Kerala Mirror

രാഷ്ട മീമാംസ

ബ്രി​ജ് ഭൂ​ഷ​ണ്‍ തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ശ​ക്തി പ്ര​ക​ട​ന റാ​ലി മാ​റ്റി​വ​ച്ചു

ന്യൂ​ഡ​ല്‍​ഹി : ലൈം​ഗി​ക​പീ​ഡ​ന​ക്കേ​സി​ല്‍ കു​റ്റാ​രോ​പി​ത​നാ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ അ​ധ്യ​ക്ഷ​നും ബി​ജെ​പി എം​പി​യു​മാ​യ ബ്രി​ജ് ഭൂ​ഷ​ണ്‍ ശ​ര​ൺ സിം​ഗ് തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ശ​ക്തി...

ഗുസ്തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം നാളെ ; കർഷക നേതാവ് രാകേഷ് ടിക്കായത്ത്

ന്യൂഡൽഹി : ​ഗുസ്തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം നാളെ പ്രഖ്യാപിക്കുമെന്നു കർഷക നേതാവ് രാകേഷ് ടിക്കായത്ത്. മുസാഫർ ന​ഗറിൽ ചേർന്ന ഖാപ് മഹാ പഞ്ചായത്തിനെ അഭിസംബോധന ചെയ്ത്...

കേ​ന്ദ്ര ഓ​ര്‍​ഡി​ന​ന്‍​സി​നെ​തി​രെ പി​ന്തു​ണ തേ​ടി എം.​കെ. സ്റ്റാ​ലി​നെ ക​ണ്ട് അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍

ചെ​ന്നൈ : കേ​ന്ദ്ര ഓ​ര്‍​ഡി​ന​ന്‍​സി​നെ​തി​രെ പി​ന്തു​ണ തേ​ടി ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നെ ക​ണ്ട് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍...

പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി യോ​ഗ​ത്തി​ൽ പ​ങ്കെ​ടുക്കും​ കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി : ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ വി​ളി​ച്ച പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ്. പാ​റ്റ്ന​യി​ൽ ജൂ​ൺ 12 ന് ​ന​ട​ക്കു​ന്ന ബി​ജെ​പി...

വി.മുരളീധരൻ കേരള വികസനം മുടക്കൽ വകുപ്പ് മന്ത്രി ; മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് : കേന്ദ്രമന്ത്രി വി.മുരളീധരൻ കേരള സംസ്ഥാന വികസനം മുടക്കി വകുപ്പ് മന്ത്രിയെ പോലെയാണ് പെരുമാറുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് കോഴിക്കോട്ട് മാധ്യമങ്ങളോടു പറഞ്ഞു. . കേരള...

മണിപ്പൂരിലെ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് അമിത് ഷാ

ഇംഫാല്‍ : മണിപ്പൂരിലെ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തും. ആറു കേസുകളുടെ അന്വേഷണം സിബിഐയ്ക്ക്...

മോദി ഭരണത്തിൽ ഇന്ത്യ ലോകക്രമത്തിൽ മികച്ച സ്ഥാനം നേടി: അമേരിക്കൻ നിക്ഷേപക സ്ഥാപനമായ മോർഗൻ സ്റ്റാൻലി

ന്യൂഡൽഹി: മോദി ഭരണത്തിൽ ഇന്ത്യ നിർണായക സ്ഥാനത്തെത്തിയെന്നും ഏഷ്യയുടെയും ലോകത്തിന്റെ തന്നെയും വളർച്ചയുടെ പ്രധാന ഘടകമായെന്നും അമേരിക്കൻ നിക്ഷേപക സ്ഥാപനമായ മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ട്. 2014 മുതൽ...

ഗുസ്തി താരങ്ങളുടെ സമരത്തില്‍ പ്രതികരണവുമായി കേന്ദ്ര കായിക മന്ത്രി

ന്യൂഡല്‍ഹി : ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ചരണ്‍ സിങിന് എതിരായ താരങ്ങളുടെ സമരത്തില്‍ പ്രതികരണവുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍. ‘ഡല്‍ഹി പൊലീസ്...

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ കാ​ലി​ഫോ​ര്‍​ണി​യ​യി​ലെ പ​രി​പാ​ടി​ക്കി​ടെ ഖാ​ലി​സ്ഥാ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി പ്ര​തി​ഷേ​ധം

കാ​ലി​ഫോ​ര്‍​ണി​യ : രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ കാ​ലി​ഫോ​ര്‍​ണി​യ​യി​ലെ പ​രി​പാ​ടി​ക്കി​ടെ ഖാ​ലി​സ്ഥാ​ന്‍ വാ​ദി​ക​ളു​ടെ പ്ര​തി​ഷേ​ധം. രാ​ഹു​ല്‍ സം​സാ​രി​ക്കു​ന്ന​തി​നി​ടെ സ​ദ​സി​ലി​രു​ന്ന...