ദുർഗ് : ഛത്തീസ്‌ഗഡിലെ ദുർഗിൽ ക്രിസ്ത്യൻ ഗ്രൂപ്പിന്റെ പ്രാർഥനക്കിടെ ബജ്റംൾ മർദനം. ബജ്റംഗ് ദൾ നേതാവ് ജ്യോതി ശർമയുടെ നേതൃത്വത്തിലാണ് പെന്തക്കോസ്‌ത് വിഭാഗത്തിന്റെ പ്രാർഥനക്കിടെ അക്രമം നടത്തിയത്. പൊലീസ്...
ലക്നൗ : സാങ്കേതിക തടസം മൂലം റൺവേയിൽ നിന്ന് പറന്നുയരാൻ സാധിക്കാതെ ഇൻഡിഗോ വിമാനം. 151 പേരുമായി സഞ്ചരിച്ചിരുന്ന വിമാനം ഒടുവിൽ എമർജൻസി ബ്രേക്കിട്ട് നിർത്തിയതിനാൽ അപകടം ഒഴിവായി. റൺവേ അവസാനിക്കാൻ അൽപ ദൂരം...
മലപ്പുറം : മലയാളം സര്‍വ്വകലാശാല വിവാദത്തില്‍ പി കെ ഫിറോസിനെതിരെ രേഖകള്‍ പുറത്തുവിട്ട് കെ ടി ജലീല്‍. ‘റബ്ബേ റബ്ബേ രേഖയിതാ! ഭൂമി വാങ്ങിയ രേഖയിതാ! പച്ചക്കള്ളം പറയരുതേ! സാക്ഷാല്‍ ‘റബ്ബ്’...
കൽപ്പറ്റ : ടി സിദ്ദിഖ് എംഎൽഎയുടെ ഓഫീസ് ആക്രമിച്ചു എന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. കണ്ടാൽ അറിയാവുന്ന ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസ്. എംഎൽഎയുടെ കൽപ്പറ്റ ഓഫീസിൽ നാശം വരുത്തി എന്ന പരാതിയിലാണ് കേസ്...
കൽപ്പറ്റ : ജില്ലയിലെ രണ്ടു പ്രധാന നേതാക്കളുടെ ആത്മഹത്യ കോൺഗ്രസിന്‍റെ വയനാട്ടിലെ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നു. കള്ളക്കേസും കൈയാങ്കളിയും സാമ്പത്തിക തിരിമറി ആരോപണങ്ങളും പിടിച്ചുലച്ച ജില്ലയിലെ...
തിരുവനന്തപുരം : സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വിജയത്തിനായി സമര്‍പ്പിക്കുന്നതിന് പ്രേരകമായ ഒന്നാവട്ടെ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസിച്ചു...
ചെന്നൈ : പൊലീസിന്റെ നിയന്ത്രണങ്ങള്‍ ഭേദിച്ച് ഒഴുകിയെത്തിയ പതിനായിരങ്ങളുടെ ആവേശത്തിനിടെ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്‌യുടെ ആദ്യത്തെ സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയില്‍ തുടക്കമിട്ടു...
ന്യൂഡല്‍ഹി : ആഗോള അയ്യപ്പസംഗമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. നടപടികളില്‍ നിന്ന് ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും വിലക്കണമെന്നാണ് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഡോ. പിഎസ് മഹേന്ദ്രകുമാറാണ് ഹര്‍ജി...
തൃശൂര്‍ : കെഎസ്‌യു നേതാക്കളെ വിലങ്ങും മുഖം മൂടിയും ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേയ്ക്ക് കെഎസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം...