Kerala Mirror

രാഷ്ട മീമാംസ

വിഎസ് സുനിൽ കുമാർ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലേക്ക്

തിരുവനന്തപുരം : മുൻ മന്ത്രി വി.എസ്. സുനിൽ കുമാറിനെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്തും. സുനിൽ കുമാറിനെ ഉൾപ്പെടുത്താൻ നേതൃതലത്തിൽ ധാരണയായി. സംസ്ഥാന എക്സിക്യൂട്ടീവിൻ്റെ അംഗ സംഖ്യ വർധിപ്പിക്കും...

രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി; ബിജെപി വക്താവ് പ്രിന്റു മഹാദേവ് കീഴടങ്ങി

തൃശൂർ : രാഹുൽ ഗാന്ധിക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ ബിജെപി വക്താവ് പ്രിന്റു മഹാദേവ് പൊലീസിൽ കീഴടങ്ങി. തൃശൂർ പേരാമംഗലം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. പാർട്ടി പ്രവർത്തകർക്ക് ഒപ്പമായിരുന്നു ഇയാൾ...

ശബരിമല നാമജപ ഘോഷയാത്രയിലെ ഗുരുതര സ്വഭാവമുള്ള കേസുകള്‍ പിന്‍വലിക്കാന്‍ കഴിയില്ല : മുഖ്യമന്ത്രി

തിരുവനന്തപുരം : ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ തുടര്‍ന്നുണ്ടായ നാമജപ ഘോഷയാത്രയിലെ വിവിധ സംഭവങ്ങളില്‍ 2,634 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരുന്നതെന്ന് മുഖ്യമന്ത്രി...

കരൂർ ദുരന്തം : ഗൂഢാലോചന സൂചിപ്പിച്ച് വിജയുടെ പ്രതികരണം

ചെന്നൈ : കരൂർ ദുരന്തത്തിന് പിന്നാലെ പ്രതികരണവുമായി നടനും തമിഴക വെട്രി കഴകം പാർട്ടി അധ്യക്ഷനുമായ വിജയ്. നടക്കാൻ പാടില്ലാത്തതാണ് നടന്നതെന്ന് വിജയ് എക്സിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു. ദുരന്തത്തിന്...

നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഇഎസ്ജി നയത്തിന് അംഗീകാരം; ഇന്നത്തെ മന്ത്രിസഭാ തീരുമാനങ്ങള്‍

തിരുവനന്തപുരം : സംസ്ഥാനത്തെ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പരിസ്ഥിതി, (Environmental) സാമൂഹികം, (Social) ഭരണപരവുമായ (Governenance) നയം രൂപീകരിക്കുന്നതിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി...

പലസ്തീന്‍ അംബാസഡര്‍ക്ക് എകെജി സെന്ററില്‍ സ്വീകരണം

തിരുവനന്തപുരം : ഇന്ത്യയിലെ പലസ്തീന്‍ അംബാസഡര്‍ അബ്ദുള്ള അബു ഷാവേഷിന് എകെജി സെന്ററില്‍ സ്വീകരണം. സിപിഐഎം നേതാക്കളായ ഡോ. ടി എം തോമസ് ഐസക്, പി രാജീവ്, പുത്തലത്ത് ദിനേശന്‍, ജോണ്‍ ബ്രിട്ടാസ് എംപി, എം...

രാഹുല്‍ ഗാന്ധിക്കെതിരെയുള്ള വധഭീഷണി : വിഷയത്തിന് പ്രാധാന്യമില്ലെന്ന് സ്പീക്കര്‍; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം : ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ ബിജെപി വക്താവ് പ്രിന്റു മഹാദേവന്‍ വധഭീഷണിമുഴക്കിയ സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കര്‍ എ എന്‍ ഷംസീര്‍...

കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കോര്‍ഡിനേറ്റര്‍ ഓഫിസിനുള്ളില്‍ മരിച്ച നിലയില്‍

കൊച്ചി : കെപിസിസി ഡിജിറ്റൽ മീഡിയ സെൽ എറണാകുളം ജില്ലാ കോഡിനേറ്ററും വൈറ്റില ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറിയുമായ പിവി ജെയിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിയിലെ ഓഫിസിലാണ് തൂങ്ങി മരിച്ച നിലയിൽ...

സുകുമാരന്‍ നായരെ കാണാന്‍ പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല : വിഡി സതീശന്‍

തിരുവനന്തപുരം : പെരുന്നയില്‍ എത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ കോണ്‍ഗ്രസ് നേതാക്കള്‍ കണ്ടത് വ്യക്തിപരമായ സന്ദര്‍ശനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എസ്എന്‍ഡിപിയുടെയോ...