Kerala Mirror

രാഷ്ട മീമാംസ

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ മോദിയുടെ നയത്തെ എതിര്‍ത്തത് അബദ്ധം; വീണ്ടും പ്രകീര്‍ത്തിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രിയെ അഭിനന്ദിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നുമേറ്റ വിമര്‍ശനത്തിന്റെ കനല്‍ കെട്ടടങ്ങും...

വയനാട് ഏറ്റെടുക്കുന്ന ഭൂമിക്ക് 26 കോടി, മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം; മന്ത്രിസഭയുടെ നാലാം വാര്‍ഷിക പരിപാടികള്‍

തിരുവനന്തപുരം : മന്ത്രിസഭയുടെ നാലാം വാര്‍ഷിക ആഘോഷ പരിപാടികള്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്താന്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപന തലം മുതല്‍ ജില്ലാ, സംസ്ഥാനതലം...

പീ​ഡ​ന​ക്കേ​സ് : കോ​ൺ​ഗ്ര​സ് എം​പി രാ​കേ​ഷ് റാ​ത്തോ​ഡി​ന് ജാ​മ്യം

ലക്നോ : പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ജ​യ​ലി​ൽ ക​ഴി​യു​ന്ന കോ​ൺ​ഗ്ര​സ് എം​പി രാ​കേ​ഷ് റാ​ത്തോ​ഡി​ന് ജാ​മ്യം. സീ​താ​പൂ​ർ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് (സി​ജെ​എം) കോ​ട​തി​യാ​ണ് ജാ​മ്യം...

മുണ്ടക്കൈ – ചൂരൽമല പുനരധിവാസം : കുടുംബങ്ങളുടെ അന്തിമ പട്ടിക സർക്കാരിന് സമർപ്പിച്ചു

കൽപറ്റ : മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിൽ പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ അന്തിമ പട്ടിക സർക്കാരിന് സമർപ്പിച്ചു. 417 കുടുംബങ്ങൾ അന്തിമ പട്ടികയിൽ. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് പട്ടിക സർക്കാരിന്...

സ്വർണക്കടത്ത് കേസ് പ്രതി നടി രന്യ റാവുവിനെതിരെ അശ്ലീല പരാമർശം; ബിജെപി എംഎൽഎക്കെതിരെ കേസ്

ബെം​ഗളൂരു : സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിനെതിരെ അശ്ലീല പരാമർശം നടത്തിയ ബിജെപി എംഎൽഎയ്ക്കെതിരെ കേസ്. ബിജാപൂർ സിറ്റി എംഎൽഎയായ ബസൻ​ഗൗഡ പാട്ടീൽ യത്നാലിനെതിരെയാണ് കേസ്...

നാഗ്പൂർ സംഘർഷം; 25 പേര്‍ കസ്റ്റഡിയിൽ, കര്‍ഫ്യൂ തുടരുന്നു

നാഗ്പൂര്‍ : നാഗ്പൂർ സംഘർഷത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. ഹൻസപുരി, മഹൽ പ്രദേശങ്ങളിൽ ഉണ്ടായ സംഘർഷത്തിൽ 25 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പുറത്ത് വന്ന ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് കൂടുതൽ പേരെ...

കെ രവീന്ദ്രന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

കൊച്ചി : കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി കെ രവീന്ദ്രനെ നിയമിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും കര്‍ഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്. കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് എംപ്ലോയീസ്...

പാതിവില തട്ടിപ്പ് : ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനെതിരെ പൊലീസിൽ പരാതി

കൊച്ചി : പാതിവില തട്ടിപ്പിൽ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനെതിരെ പൊലീസിൽ പരാതി. ആലുവ എടത്തല സ്വദേശിനി ഗീതയാണ് പൊലീസിൽ പരാതി നൽകിയത്. പാതിവിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് പറഞ്ഞ് രാധാകൃഷ്ണനും അദ്ദേഹം...

മുഖ്യമന്ത്രി കൂടുതല്‍ വാര്‍ത്താസമ്മേളനങ്ങള്‍ക്ക് ഒരുങ്ങുന്നു; പ്രതിരോധിക്കാന്‍ കോണ്‍ഗ്രസും

തിരുവനന്തപുരം : പ്രളയ കോവിഡ് കാലത്തേതിന് സമാനമായി മുഖ്യമന്ത്രി മാധ്യമങ്ങളില്‍ കൂടുതല്‍ അഭിമുഖങ്ങള്‍ക്കും വാര്‍ത്താസമ്മേളനങ്ങള്‍ക്കും ഒരുങ്ങുകയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍...