Kerala Mirror

രാഷ്ട മീമാംസ

നിയമസഭ തെരഞ്ഞെടുപ്പ് : ക്രിസ്ത്യന്‍ വോട്ടുറപ്പിക്കാന്‍ സമുദായ നേതാക്കളുമായി ഇന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ കൂടിക്കാഴ്ച

കൊച്ചി : നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ ഒപ്പം നിര്‍ത്താന്‍ ശ്രമവുമായി ബിജെപി. ഇതിന്റെ ഭാഗമായി ക്രൈസ്തവ സഭാ നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കായി കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യമന്ത്രി കിരണ്‍...

വൈസ് ചാന്‍സലര്‍മാർ ക്യാംപസ് രാഷ്ട്രീയം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കണം : ഗവര്‍ണര്‍

തിരുവനന്തപുരം : ക്യാംപസുകളിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കാന്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നിര്‍ദേശം. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍...

നിയമസഭ തെരഞ്ഞെടുപ്പ് : ഇലക്ഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ കേരള സന്ദര്‍ശനം ഇന്നും നാളെയും

തിരുവനന്തപുരം : കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലേക്ക് കടന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘം ഇന്നും...

സോഷ്യല്‍ മീഡിയയില്‍ വൈറലായി വേടന്റെ വിവാഹ ക്ഷണക്കത്ത്

കൊച്ചി : റാപ്പര്‍ വേടന്റെ (ഹിരണ്‍ ദാസ് മുരളി) വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു. ഫെബ്രുവരി 24 ന് നടക്കുന്ന വിവാഹത്തിന്റെ ക്ഷണക്കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ‘ഇന്ത്യന്‍...

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവിൽ പ്രതിപക്ഷ പ്രതിഷേധം തള്ളി ആരോഗ്യമന്ത്രി

തിരുവനന്തപുരം : ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതിപക്ഷ പ്രതിഷേധം തള്ളി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തന്റെ സുരക്ഷയ്ക്ക് ഒരു പൊലീസ്...

വയനാട് ടൗണ്‍ഷിപ്പിന് പെന്‍ഷന്‍ കാശില്‍ നിന്ന് 20 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി അധ്യാപക ദമ്പതികള്‍

കണ്ണൂര്‍ : വയനാട് ടൗണ്‍ഷിപ്പിന് പെന്‍ഷന്‍ കാശില്‍ നിന്ന് ഇരുപത് ലക്ഷം രൂപ കൈമാറി അധ്യാപക ദമ്പതികള്‍. കണ്ണൂര്‍ സ്വദേശിയായ റിട്ട.പ്രൊഫസര്‍ പി കരുണാകരനും അധ്യാപികയുമായ ഗീതയുമാണ് മുഖ്യമന്ത്രിയുടെ വികസന...

കേരളത്തിലെ ആരോഗ്യ രംഗം തകര്‍ക്കാൻ അമേരിക്കന്‍ കമ്പനിയില്‍ നിന്ന് സിപിഐഎം നാലുകോടി സംഭാവന വാങ്ങി : ശോഭ സുരേന്ദ്രന്‍

തൃശൂര്‍ : അമേരിക്കന്‍ കമ്പനിയില്‍ നിന്ന് സിപിഐഎം നാലുകോടി രൂപ സംഭാവന വാങ്ങിയെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെയും സിപിഐഎം നേതൃത്വത്തിന്റെയും അറിവോടെ വലിയ കച്ചവടമാണ് നടന്നതെന്നും...

മന്ത്രിമാരുടെ വസതിയിൽ കയറി റീത്ത് വെയ്ക്കൽ ഞങ്ങളുടെ രീതിയല്ല : വിഡി സതീശൻ

കൊച്ചി : മന്ത്രി വീണ ജോർജിന് നേരെ നടന്ന യൂത്ത് കോൺഗ്രസിന്‍റെ സമരരീതിയെ തള്ളി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. റീത്ത് വെയ്ക്കലും മന്ത്രിമാരുടെ വീട്ടിൽ കയറിയുള്ള സമരവും ഞങ്ങളുടെ രീതിയല്ലെന്ന് സതീശൻ പറഞ്ഞു...

ഡൽഹിയിൽ ഭീകരാക്രമണ ഭീഷണി

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ്. പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കറെ തോയ്ബ ചെങ്കോട്ടയ്ക്കും ചാന്ദ്നി ചൗക്ക് പ്രദേശത്തെ...