Kerala Mirror

രാഷ്ട മീമാംസ

ആർഎസ്എസ് വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക തപാൽ സ്റ്റാമ്പും നാണയവും ഭരണഘടനയെ അപമാനിക്കൽ : സിപിഐഎം

ന്യൂഡൽഹി : ആർഎസ്എസ് വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക തപാൽ സ്റ്റാമ്പും നാണയവും ഭരണഘടനയെ അപമാനിക്കലാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. നാണയത്തിൽ ഒരു ഹിന്ദു ദേവതയുടെ ചിത്രം ഉൾപ്പെടുത്തുന്നത്...

ആര്‍എസ്എസ് ബ്രിട്ടീഷ് ദുര്‍ഭരണത്തിനെതിരെ പോരാടിയ സംഘടന; വാനോളം പുകഴ്ത്തി മോദി

ന്യൂഡല്‍ഹി : ഇന്ത്യയിലെ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ചടങ്ങിലാണ് രാഷ്ട്രനിര്‍മാണത്തില്‍ സംഘടന വഹിച്ച...

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസില്‍ മന്ത്രിയുടെ മിന്നല്‍ പരിശോധന; പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിട്ട ജീവനക്കാര്‍ക്ക് പരസ്യ ശാസന

കൊല്ലം : കെഎസ്ആര്‍ടിസി ബസില്‍ മന്ത്രി ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധന. ബസിന് മുന്നില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിട്ടെന്ന സംഭവത്തില്‍ ജീവനക്കാര്‍ക്ക് മന്ത്രിയുടെ ശകാരം. കൊല്ലം ആയൂരില്‍...

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പുതിയ വഴിത്തിരിവായി വിജിലന്‍സിന്റെ കണ്ടെത്തല്‍

തിരുവനന്തപുരം : ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ വഴിത്തിരിവ്. സ്വര്‍ണപ്പാളി ബംഗലൂരുവില്‍ എത്തിച്ചിരുന്നതായി വിജിലന്‍സിന്റെ കണ്ടെത്തല്‍. ബംഗലൂരുവിലെ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിലാണ് സ്വര്‍ണപ്പാളി...

എസ്ഐആര്‍ : ബിഹാറില്‍ 47 ലക്ഷം പേര്‍ പുറത്ത്

ന്യൂഡല്‍ഹി : ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനു ശേഷം തയ്യാറാക്കിയ അന്തിമ വോട്ടര്‍ പട്ടികയില്‍ 47 ലക്ഷം പേര്‍ പുറത്ത്. സംസ്ഥാനത്തെ മൊത്തം...

വിജയ് മല്യ സ്വര്‍ണം പൂശിയത് സിപിഐഎമ്മിന്റെ കാലത്ത്; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍ : ജി രാമന്‍ നായര്‍

പത്തനംതിട്ട : ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ജി രാമന്‍ നായര്‍. താന്‍ പ്രസിഡന്റ് ആയിരുന്ന കാലത്തല്ല വിജയ് മല്യ ശബരിമലയില്‍ സ്വര്‍ണം...

ശബരിമല സ്വര്‍ണപ്പാളി വിവാദം; ദേവസ്വംബോര്‍ഡ് കൂടുതൽ കുരുക്കിലേക്ക്

പത്തനംതിട്ട : ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വംബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞത് 1998ലാണ്...

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആശുപത്രിയിൽ

ബംഗളൂരു : കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആശുപത്രിയിൽ. കടുന്ന പനിയും ശ്വാസതടസവും മൂലമാണ് മല്ലികാർജുൻ ഖാർഗെയെ ബംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവിൽ...

ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ ഹൈക്കോടതിയോട് സമഗ്ര അന്വേഷണം ആവശ്യപ്പെടും : പിഎസ് പ്രശാന്ത്

തിരുവനന്തപുരം : ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ ഹൈക്കോടതിയോട് സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. 1999-2025 കാലത്തെ ഇടപെടലുകൾ അന്വേഷിക്കണം. 2019 ൽ...