Kerala Mirror

രാഷ്ട മീമാംസ

വിഎസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി പാളയം രക്തസാക്ഷിമണ്ഡപത്തിന് സമീപമാണ് പാർക്ക് ഒരുങ്ങുന്നു

തിരുവനന്തപുരം : വി.എസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി തലസ്ഥാന നഗരത്തിൽ പാർക്ക് ഒരുങ്ങുന്നു. പാളയം രക്തസാക്ഷിമണ്ഡപത്തിന് സമീപമാണ് തിരുവനന്തപുരം വികസന അതോറിറ്റിയുടെ (ട്രിഡ) നേതൃത്വത്തിൽ ‘നഗര...

താമരശ്ശേരിയിലെ അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ സമരം; മുന്നൂറോളം പേർക്കെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട് : താമരശ്ശേരിയിലെ ഫ്രഷ്‌ കട്ട് അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ മുന്നൂറോളം പേർക്കെതിരെ കേസെടുത്ത് എഫ് ഐ ആർ. പൊലീസുകാരും പ്രദേശവാസികളും അടക്കമുള്ള നിരവധി...

താമരശ്ശേരി നടന്നത് ആസൂത്രിത ആക്രമണം : ഡിഐജി യതീഷ് ചന്ദ്ര

കോഴിക്കോട് : താമരശ്ശേരി ഫ്രഷ് കട്ടിനു മുന്നിൽ നടന്ന അക്രമത്തിന് പിന്നിൽ ചില തൽപരകക്ഷികളാണെന്നും, ആസൂത്രിത ആക്രമണമാണ് നടത്തിയതെന്നും ഡിഐജി യതീഷ് ചന്ദ്ര. സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കിയാണ്...

താമരശേരിയിൽ അറവ് മാലിന‍്യ സംസ്കരണ കേന്ദ്രത്തിനെതിരേ പ്രതിഷേധത്തിൽ സംഘർഷം; ഫാക്റ്ററിക്ക് തീയിട്ടു

കോഴിക്കോട് : താമരശേരി അമ്പായത്തോടെയിൽ അറവ് മാലിന‍്യ സംസ്കരണ കേന്ദ്രത്തിനെതിരായ ജനങ്ങളുടെ പ്രതിഷേധം സംഘർഷത്തിനിടയാക്കി. പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടി. ഇതേത്തുടർന്ന് കോഴിക്കോട് റൂറൽ എസ്പി...

മതപരിവർത്തനമെന്ന് പരാതി; യുപിയിൽ പാസ്റ്റർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ലഖ്നൗ : ഉത്തർപ്രദേശിൽ നിയമവിരുദ്ധ മതപരിവർത്തനമെന്ന പരാതിയിൽ പാസ്റ്റർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ബറേലിയിലെ ബരദാരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ബറേലി സ്വദേശികളായ പാസ്റ്റർ സുമിത് മാസെ, അമിത്...

പിഎം ശ്രീ പദ്ധതി എല്‍ഡിഎഫ് ചര്‍ച്ച ചെയ്യും; സിപിഐയെ അവഗണിക്കില്ല : എംഎ ബേബി

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ ‘പിഎം ശ്രീ’ സംസ്ഥാനത്ത് നടപ്പാക്കുന്നതിനെ കുറിച്ച് എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. സംസ്ഥാന...

ശബരിമല സ്വർണക്കൊള്ള : എസ്ഐടി ഇടക്കാല അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു

കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയിൽ.മുദ്രവച്ച കവറിലാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് കൈമാറിയത്. എസ്ഐടി തലവൻ എസ്പി എസ് ശശിധരൻ നേരിട്ട് ഹാജരായി. അടച്ചിട്ട...

കൊല്ലത്ത് സിപിഐയിൽ നിന്ന് നൂറോളം പേർ കോൺഗ്രസിലേക്ക്

കൊല്ലം : കൊല്ലത്ത് വീണ്ടും സിപിഐയിൽ പൊട്ടിത്തെറി. കൂടുതൽ പേർ പാർട്ടി വിടുന്നു. ദേശീയ നേതാവിന്റെ വിശ്വസ്തനടക്കം നൂറോളം പേർ കോൺഗ്രസിലേക്ക്. സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ. പ്രകാശ് ബാബുവിന്റെ...

പിഎം ശ്രീ പദ്ധതി : മന്ത്രി വി ശിവന്‍കുട്ടിക്ക് തുറന്ന കത്തെഴുതി എഐഎസ്എഫ്

തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയില്‍ ഭാഗമാകരുതെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് തുറന്ന കത്ത് എഴുതി എഐഎസ്എഫ്. ആര്‍എസ്എസിന്റെ വിഭജന രാഷ്ട്രീയം നടപ്പാക്കാനാണ് പിഎം ശ്രീ പദ്ധതി...