Kerala Mirror

രാഷ്ട മീമാംസ

വിപ്രോ ക്യാംപസ് തുറന്നു നല്‍കിയാല്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാമെന്ന് സിദ്ധരാമയ്യ; അതല്ല പരിഹാരമെന്ന് അസിം പ്രേംജി

ബംഗളൂരു : നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി വിപ്രോ കമ്പനിയുടെ ക്യാംപസ് തുറന്നുനല്‍കണമെന്നുള്ള കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അഭ്യര്‍ഥന നിരസിച്ച് കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനുമായ...

സർക്കാരിന് തിരിച്ചടി; സ്വർണക്കടത്ത് കേസിൽ ജുഡീഷ്യൽ കമ്മിഷൻ നിയമനത്തിനുള്ള സ്റ്റേ തുടരും

കൊച്ചി : സ്വർണക്കടത്ത് കേസിൽ സർക്കാരിന് തിരിച്ചടി. ജുഡീഷ്യൽ കമ്മിഷൻ നിയമനം സ്റ്റേ ചെയ്ത സിംഗിൾ ബഞ്ച് നടപടിയ്ക്കെതിരായ സംസ്ഥാന സർക്കാരിന്‍റെ അപ്പീൽ ഡിവിഷൻ ബഞ്ച് തള്ളി. ഇതോടെ ജുഡീഷ്യൽ കമ്മിഷൻ...

എയിംസ് വിഷയത്തിൽ ഒറ്റ നിലപാട്; പറയാനുള്ളതെല്ലാം കേന്ദ്രം പറഞ്ഞിട്ടുണ്ട് : സുരേഷ്‌ഗോപി

തൃശ്ശൂർ : എയിംസ് വിഷയത്തിൽ തനിക്ക് ഒറ്റ നിലപാടെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി. പറയാനുള്ളതെല്ലാം കേന്ദ്രം പറഞ്ഞിട്ടുണ്ട്. 2016 മുതൽ ഇതേ കാര്യം പറയുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പരാതിയോട്...

തദ്ദേശ, നിമയസഭാ തിരഞ്ഞെടുപ്പ് : സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ വിദേശയാത്രക്കിടെ നടന്ന നിക്ഷേപത്തിന്റെ കണക്കെടുക്കുന്നു

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വിദേശയാത്രക്കിടെ നടന്ന നിക്ഷേപത്തിന്റെ കണക്കെടുക്കുന്നു. യാത്ര വഴി ഓരോ വകുപ്പുകള്‍ക്കും ലഭിച്ച വിദേശനിക്ഷേപത്തിന്റെ കണക്കാണ് ശേഖരിക്കുന്നത്. നിയമസഭയില്‍...

സർക്കാർ വിലാസം ഭക്തസംഘം; ആഗോള അയ്യപ്പസംഗമത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സമസ്ത മുഖപത്രം

കോഴിക്കോട് : ആഗോള അയ്യപ്പസംഗമത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം. നിരന്തരം വിഷം തുപ്പുന്ന വർഗീയവാദികളുടെ തോളിൽ കയ്യിട്ടാണ് അപകടക്കളിയെന്ന് സുപ്രഭാതം എഡിറ്റോറിയലില്‍...

പൊതുഇടത്തിലെ മാലിന്യം ഇല്ലാതാക്കാൻ എല്ലാവരും ശ്രമിക്കണം; കെഎം ഷാജഹാന്റെ അറസ്റ്റിൽ കെജെ ഷൈൻ

കൊച്ചി : കെഎം ഷാജഹാന്റെ അറസ്റ്റിൽ പൊലീസിന് സല്യൂട്ട് അടിച്ച് സിപിഐഎം നേതാവ് കെജെ ഷൈൻ. മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായതിൽ സന്തോഷം. പൊതുഇടത്തിലെ മാലിന്യം ഇല്ലാതാക്കാൻ എല്ലാവരും ശ്രമിക്കണം...

പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു; അനാവശ്യമായി കോലിട്ടിളക്കിയാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും : സുരേഷ് ബാബു

പാലക്കാട് : ഷാഫി പറമ്പിലിനെതിരായ ആരോപണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു. ഇന്നലെ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും അനാവശ്യമായി കോലിട്ടിളക്കാൻ...

ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ വിവാദത്തിൽ കക്ഷി ചേരുന്നില്ല : എകെ ബാലൻ

പാലക്കാട് : ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ വിവാദത്തിൽ കക്ഷി ചേരുന്നില്ലെന്ന് എ.കെ ബാലൻ. തന്റെ കയ്യിൽ രേഖ ഇല്ലാത്തതുകൊണ്ട് ആരോപണം ഉന്നയിക്കുന്നില്ല. ആരോപണം ഉന്നയിച്ച ഇ.എൻ സുരേഷ് ബാബുവിന് അത് തെളിയിക്കാൻ...

ക്ഷേത്രം പൊളിച്ച് ബാബറി മസ്ജിദ് നിർമ്മിച്ചതിന് തെളിവുണ്ട് : മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

ന്യൂഡല്‍ഹി : അയോധ്യ വിധിയില്‍ വിവാദ പരാമര്‍ശവുമായി സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ക്ഷേത്രം പൊളിച്ചാണ് ബാബറി മസ്ജിദ് നിര്‍മ്മിച്ചതെന്ന വാദത്തെ ന്യായീകരിച്ചാണ് ചന്ദ്രചൂഡിന്‍റെ...