബരിമല സ്വർണപ്പാളി വിവാദം : യൂത്ത് കോൺഗ്രസിൻറെ പത്തനംതിട്ട ദേവസ്വം ഓഫീസ് മാർച്ചിൽ സംഘർഷം

പത്തനംതിട്ട : തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പ്രതീകാത്മക സ്വർണപ്പാളിയുമേന്തിയായിരുന്നു പ്രതിഷേധം. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ്...

ശബരിമല സ്വര്‍ണപ്പാളി വിവാദം : മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം : ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തു. ഇന്ന് ചേര്‍ന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തിന്റെതാണ് തീരുമാനം...

ഒഡിഷയിൽ ബിജെപി പ്രാദേശിക നേതാവ് വെടിയേറ്റ് മരിച്ചു

ഭുവനേശ്വർ : ഒഡിഷയിൽ പ്രാദേശിക ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ഒഡീഷ സ്റ്റേറ്റ് ബാർ കൗൺസിൽ അംഗവും അഭിഭാഷകനുമായ പിത്തബാസ് പാണ്ഡയാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ബൈദ്യനാഥ്പൂർ പൊലീസ് സ്റ്റേഷൻ...

സ്വർണപ്പാളി മോഷണത്തിന് ഉത്തരവാദി തിരുവാഭരണ കമ്മീഷണര്‍ : എ പത്മകുമാർ

പത്തനംതിട്ട : സ്വർണപ്പാളി മോഷണത്തിൽ ഉത്തരവാദി തിരുവാഭരണ കമ്മീഷണറെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ.. ഒന്നര കിലോ സ്വർണം അമ്പതു പവനായി കുറഞ്ഞുവെങ്കിൽ അതിനു മറുപടി പറയേണ്ടത് തിരുവാഭരണ...

ദ്വാരപാലകശില്പം സിപിഐഎം കോടികൾക്ക് വിറ്റു : വി.ഡി സതീശൻ

തിരുവനന്തപുരം : ശബരിമലയിലെ ദ്വാരപാലക ശിൽപം ഏത് സംസ്ഥാനത്തെ ഏതു കോടീശ്വരന്റെ വീട്ടിലാണ് വിറ്റതെന്ന് സിപിഐഎം വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ശബരിമലയില്‍ കളവ് നടന്നു എന്ന് ദേവസ്വം...

ശബരിമല സ്വർണപ്പാളി വിവാദം; 2019 മുതൽ എല്ലാകാര്യങ്ങളും അന്വേഷിക്കട്ടെ : ദേവസ്വം പ്രസിഡന്റ്

തിരുവനന്തപുരം : സ്വർണപ്പാളിയിൽ എല്ലാകാര്യങ്ങളും അന്വേഷിക്കട്ടയെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത്. സ്പോൺസർമാരുടെ കാര്യത്തിൽ ഇനി വ്യവസ്ഥ കൊണ്ടുവരും. ഉണ്ണികൃഷ്ണൻ പോറ്റി ദുരൂഹതയുള്ളയാളാണ്...