Kerala Mirror

രാഷ്ട മീമാംസ

ഇൻഡോറിലെ മലിന ജല ദുരന്തം; മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിച്ച് രാഹുൽ ഗാന്ധി

ഇൻഡോർ : മലിന ജല ദുരന്തം ഉണ്ടായ ഇൻഡോർ സന്ദർശിച്ച് പ്രതിപക്ഷനേതാവ് രാഹുൽ‌ ഗാന്ധി. മരിച്ചവരുടെ കുടുംബാംഗങ്ങളെ രാഹുൽ സന്ദർശിച്ചു. കൗൺസിലർമാരെ നേരിട്ട് കാണാൻ മധ്യപ്രദേശ് സർക്കാർ രാഹുലിന് അനുമതി...

സമരത്തില്‍ പങ്കെടുത്തില്ല : 60 കാരിയായ ആദിവാസി സ്ത്രീക്ക് സിപിഐഎം തൊഴിലുറപ്പ് ജോലി നിഷേധിച്ചതായി പരാതി

കണ്ണൂര്‍ : പേരാവൂരില്‍ ആദിവാസി സ്ത്രീയ്ക്ക് തൊഴിലുറപ്പു ജോലി നിഷേധിച്ചതായി പരാതി. സിപിഐഎമ്മിന്റെ വര്‍ഗബഹുജന സംഘടനയായ സിഐടിയു നിയന്ത്രിക്കുന്ന എന്‍ആര്‍ജി വര്‍ക്കേഴ്‌സ് യൂണിയന്‍ സംഘടിപ്പിച്ച കണ്ണൂര്‍...

കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച് ചർച്ചകള്‍ മാധ്യമ സൃഷ്ടി : വിഡി സതീശന്‍

തിരുവനന്തപുരം : കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച് ചർച്ചകള്‍ മാധ്യമ സൃഷ്ടി ആയിരുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് വരുമെന്ന് ഞങ്ങള്‍ ആരും...

മൂന്നാം ബലാത്സംഗക്കേസ് : രാഹുല്‍ മാങ്കൂട്ടത്തിന്റെ ജാമ്യാപേക്ഷ തള്ളി

പത്തനംതിട്ട : മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ജയിലില്‍ തുടരും. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപ് ആണ് രാഹുലിന്റെ...

ആശയപരമായി യോജിക്കാവുന്നവര്‍ വന്നാല്‍ മുന്നണിയിലെടുക്കാമെന്നാണ് പൊതുതീരുമാനം : കുഞ്ഞാലിക്കുട്ടി

കൊച്ചി : കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റത്തില്‍ പ്രതീക്ഷയര്‍പ്പിക്കേണ്ട ഒരു കാര്യവുമില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിട്ടുണ്ടെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി...

ഗൃഹസന്ദര്‍ശന പരിപാടിക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തി സിപിഐഎം

കൊച്ചി : കേരളത്തിലെ ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടി സംഘടിപ്പിക്കുന്ന ഗൃഹസന്ദര്‍ശന പരിപാടിക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തി സിപിഐഎം. കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശത്തിലാണ് ജനങ്ങളോട്...

നിയമസഭാ തെരഞ്ഞെടുപ്പിൽ പികെ ഫിറോസിന് സുരക്ഷിത സീറ്റ് വേണം, ടേം ഇളവ് കുഞ്ഞാലിക്കുട്ടിക്കും മുനീറിനും മാത്രം : യൂത്ത് ലീഗ്

മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റുകള്‍ നല്‍കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ്. മൂന്ന് ടേം വ്യവസ്ഥ കര്‍ശനമായി പാലിക്കണമെന്നും പികെ ഫിറോസിന് സുരക്ഷിതമായ സീറ്റ് നല്‍കണമെന്നും ഇക്കാര്യം യൂത്ത്...

ഷാനി മോള്‍ ഉസ്മാനെതിരെ വ്യാജ പ്രചാരണം; സിപിഐഎം അനുകൂല പേജുകൾക്കെതിരെ കേസ്

ആലപ്പുഴ : സിപിഐഎമ്മില്‍ ചേര്‍ന്നേക്കുമെന്ന വ്യാജ പ്രചാരണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ഷാനി മോള്‍ ഉസ്മാന്‍ നല്‍കിയ പരാതിയില്‍ കേസെടുത്തു. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. ‘കമ്മ്യൂണിസ്റ്റ്...

മഹാരാഷ്ട്ര മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ്; ബിജെപി സഖ്യം വന്‍ വിജയത്തിലേക്ക്

മുംബൈ : മഹാരാഷ്ട്രയില്‍ 29 മുന്‍സിപ്പല്‍ കോര്‍പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കെ ബിജെപി സഖ്യം വന്‍ വിജയത്തിലേക്ക്. മുംബൈയില്‍ താക്കറെ കുടുംബത്തിനുള്ള സ്വാധീനം കുറയുന്നതാണ്...