കണ്ണൂര്‍ : ആന്തൂര്‍ നഗരസഭയില്‍ രണ്ടു സീറ്റുകളില്‍ കൂടി ഇടതുമുന്നണി വിജയിച്ചു. രണ്ടു വാര്‍ഡുകളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയതോടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ...
ന്യൂഡല്‍ഹി : ചരിത്ര വിജയം നേടി ബിഹാറില്‍ ഭരണത്തുടര്‍ച്ച നേടിയ എന്‍ഡിഎ സര്‍ക്കാരിന്റെ പുതിയ കാബിനറ്റില്‍ ഭൂരിപക്ഷം മന്ത്രിമാരും കോടീശ്വരന്‍മാരും, ക്രിമിനല്‍ കേസ് പ്രതികളും. അസോസിയേഷന്‍ ഫോര്‍...
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയിലുള്ള സമ്മതിദായകര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം 26 മുതല്‍. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിയോഗിച്ചുള്ള ഉത്തരവിന്റെ പകര്‍പ്പ് സഹിതം നിശ്ചിത ഫോറത്തില്‍...
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇന്ന് ചിത്രം തെളിയും. ആരെല്ലാമാണ് മത്സരരംഗത്തുള്ളത് എന്നതിനെ സംബന്ധിച്ച് വ്യക്തമായ ചിത്രം തിങ്കളാഴ്ച അറിയാന്‍ സാധിക്കും. 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576...
ചെന്നൈ : കരൂർ ദുരന്തത്തിന് ശേഷം ആദ്യമായി പൊതുയോഗവുമായി തമിഴക വെട്രി കഴകം പ്രസിഡന്‍റ് വിജയ്. ഭരണകക്ഷിയായ ഡിഎംകെയെ കടുത്ത ഭാഷയിൽ വിജയ് വിമർശിച്ചു. ഡിഎംകെയുടെ നയം കൊള്ളയാണെന്നായിരുന്നു വിജയ്‌യുടെ...
ന്യൂഡല്‍ഹി : ചണ്ഡീഗഡുമായി ബന്ധപ്പെട്ട് ഭരണഘടനാ ഭേദഗതി കൊണ്ടുവരാനുള്ള നീക്കത്തില്‍ നിന്നും പിന്‍വലിഞ്ഞ് കേന്ദ്രസര്‍ക്കാര്‍. ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയില്‍ മാത്രമാണ്. ഇതുമായി...
പട്‌ന : ബിഹാര്‍ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടത്തിന് പിന്നാലെ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയില്‍ വന്‍ അഴിച്ചുപണി. പാര്‍ട്ടിയുടെ പഞ്ചായത്ത് തലം മുതല്‍ സംസ്ഥാന തലം വരെയുള്ള എല്ലാ സംഘടനാ...
മുംബൈ : മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തിലെ ഭിന്നത പ്രകടമാക്കി ബിജെപിക്കെതിരെ, ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ എക്‌നാഥ് ഷിന്‍ഡെയുടെ പരോക്ഷ വിമര്‍ശനം. അഹങ്കാരമാണ് രാവണന്റെ പതനത്തിന് കാരണം. തന്റെ...