Kerala Mirror

രാഷ്ട മീമാംസ

എസ്‌ഐആര്‍ സമയപരിധി നീട്ടി; പൂരിപ്പിച്ച ഫോമുകള്‍ ഡിസംബര്‍ 11 വരെ നല്‍കാം

ന്യൂഡല്‍ഹി : വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണ ( എസ്‌ഐആര്‍ ) സമയപരിധി നീട്ടി. ഒരാഴ്ച കൂടിയാണ് സമയം നീട്ടിയിട്ടുള്ളത്. ഡിസംബര്‍ നാലിനായിരുന്നു പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കേണ്ടിയിരുന്നത്. ഈ...

പുതുച്ചേരിയിൽ റാലി നടത്താനുള്ള ടിവികെ നേതാവ് വിജയ്‌യുടെ നീക്കത്തിനു തിരിച്ചടി

ചെന്നൈ : തമിഴ്നാട്ടിലെ കടുത്ത നിയന്ത്രണങ്ങൾ മറികടക്കുന്നതിനു പുതുച്ചേരിയിൽ റാലി നടത്താനുള്ള തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്‌യുടെ നീക്കത്തിനു തിരിച്ചടി. ഡിസംബർ അഞ്ചിന് പുതുച്ചേരിയിൽ റോഡ് ഷോ...

ബലാംത്സംഗക്കേസ്‌ : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൂടുതല്‍ തെളിവുകള്‍ പൊലീസിന് കൈമാറി യുവതി

തിരുവനന്തപുരം : ബലാംത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൂടുതല്‍ തെളിവുകള്‍ പൊലീസിന് കൈമാറി യുവതി. അശാസ്ത്രീയ ഭ്രൂണഹത്യയാണ് നടത്തിയത് എന്നതിന്റേയും സ്വകാര്യ ആശുപത്രിയില്‍...

മന്ത്രിമാരായ പി രാജീവും കെ രാജനും സമരപ്പന്തലിൽ ഇന്ന് എത്തും; നാനൂറിലേറെ ദിവസം നീണ്ട മുനമ്പം ഭൂസമരത്തിന് അവസാനം

കൊച്ചി : നാനൂറിലേറെ ദിവസം നീണ്ട മുനമ്പം ഭൂസമരം ഇന്ന് അവസാനിക്കും. താൽക്കാലികാടിസ്ഥാനത്തിൽ ഭൂനികുതി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് സമരം അവസാനിപ്പിക്കുന്നത്. മന്ത്രിമാരായ പി രാജീവും കെ രാജനും...

രാഹുലിനെതിരായ ലൈംഗിക പീഡനക്കേസ് : യുവതിയുമായുള്ള ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കാന്‍ അന്വേഷണസംഘം

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കേസിൽ ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കാൻ അന്വേഷണസംഘം.തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ച് ഇന്ന് യുവതിയുടെ ശബ്ദ സാമ്പിൾ...

ലൈംഗിക പീഡനക്കേസ് : പരാതിക്കാരിയായ യുവതിക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ കോടതിയില്‍ സമർപ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം : ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരിയായ യുവതിക്കെതിരെ കൂടുതല്‍ തെളിവുകളുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം ജില്ലാ കോടതിയില്‍ സീല്‍ഡ് കവറിലാണ് രേഖകള്‍ നല്‍കിയത്...

അധികാരത്തര്‍ക്ക ചര്‍ച്ചകള്‍ മാധ്യമ സൃഷ്ടി; പ്രാതലിന് ഒന്നിച്ചിരുന്ന് സിദ്ധരാമയ്യയും ഡികെയും

ബംഗളൂരു : കര്‍ണാടക കോണ്‍ഗ്രസിലെ അധികാരത്തര്‍ക്കത്തില്‍ താത്കാലിക വിരാമമായെന്ന സൂചന നല്‍കി നേതാക്കള്‍. കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഉയര്‍ന്ന ചര്‍ച്ചകള്‍ മാധ്യമ സൃഷ്ടിമാത്രമാണെന്നാണ് പുതിയ...

ഒതായി മനാഫ് വധക്കേസ് : ഒന്നാം പ്രതി ഷഫീഖ് മാലങ്ങാടന് ജീവപര്യന്തം

മലപ്പുറം : ഒതായി മനാഫ് വധക്കേസില്‍ ഒന്നാം പ്രതി ഷഫീഖ് മാലങ്ങാടന് ജീവപര്യന്തം തടവുശിക്ഷ. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പ്രതിക്ക് ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴത്തുക രണ്ടാം സാക്ഷി...

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിൻറെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും

തിരുവനന്തപുരം : ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇന്നലെയാണ്...