Kerala Mirror

രാഷ്ട മീമാംസ

കോൺഗ്രസ് ഭരണസമിതി നേതൃത്വത്തിലെ വയനാട് തരുവണ സർവീസ് സഹകരണ ബാങ്കിൽ സാമ്പത്തിക തിരിമറി

വയനാട് : കോൺഗ്രസ് ഭരണസമിതി നേതൃത്വം നൽകുന്ന വയനാട് തരുവണ സർവീസ് സഹകരണ ബാങ്കിൽ സാമ്പത്തിക തിരിമറി നടന്നതായി കണ്ടെത്തൽ. അസിസ്റ്റന്റ് രജിസ്ട്രാറുടെ അന്വേഷണത്തിൽ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് കൂടുതൽ തുക...

കോണ്‍ഗ്രസ് പച്ചക്കള്ളം പ്രചരിപ്പിക്കുന്നു; ലോകപ്രശസ്തമായ വിജയമാണ് ആഗോള അയ്യപ്പ സംഗമത്തിന്റേത് : എംവി ഗോവിന്ദന്‍

തിരുവനന്തപുരം : ആഗോള അയ്യപ്പസംഗമത്തിന് ആളുകള്‍ കുറവായിരുന്നുവെന്ന വാദത്തെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. 4600 ആളുകള്‍ പങ്കെടുത്താല്‍ പോരെയെന്ന് അദ്ദേഹം ചോദിച്ചു. കളവ്...

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ പട്ടികവിഭാഗങ്ങള്‍ക്ക് പതിച്ചു നല്‍കും : രമേശ് ചെന്നിത്തല

സുല്‍ത്താന്‍ ബത്തേരി : നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കുത്തക കമ്പനികളുടെ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ പട്ടികവിഭാഗങ്ങള്‍ക്കും മറ്റു ഭൂരഹിതര്‍ക്കും ഉറപ്പായും...

ഗാര്‍ഹിക തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ, മിനിമം വേതനം, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന ബില്ലുമായി കര്‍ണാടക

ബെംഗളൂരു : കര്‍ണാടകയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ വേതനം നിശ്ചയിക്കുന്നതിനായി ശമ്പള കാര്‍ഡ് നിലവില്‍ കൊണ്ടുവരാന്‍ തീരുമാനം. സാമൂഹിക സുരക്ഷ, മിനിമം വേതനം, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്ന...

എച്ച് 1-ബി വിസയ്ക്കുള്ള അപേക്ഷാഫീസ് : ഇന്ത്യയ്ക്ക് ഒരു ദുര്‍ബലനായ പ്രധാനമന്ത്രിയാണുള്ളതെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി : എച്ച് 1-ബി വിസയ്ക്കുള്ള അപേക്ഷാഫീസ് കുത്തനെ കൂട്ടിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഇന്ത്യയ്ക്ക് ഒരു ദുര്‍ബലനായ പ്രധാനമന്ത്രിയാണുള്ളതെന്ന് ലോക്‌സഭ...

തിരുവനന്തപുരം നഗരസഭയിലെ കൗണ്‍സിലറുടെ ആത്മഹത്യ; മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്ത് ബിജെപി പ്രവര്‍ത്തകര്‍

തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഓഫിസില്‍ ആത്മഹത്യ ചെയ്തത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തത് ബിജെപി പ്രവര്‍ത്തകര്‍. വനിതാ മാധ്യമ...

വിഡി സതീശന് എതിരായ സൈബര്‍ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കമ്മിറ്റി പിരിച്ചുവിട്ടു

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വിഡി സതീശനുനേരെയുള്ള സൈബര്‍ ആക്രമണണത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കമ്മിറ്റി പിരിച്ചുവിട്ട് ദേശീയ നേതൃത്വം. പുതിയ കമ്മിറ്റിയെ ഉടന്‍ നിയമിക്കുമെന്ന്...

സ്ത്രീകള്‍ക്കെതിരെ അപവാദ പ്രചാരണത്തിന് തുടക്കം കുറിച്ച ആളാണ് എംവി ഗോവിന്ദന്‍ : വിഡി സതീശന്‍

കൊച്ചി : സ്ത്രീകള്‍ക്കെതിരായ അപവാദ പ്രചാരണത്തിന് തുടക്കം കുറിച്ച ആളാണ് എംവി ഗോവിന്ദനെന്നും ഇക്കാര്യത്തില്‍ തന്നെ പഠിപ്പിക്കാന്‍ അദ്ദേഹം വരേണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആന്തൂരിലെ സാജന്‍...

ശ്രീകൃഷ്ണനെ അപമാനിച്ചു; കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്റോ ജോണിനെതിരെ ബിജെപി

തൃശൂര്‍ : കോണ്‍ഗ്രസ് വക്താവ് ഡോ. ജിന്റോ ജോണ്‍ ഭഗവാന്‍ ശ്രീകൃഷ്ണനെ അപമാനിച്ചെന്ന ആക്ഷേപവുമായി ബിജെപി. സിപിഐഎം നേതാവ് കെജെ ഷൈനിനെതിരായ അപവാദ പ്രചാരണവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശം...