Kerala Mirror
Instagram
Youtube
Facebook
HOME
KERALAM
NATIONAL
POLITICS
ENTERTAINMENT
HEALTH
LIFE STYLE
BUSINESS
TECHNOLOGY
INTERNATIONAL
SPORTS
WOMEN
KERALA BRANDS
VIRAL POSTS
Menu
HOME
KERALAM
NATIONAL
POLITICS
ENTERTAINMENT
HEALTH
LIFE STYLE
BUSINESS
TECHNOLOGY
INTERNATIONAL
SPORTS
WOMEN
KERALA BRANDS
VIRAL POSTS
രാഷ്ട
മീമാംസ
സമവായമായില്ല, കർണാടക മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ മൂന്നംഗ നിരീക്ഷകർ; സത്യപ്രതിജ്ഞ വ്യാഴാഴ്ച
May 14, 2023
ദേശീയം
,
രാഷ്ട്രീയം
ബംഗളൂരു: കർണാടക മുഖ്യമന്ത്രി ആരെന്നതിൽ തീരുമാനം ഇന്നുണ്ടായേക്കില്ല. ഇക്കാര്യത്തിൽ ഡൽഹിയിലാകും തീരുമാനമുണ്ടാകുക എന്നാണ് വിവരം. മുഖ്യമന്ത്രി...
കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ന്, മുഖ്യമന്ത്രി കസേരക്കായി സിദ്ധരാമയ്യയും ഡികെയും രംഗത്ത്
May 14, 2023
ദേശീയം
,
രാഷ്ട്രീയം
ബംഗളൂരു : കര്‍ണാടകത്തില്‍ എംഎല്‍എമാരുടെ നിര്‍ണായക യോഗം ഇന്ന് നടക്കും. കോൺഗ്രസ് വിജയിച്ചുവെങ്കിലും മുഖ്യമന്ത്രി ആരാണെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. സിദ്ധരാമയ്യയുടെയും ഡി കെ...
കമല വിമുക്ത ദക്ഷിണേന്ത്യ , മോദിയുടെ മോടിക്കും മങ്ങൽ
May 13, 2023
ദേശീയം
,
രാഷ്ട്രീയം
,
വാർത്തകൾ
178 സീറ്റുകൾ നേടിയ 1989ന് ശേഷമുള്ള കർണാടകയിലെ ഏറ്റവും മികച്ച പ്രകടനമാണ് കോൺഗ്രസിന്റേത് ബംഗളൂരു : മോദിയുടെ തോളിലേറി തുടർഭരണമെന്ന കർണാടക ബിജെപിയുടെ സ്വപ്നം തകർന്നതോടെ...
രാജ്യത്തെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ വിജയം: പ്രിയങ്ക ഗാന്ധി
May 13, 2023
ദേശീയം
,
രാഷ്ട്രീയം
,
വാർത്തകൾ
ബംഗളൂരു: കർണാടകയിലെ വിജയത്തിനു പിന്നാലെ വോട്ടർമാർക്ക് നന്ദിയറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തെ ഒന്നിപ്പിക്കുന്ന...
വെറുപ്പിന്റെ രാഷ്ട്രീയത്തെ പരാജപ്പെടുത്തി കോൺഗ്രസിന് വൻ വിജയം
May 13, 2023
ദേശീയം
,
രാഷ്ട്രീയം
,
വാർത്തകൾ
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോഡി ഉൾപ്പെടെ ഡബിൾ എഞ്ചിൻ പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് കനത്ത തോൽവി. പരാജയം അംഗീകരിക്കകുന്നതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ജയം ഉറപ്പിച്ച് ശേഷം വികാരാധീനനായി ഡി കെ...
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടുകയെന്ന ബിജെപിയുടെ ലക്ഷ്യത്തിനേറ്റ ആദ്യ തിരിച്ചടി
May 13, 2023
ദേശീയം
,
രാഷ്ട്രീയം
,
വാർത്തകൾ
ബംഗളൂരു: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടുകയെന്ന ബിജെപിയുടെ ലക്ഷ്യത്തിനേറ്റ ആദ്യ തിരിച്ചടിയാണ് കർണാടകയിലെ തെര.ഫലം. ഭരണവിരുദ്ധ വികാരം ബാധിക്കാതിരിക്കാന്‍ പ്രദേശിക...
മലയാളി കെ.ജെ. ജോർജിന് വിജയം
May 13, 2023
ദേശീയം
,
രാഷ്ട്രീയം
,
വാർത്തകൾ
ബംഗളൂരു: സർവജ്ഞനഗർ മണ്ഡലത്തിൽ മലയാളിയായ മുൻ മന്ത്രിയും കോൺഗ്രസ് സ്ഥാനാർഥിയുമായ കെ.ജെ.ജോർജാന് വിജയം. ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന കെ.ജെ...
കര്‍ണാടകയില്‍ കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റം
May 13, 2023
ദേശീയം
,
രാഷ്ട്രീയം
,
വാർത്തകൾ
ബംഗളൂരു: കര്‍ണാടകയില്‍ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോണ്‍ഗ്രസ് ഭരണകക്ഷിയായ ബിജെപിയെ പിന്നിലാക്കി ശക്തമായ മുന്നേറ്റം നടത്തുകയാണ്. ഇതുവരെയുള്ള കണക്കുകള്‍...
കർണാടകയുടെ മികച്ച ഭാവിക്കായി തന്റെ അച്ഛൻ മുഖ്യമന്ത്രി ആകണം യതീന്ദ്ര സിദ്ധരാമയ്യ
May 13, 2023
ദേശീയം
,
രാഷ്ട്രീയം
,
വാർത്തകൾ
കർണാടകയുടെ മികച്ച ഭാവിക്കായി തന്റെ അച്ഛൻ മുഖ്യമന്ത്രി ആകണമെന്ന പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ രംഗത്തെത്തി...
«
‹
1008
1009
1010
1011
1012
1013
1014
1015
1016
›
»