Kerala Mirror

രാഷ്ട മീമാംസ

കരൂർ ദുരന്തം : സിബിഐ അന്വേഷനത്തിന് ഉത്തരവിട്ട് സുപ്രിംകോടതി

ന്യൂഡല്‍ഹി : തമിഴ്നാട്ടിലെ കരൂരിൽ നടൻ വിജയ്‌യുടെ പാർട്ടിയുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 41 പേർ മരിക്കാനിടയായ സംഭവം സിബിഐ അന്വേഷിക്കും. വിജയ് അധ്യക്ഷനായ തമിഴക വെട്രി കഴകത്തിന്‍റെ (ടിവികെ)...

പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ച സംഭവം; ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്

കോഴിക്കോട് : ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. കോൺ​ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് പരാതി നൽകിയത്. പേരാമ്പ്ര...

തദ്ദേശ തെരഞ്ഞെടുപ്പ്‌ : സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്നു മുതൽ

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്ന് ആരംഭിക്കും. ​ഗ്രാമപഞ്ചായത്തുകളിലെ സംവരണ നറുക്കെടുപ്പാണ് ഇന്നാരംഭിക്കുന്നത്. 941 പഞ്ചായത്തുകളിലേക്ക്‌ 13 മുതൽ 16...

കേരളം ഭരിക്കുന്നത് കൊള്ളക്കാര്‍; ശബരിമല ഒടുവിലെ ഉദാഹരണം : വിഡി സതീശന്‍

തിരുവനന്തപുരം : ശബരിമലയിലെ സ്വര്‍ണം കൊള്ളയടിച്ചതിന് പിന്നില്‍ രാഷ്ട്രീയ നേതൃത്വത്തിലുള്ളവരുടെ പങ്കും ഗൂഡാലോചനയും ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് എഫ്‌ഐആര്‍ വിവരങ്ങളെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍...

ഭഗവാന്റെ ഒരുതരി പൊന്നുപോലും കട്ടുകൊണ്ടുപോകാന്‍ കൂട്ടുനിന്നിട്ടില്ല : ദേവസ്വം പ്രസിഡന്റ്

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള വിവാദത്തില്‍ പ്രതികരണവുമായി ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത്. ബോര്‍ഡ് സത്യസന്ധമായും സുതാര്യമായുമാണ് കാര്യങ്ങള്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നം...

പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരായ ആക്രമണം; പൊലീസിനെതിരെ വിമര്‍ശനവുമായി റൂറല്‍ എസ്പി കെഇ ബൈജു

കോഴിക്കോട് : പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരായ ആക്രമണത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി റൂറല്‍ എസ്പി കെഇ ബൈജു. ഷാഫി പറമ്പില്‍ എംപിയെ പിന്നില്‍ നിന്ന് ലാത്തികൊണ്ട് അടിച്ചെന്നും പൊലീസിലെ...

പരസ്യക്കമ്പനികള്‍ കെഎസ്ആര്‍ടിസിയെ പറ്റിച്ചു; പരസ്യം പിടിക്കാന്‍ ഇനി യുവാക്കള്‍ക്കും അവസരം നൽകും : ഗണേഷ് കുമാര്‍

കൊല്ലം : പരസ്യകമ്പനികള്‍ കാരണം കെഎസ്ആര്‍ടിസിക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍. ടെണ്ടര്‍ ഉണ്ടാക്കിയ ശേഷം കള്ളക്കേസ് ഉണ്ടാക്കി കോടതിയില്‍ പോയി പണം ഈടാക്കും. ഹൈക്കോടതിയുടെ...

സ്വര്‍ണപ്പാളി തട്ടിപ്പ്: എല്ലാ വിഷയങ്ങളും അന്വേഷിക്കണം; പ്രതി ആരായാലും നടപടി ഉറപ്പെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം : ശബരിമല സ്വര്‍ണത്തട്ടിപ്പില്‍ കുറ്റക്കാര്‍ ആരായാലും നടപടി ഉറപ്പെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. സ്വര്‍ണമോഷണം സംബന്ധിച്ച് ഹൈക്കോടതിയുടെ നിലപാട് തന്നെയാണ് സര്‍ക്കാരിനുമുള്ളത്. എല്ലാ...

ക്ഷേത്രങ്ങളിൽ ഏറ്റവും കൂടുതല്‍ കൊള്ള നടന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് : മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ : ശബരിമലയിലും മറ്റു ക്ഷേത്രങ്ങളിലും ഏറ്റവും കൂടുതല്‍ കൊള്ള നടന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണെന്ന് മന്ത്രി സജി ചെറിയാന്‍. ശബരിമല വിഷയത്തില്‍ ഇന്ന് യുഡിഎഫിന് നൊമ്പരവും കണ്ണുനീരുമാണ്...