Kerala Mirror

രാഷ്ട മീമാംസ

മോ​ന്‍​സ​നു​മാ​യു​ള​ള സാ​മ്പ​ത്തി​ക ഇ​ട​പാടെന്ത് ? മോൻസൻ്റെ കള്ളപ്പണക്കേസിൽ കെ സുധാകരൻ ഇന്ന് ഇഡിക്ക് മുന്നിൽ

കൊ​ച്ചി: മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ല്‍ പു​രാ​വ​സ്തു ത​ട്ടി​പ്പി​ലെ ക​ള​ള​പ്പ​ണ​ക്കേ​സി​ല്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന്‍ ചൊ​വ്വാ​ഴ്ച ചോ​ദ്യം​ചെ​യ്യ​ലി​ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെന്‍റ്...

സുജിതയെ ശ്വാസം മുട്ടിച്ചു കൊന്നത് വീട്ടിൽ വെച്ച് , സ്വർണാഭരണങ്ങൾ കട്ടർ ഉപയോ​ഗിച്ചു മുറിച്ചെടുത്തെന്ന്  വിഷ്ണുവിന്റെ മൊഴി

മലപ്പുറം: കൃഷി ഭവൻ താൽക്കാലിക ജീവനക്കാരി സുജിതയെ വീട്ടിൽ വച്ച് ശ്വാസം മുട്ടിച്ചു കൊന്നതാണെന്നു കോൺഗ്രസ് നേതാവ് വിഷ്ണു മൊഴി നൽകി. മരണം ഉറപ്പിച്ച ശേഷം യുവതിയെ കെട്ടിത്തൂക്കി. സഹോദരങ്ങളുടേയും...

തുവ്വൂരിൽ കൃഷിഭവൻ താൽക്കാലിക ജീവനക്കാരി കൊല്ലപ്പെട്ട കേസ് : കോൺഗ്രസ് നേതാവടക്കം അഞ്ചുപേർ അറസ്റ്റിൽ

മലപ്പുറം: തുവ്വൂരിൽ കൃഷിഭവൻ താൽക്കാലിക ജീവനക്കാരി കൊല്ലപ്പെട്ട കേസിൽ കോൺഗ്രസ് നേതാവടക്കം അഞ്ചുപേർ അറസ്റ്റിൽ. കോൺഗ്രസ് നേതാവ് വിഷ്ണു, അച്ഛൻ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാൻ എന്നിവരാണു...

സിപിഎം ഇനി സേവനം എന്ന വാക്ക് മിണ്ടരുത്, കേസ് വാദം തുടങ്ങിയിട്ടേയുള്ളു ; അതിന് മുമ്പ് വിധി പറയാന്‍ വെപ്രാളപ്പെടല്ലേ- ഐസക്കിന് മറുപടിയുമായി കുഴൽനാടൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് എതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നും മാസപ്പടി വിവാദത്തിന് തിരശ്ശീല വീണെന്നുമുള്ള സിപിഎം നോതാവ് തോമസ് ഐസക്കിന്റെ പ്രതികരണത്തിന് മറുപടിയുമായി മാത്യു...

കേരളത്തിൽ വീണ്ടും ലോഡ് ഷെഡിങ് വരുമോ ? തീരുമാനം മുഖ്യമന്ത്രിക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ പ്രശ്ന പരിഹാരത്തിന് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തണോ, അതോ കൂടിയ വിലയ്ക്ക് പുറത്ത് നിന്ന വൈദ്യുതി വാങ്ങുന്നത് തുടര്‍ന്നാല്‍ മതിയോ എന്നതില്‍ തീരുമാനം...

വാജ്‌പേയിയുടെ പേരിലുള്ള നാളികേര പാര്‍ക്കിന്‍റെ പേര് മാറ്റി ബിഹാര്‍ സര്‍ക്കാര്‍

പാറ്റ്‌ന: കങ്കര്‍ബാഗില്‍ മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പേരിലുള്ള നാളികേര പാര്‍ക്കിന്‍റെ പേര് മാറ്റി ബിഹാര്‍ സര്‍ക്കാര്‍. നേരത്തെയുണ്ടായിരുന്ന കോക്കനട്ട് പാര്‍ക്ക് എന്ന പേര് തന്നെയാണ്...

ക‌ടുത്ത സാമ്പത്തിക പ്രതിസന്ധി : ചെലവ് ചുരുക്കണമെന്ന് ധനവകുപ്പ്; ലംഘിച്ചാൽ പലിശയടക്കം ശമ്പളത്തിൽ നിന്നും പിടിക്കും

തിരുവനന്തപുരം: ചെലവ് ചുരുക്കണമെന്ന് സർക്കാർ, അർധ സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകി ധനവകുപ്പ്. സംസ്ഥാനം ക‌ടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തിലാണ്...

വീണയുടെ നികുതിവെട്ടിപ്പ് : കുഴൽനാടന്റെ പരാതി അന്വേഷിക്കാൻ ജി​എ​സ്ടി ക​മ്മീ​ഷ​ണ​റേ​റ്റി​ന് ധ​ന​മ​ന്ത്രിയുടെ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ ടി. ​നി​കു​തി​വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ​യു​ടെ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ജി​എ​സ്ടി...

ഉമ്മൻചാണ്ടിയുടെ മോനാണ് മത്സരിക്കുന്നത്, പുതുപ്പള്ളി അല്ലാത്ത കാര്യങ്ങൾ വോട്ടിങ്ങിനു ശേഷം പറയാം : രമേശ് ചെന്നിത്തല

തിരുവനന്തപുരം:  പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പാണ് ഇപ്പോള്‍ തന്റെ മുഖ്യ അജണ്ടയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ചരിത്ര ഭൂരിപക്ഷം നേടിക്കൊടുക്കാനുള്ള...